Tag "UST Global"

Back to homepage
FK News

യു എസ് ടി ഗ്ലോബലിന്റെ സൈബര്‍പ്രൂഫിന് ഐ എസ് ജിയുടെ ഉന്നത ബഹുമതി

തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിനു കീഴിലുള്ള സൈബര്‍പ്രൂഫിന് ആഗോള സാങ്കേതിക ഗവേഷണ, ഉപദേശക സ്ഥാപനമായ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസ് ഗ്രൂപ്പിന്റെ (ഐ എസ് ജി ) ഉന്നത ബഹുമതി. മാനേജ്ഡ് സെക്യൂരിറ്റി സര്‍വീസസ് മേഖലയില്‍ കൊണ്ടുവന്ന നൂതനമായ സാങ്കേതിക സേവന മികവിനാണ്

FK News

ബെസ്റ്റ് ഇന്നൊവേഷന്‍ ഇന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബഹുമതി യു എസ് ടി ഗ്ലോബലിന്

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് 2020-ലെ ബെസ്റ്റ് ഇന്നൊവേഷന്‍ ഇന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുരസ്‌കാരം ലഭിച്ചു. സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മികവിന് മൈക്രോസോഫ്റ്റ് നല്‍കി വരുന്ന അംഗീകാരമാണിത്.

FK News

യുഎസ്ടി ഗ്ലോബലും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും കൈകോര്‍ക്കുന്നു

പദ്ധതിയിലൂടെ സാധാരണക്കാരുടെ സാമ്പത്തിക ക്ഷേമം ഉറപ്പ് വരുത്തും മാനദണ്ഡങ്ങള്‍ കണക്കാക്കുന്ന സംവിധാനം ലഘൂകരിക്കല്‍, വേഗത്തിലും ചുറുചുറുക്കോടെയും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ് രൂപീകരിക്കല്‍, ഉല്‍പ്പാദന ക്ഷമത, കാര്യപ്രാപ്തി തുടങ്ങിയവ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് ഡിജിറ്റല്‍വല്‍ക്കരണ നടപടികളിലൂടെ ലക്ഷ്യമിടുന്നത് കൊച്ചി: മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ്

FK Special Slider

നവസംരംഭങ്ങള്‍ക്ക് പ്രചോദനമാണ് യുഎസ്ടി ഗ്ലോബല്‍ 

കേരളത്തിലെ ആദ്യ യൂണികോണ്‍ കമ്പനിയാണ് യുഎസ്ടി ഗ്ലോബല്‍ കേരളത്തിലെ ജീവനക്കാരുടെ എണ്ണം 8,500 ല്‍ നിന്നും 20,000 ആയി വര്‍ദ്ധിപ്പിക്കും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പുകളുടെ വിജയസാധ്യത വര്‍ധിച്ചിട്ടുണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന സമീപനമാണ് കമ്പനിയുടേത് കേരളത്തിലെ ആദ്യത്തെ യൂണികോണ്‍ കമ്പനിയാണ്

FK News

തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ ഇന്‍ഫിനിറ്റി ലാബ് പെനാംഗില്‍ ആരംഭിച്ചു

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സോല്യുഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ അവരുടെ ആദ്യത്തെ ഇന്‍ഫിനിറ്റി ലാബും മൂന്നാമത്തെ ഡെലിവറി സെന്ററും മലേഷ്യയിലെ പെനാംഗില്‍ ആരംഭിച്ചു. മിനി സര്‍ക്യൂട്ടില്‍ ആരംഭിച്ച പുതിയ ഓഫീസ് യുഎസ്ടി ഗ്ലോബലിന്റെ പെനാംഗിലെ രണ്ടാമത്തെ ഓഫീസാണ്.

FK News

മികച്ച 100 തൊഴിലിടങ്ങളുടെ പട്ടികയില്‍ യുഎസ്ടി ഗ്ലോബല്‍

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ്ടി ഗ്ലോബല്‍ ഗ്ലാസ്‌ഡോര്‍ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡ് കരസ്ഥമാക്കി. 2020 ലെ ലോകത്തെ ഏറ്റവും മികച്ച 100 തൊഴിലിടങ്ങളില്‍ ഒന്നായാണ് കമ്പനി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടൊപ്പം 2020 ലെ ഏറ്റവും മികച്ച

FK News

യുഎസ്ടി ഗ്ലോബല്‍ ഡി3 കോണ്‍ഫറന്‍സിന് നാളെ തുടക്കം

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ‘ഡി3’ നാളെ തുടങ്ങും. ഡി3 യുടെ നാലാമത് എഡിഷനാണ് രണ്ടു ദിവസങ്ങളിലായി ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇത്തവണ അരങ്ങേറുക. ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം

Business & Economy

യുഎസ്ടി ഗ്ലോബല്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിംഗപ്പൂരിലും ഏഷ്യ-പസഫിക് മേഖലയിലും ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം തുടങ്ങുന്നത്. അമേരിക്ക, ഇന്ത്യ, മെക്‌സിക്കോ, യു കെ,

FK News

യുഎസ്ടി ഗ്ലോബല്‍ കോഗ്‌നിഫൈ ടെക്‌നോളജീസില്‍ നിക്ഷേപം നടത്തി

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗ്‌നിറ്റീവ് ടെക്നോളജി മേഖലയിലെ സ്റ്റാര്‍ട്ടപ്പായ കോഗ്‌നിഫൈ ടെക്നോളജീസില്‍ നിക്ഷേപം നടത്തി. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് കോഗ്‌നിഫൈ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിഷന്‍ (എഐവിഐ) സാങ്കേതികവിദ്യയുടെ വികാസവും

FK News

കോണ്ടിനിയോ ഹെല്‍ത്തിനെ ഏറ്റെടുത്ത് യുഎസ്ടി ഗ്ലോബല്‍

ഡിജിറ്റല്‍ സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കോണ്ടിനിയോ ഹെല്‍ത്തിനെ ഏറ്റെടുത്തു. ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡില്‍ (ഇഎച്ച്ആര്‍) സ്‌പെഷലൈസ് ചെയ്യുന്ന സ്ഥാപനമായ കോണ്ടിനിയോയ്ക്ക് യുഎസിലെ മുപ്പതോളം പ്രമുഖ ആശുപത്രികളുമായി പങ്കാളിത്തമുണ്ട്. കോണ്ടിനിയോ ഹെല്‍ത്ത് ഏറ്റെടുത്തതിലൂടെ യുഎസ്ടിയുടെ ശേഷി

FK News

യുഎസ്ടി ഗ്ലോബലിനെ കൃഷ്ണ സുധീന്ദ്ര നയിക്കും

നേതൃമാറ്റവും പിന്തുടര്‍ച്ചാ പദ്ധതിയും പ്രഖ്യാപിച്ച് യുഎസ്ടി ഗ്ലോബല്‍ സിഇഒ സ്ഥാനത്തുനിന്ന് വിരമിക്കുന്നതായി സാജന്‍ പിള്ളയുടെ പ്രഖ്യാപനം; ഡയറക്റ്റര്‍ ബോര്‍ഡില്‍ തുടരും നിലവില്‍ കമ്പനിയുടെ സിഎഫ്ഒയും പ്രസിഡന്റുമാണ് കൃഷ്ണ തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സി

FK News

മികച്ച തൊഴില്‍ ദാതാവായി യുഎസ്ടി ഗ്ലോബല്‍

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ടെക്‌നോളജി സൊലൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയര്‍ പുരസ്‌കാരം വീണ്ടും ലഭിച്ചു. യുഎസ്, യുകെ, മെക്‌സിക്കോ, സ്‌പെയിന്‍ മേഖലകളിലെ മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള പുരസ്‌കാരമാണ് കമ്പനിക്ക് ലഭിച്ചത്. വ്യവസായ ലോകത്ത് വലിയ തോതില്‍

Business & Economy

ഐടി സ്ഥാപനമായ യുഎസ്ടി ഗ്ലോബലില്‍ കോടികളുടെ നിക്ഷേപം

തിരുവനന്തപുരം: പ്രമുഖ ഐടി സ്ഥാപനമായ യുഎസ്ടി ഗ്ലോബലില്‍ 1700 കോടി രൂപയുടെ നിക്ഷേപം. സിംഗപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമസെക് ഹോള്‍ഡിങ്‌സിന്റെ വകയാണ് നിക്ഷേപം. സോഫ്റ്റ്ബാങ്ക് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണു

Business & Economy FK News

യുഎസ്ടി ഗ്ലോബല്‍-ഓപ്‌സ്ഹബ് സഹകരണം

തിരുവനന്തപുരം: സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിനായി പ്രമുഖരായ യുഎസ്ടി ഗ്ലോബലും, പ്രമുഖ ഇന്റഗ്രേഷന്‍-മൈഗ്രേഷന്‍ സേവനദാതാക്കളായ ഓപ്‌സ്ഹബും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ആപ്ലിക്കേഷന്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്്, ഡെവലപ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് എന്നീസംവിധാനങ്ങള്‍ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത്‌വഴി ഉല്‍പ്പാദനക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം

Branding

ഭക്ഷ്യമേളയിലൂടെ യുഎസ്ടി ഗ്ലോബലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

കൊച്ചി : പ്രമുഖ ഡിജി റ്റല്‍ സൊല്യുഷന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ യുസോഷ്യേറ്റ്‌സ് (നൗ യു) കൊച്ചി ഇന്‍ഫോപാര്‍ക്ക് ക്യാസില്‍ ഫണ്ട് സമാഹരണാര്‍ത്ഥം യമ്മി എയ്ഡ് 2016 ഭക്ഷ്യമേള സംഘടിപ്പി ച്ചു. യുഎസ്ടി

Branding

യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: പ്രമുഖ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ആന്റ് സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും തന്ത്രപരമായ വ്യാപാര പങ്കാളിത്തം പ്രഖ്യാപിച്ചു. ബിസിനസും ടെക്‌നോളജി സംവിധാനങ്ങളും നവീകരിച്ച് മാറ്റത്തിനായി തയാറെടുക്കുന്ന ആഗോളതലത്തിലുളള ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയും കാര്യക്ഷമതയും ബിസിനസ് ലാഭവും പ്രദാനം ചെയ്യുക എന്നതാണ് പങ്കാൡത്തത്തിലൂടെ