Tag "us-private-businesses-add-263000-jobs-in-march"

Back to homepage
Business & Economy World

യുഎസ് സ്വകാര്യ ബിസിനസുകള്‍ മാര്‍ച്ചില്‍ സൃഷ്ടിച്ചത് 2,60,000 തൊഴിലവസരങ്ങള്‍

വാഷിംഗ്ടണ്‍: മാര്‍ച്ച് മാസം അമേരിക്കയിലെ സ്വകാര്യ ബിസിനസുകള്‍ 2,60,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട മാസമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂഡീസും എഡിപിയും നടത്തിയ സ്വകാര്യ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. യുഎസിലെ സ്വകാര്യ കമ്പനികള്‍ ഫെബ്രുവരിയില്‍