Tag "US"

Back to homepage
Current Affairs

വാവെയ്ക്ക് വീണ്ടും 90 ദിവസത്തെ ഇളവ് നല്‍കാന്‍ യുഎസ്

വാവെയ്‌ക്കെതിരെയുള്ള വിലക്ക് 90 ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്നാണ് മാസങ്ങള്‍ക്ക് മുമ്പ് അമേരിക്ക വ്യക്തമാക്കിയിരുന്നു. ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു, അമേരിക്ക ചൈനീസ് ടെലികോം ഭീമന്‍ വാവെയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയിലേക്ക് കടന്നത്. എന്നാല്‍ നിലവിലെ ബിസിനസിനെ വലിയ തോതില്‍ ബാധിക്കാതിരിക്കാനാണ് വിലക്ക് 90 ദിവസത്തേക്ക്

Health

എതിര്‍പ്പ് അവഗണിച്ചും പ്രതിരോധകുത്തിവെപ്പ് എടുപ്പിക്കണം

77% കുട്ടികള്‍ക്കു മാതാപിതാക്കളുടെ എതിര്‍പ്പവഗണിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തെന്നാണു റിപ്പോര്‍ട്ട്. പൗരന്മാരില്‍ നാലില്‍ മൂന്നു പേരും കുട്ടികളെ വാക്‌സിനേഷന്‍ ചെയ്യേണ്ടതുണ്ടെന്നു വിശ്വസിക്കുന്നതായി റോയിട്ടേഴ്‌സും ഇപ്‌സോസ് പോളും സംയുക്തമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ യു എസില്‍ 764 കേസുകള്‍

FK News

സര്‍ക്കാരിന്റെ ചില നയങ്ങള്‍ വിവേചനപരം: യുഎസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ്, ഡാറ്റ സംരക്ഷണം, പ്രാദേശികവല്‍ക്കരണം, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ-യുഎസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും യുഎസ് വാണിജ്യ വകുപ്പ് സെക്രട്ടറി വില്‍ബര്‍ റോസും തമ്മിലാണ് ചര്‍ച്ച നടന്നത്.

FK News

യുഎസ് ഉപരോധം ചബഹര്‍ തുറമുഖത്തിന് ബാധകമല്ല

ന്യൂഡെല്‍ഹി: ഇറാനു മേല്‍ ചുമത്തിയ ഉപരോധത്തില്‍ പങ്കാളികളാകുന്നതില്‍ നിന്നും ഇന്ത്യ ഉള്‍പ്പടെ എട്ടു രാഷ്ട്രങ്ങള്‍ക്ക് അനുവദിച്ച ഇളവ് യുഎസ് പിന്‍വലിച്ചെങ്കിലും ചബഹര്‍ തുറമുഖത്തിന്റെ കാര്യത്തില്‍ ഇത് ബാധകമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇറാനില്‍ ഇന്ത്യ വികസിപ്പിക്കുന്ന തുറമുഖമാണ് ചബഹാര്‍. ഇറാനില്‍

FK News

ചൈനയുടെ ബിആര്‍ഐ സുരക്ഷക്ക് ഭീഷണി: യുഎസ്

ഏപ്രിലിലെ രണ്ടാം ബിആര്‍ഐ സമ്മേളനത്തില്‍ യുഎസും സഖ്യക്ഷികളും പങ്കെടുത്തേക്കില്ല ചൈന ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുമെന്ന് മൈക്ക് പോംപിയോ ഇന്ത്യയുടെ നിലപാട് ശരി വെക്കപ്പെടുന്നു വാഷിംഗ്ടണ്‍: ഇന്ത്യക്ക് പിന്നാലെ ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവിനെ (ബിആര്‍ഐ) രൂക്ഷമായി വിമര്‍ശിച്ച്

Health

ചികില്‍സാച്ചെലവ് താങ്ങാനാകാതെ യുഎസ് ഹൃദ്രോഗികള്‍

65 വയസ്സിനു താഴെയുള്ള 45 ശതമാനം അമേരിക്കക്കാരും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരിടുന്നു. എന്നാല്‍ അവരില്‍, അഞ്ചില്‍ ഒരാള്‍ക്കും അവരുടെ വൈദ്യപരിശോധനച്ചെലവ് അടയ്ക്കാന്‍ പറ്റുന്നില്ല. ഡോക്റ്റര്‍- രോഗീ ബന്ധത്തില്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കപ്പെടുന്നില്ലെന്നും ദുരഭിമാനവും അപമാനിതരാകുമെന്ന ആശങ്കയുമാണ് ഇതിനു കാരണമെന്നും യേല്‍

Auto

യുഎസ്സില്‍ പതിനേഴ് ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഷിംഗ്ടണ്‍ : സുബാരു, ടെസ്‌ല, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, ഡൈമ്‌ലര്‍ വാന്‍സ്, മെഴ്‌സേഡീസ്, ഫെറാറി എന്നീ വാഹന നിര്‍മ്മാതാക്കള്‍ യുഎസ്സില്‍ പതിനേഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ജപ്പാനിലെ തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റുന്നതിനാണ് തിരിച്ചുവിളി. യുഎസ്സില്‍ 2001 ല്‍ ആരംഭിച്ച വാഹന

Current Affairs

അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ധാരണയായതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച

FK News

ഇന്ത്യയുടെ കാര്‍ഷിക തീരുവ ഭീഷണിയെന്ന് യുഎസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ ചുമത്തിയേക്കാവുന്ന തീരുവ 900 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന യുഎസ് കയറ്റുമതിയില്‍ പ്രതികൂല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Business & Economy Tech

യുഎസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിള്‍

ടെക്‌സസ്: യുഎസില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആപ്പിള്‍ കമ്പനി. നോര്‍ത്ത് ഓസ്റ്റിനില്‍ പുതിയ ക്യാമ്പസ്, വിവിധ കേന്ദ്രങ്ങളില്‍ ഡേറ്റാ സെന്ററുകള്‍ എന്നിവയ്ക്കായി 3000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തിനു പുറത്ത് വന്‍തോതില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുന്ന യുഎസ് കമ്പനികള്‍

Slider World

യുഎസില്‍ തൊഴില്‍ നിരക്ക് മന്ദഗതിയില്‍

ന്യൂയോര്‍ക്ക്: നവംബറില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് മന്ദഗതിയിലായി. പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചതെന്ന് ഡാറ്റ വ്യക്തമാക്കുന്നു. അമേരിക്കന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്റെ സൂചനകളാണിതെന്നാണ് വിലയിരുത്തല്‍. ഇതോടെ 2019 ല്‍ യുഎസ് ഫെഡറല്‍

Slider Top Stories

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ അപായസൂചനകള്‍

സാമ്പത്തിക വികസനപ്രക്രിയകള്‍ക്ക് ഒരിക്കലും നൈരന്തര്യമുണ്ടാകാറില്ല. മാറ്റം മാറ്റത്തിനു മാത്രം ബാധകമാണെന്ന മാര്‍ക്‌സിയന്‍ വിശകലനം സാമ്പത്തികശാസ്ത്രത്തില്‍ സത്യമാകുന്നുവെന്നതാണു ചരിത്രം. ആഗോളസാമ്പത്തികമാന്ദ്യം ഒരു ദശകം പിന്നിടുമ്പോള്‍ സാമ്പത്തികവിദഗ്ധരും സ്ഥാപനങ്ങളും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്നു കാണാം. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇനിയുമൊരു മാന്ദ്യമുണ്ടാകുമെന്നതിന്റെ അപായ സൂചനകള്‍ കാണിച്ചു തുടങ്ങി.

Slider World

തൊഴിലില്ലായ്മ അരനൂറ്റാണ്ടിലെ ഏറ്റവും മോശം ഘട്ടത്തില്‍

  കഴിഞ്ഞ അരനൂറ്റാണ്ടിലെ, കൃത്യമായി പറഞ്ഞാല്‍ 1969 ഡിസംബറിനു ശേഷം, ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നു അമേരിക്കയിലെ തൊഴിലില്ലായ്മ. സെപ്റ്റംബറില്‍ 134,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാനായതെന്ന് തൊഴില്‍ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ പറയുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവാണിത്. പ്രൊഫഷണല്‍, ബിസിനസ് സേവനങ്ങള്‍, ആരോഗ്യപരിരക്ഷ,

World

പുതിയ വ്യാപാര കരാറുമായി അമേരിക്കയും കാനഡയും മെക്‌സിക്കോയും

ന്യൂഡെല്‍ഹി: യു.എസ്, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ തമ്മില്‍ പരുതിയ വ്യാപാര കരാറില്‍ ഒപ്പിട്ടു. ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന വാഗ്വാദങ്ങള്‍ക്കും ആറാഴ്ചയായി നടന്ന തുടര്‍ച്ചയായ ചര്‍ച്ചയ്ക്കുമൊടുവിലാണ് മേഖലയില്‍ പുതിയ കരാറിന് രൂപംനല്‍കിയത്. മേഖലയില്‍ വന്‍ സാമ്പത്തിക കുതിപ്പിന് പുതിയ കരാര്‍

Business & Economy

യുഎസ് ടെക് കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിക്കണം: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയ്ക്ക് യുഎസിലെ ടെക് കമ്പനികളുടെ് പങ്കാളിത്തം ആവശ്യപ്പെട്ട് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ ബിസിനസ്, നിക്ഷേപ അവസരങ്ങളുടെ സാധ്യതകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുഎസിലെ ടെക് വിദഗ്ധരുമായി സംവദിക്കവെയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്.