Tag "US- China"

Back to homepage
FK News

‘ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള അനാവശ്യ നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണം”

 നാലു ചൈനീസ് കമ്പനികള്‍ കൂടി കരിമ്പട്ടികയില്‍  ജി-20 ഉച്ചകോടിയില്‍ ഡോണാള്‍ഡ് ട്രംപ്, ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും ബെയ്ജിംഗ്: ചൈനീസ് കമ്പനികള്‍ക്കെതിരെ അമേരിക്ക നടത്തിവരുന്ന അനാവശ്യ നടപടികള്‍ നിര്‍ത്തണമെന്ന് ചൈനയിലെ വാണിജ്യകാര്യ സഹമന്ത്രി വാംഗ് ഷുവെന്‍ ആവശ്യപ്പെട്ടു. യുഎസ്-ചൈന വ്യാപാര യുദ്ധം

Top Stories

അരങ്ങേറുന്നത് ഒരു പുതിയ തരം ശീതയുദ്ധം

സെമികണ്ടക്ടര്‍ മുതല്‍ സബ്മറീന്‍ (മുങ്ങിക്കപ്പല്‍) വരെയും, ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മുതല്‍ ചാന്ദ്ര പര്യവേക്ഷണം (lunar exploration) വരെയുമായി അമേരിക്കയും ചൈനയും എല്ലാ മേഖലകളിലും ഇന്നു മത്സരിക്കുകയാണ്. മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്ന ട്രേഡ് വാര്‍ അഥവാ വ്യാപാരത്തിന്റെ പേരിലുള്ള യുദ്ധം

Editorial Slider

വ്യാപാരയുദ്ധത്തിന്റെ മാറുന്ന തലം

വാവെയ്‌ക്കെതിരെയുള്ള വിലക്ക് 90 ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്നാണ് ഇന്നലെ അമേരിക്ക വ്യക്തമാക്കിയത്. ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു, അമേരിക്ക ചൈനീസ് ടെലികോം ഭീമന്‍ വാവെയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയിലേക്ക് കടന്നത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ ഉത്തരവ് പ്രകാരം വാവെയ്ക്ക് അമേരിക്കയില്‍ ബിസിനസ് നടത്താന്‍

FK News

യുഎസ്-ചൈന വ്യാപാര യുദ്ധം ജിഎസ്പി രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും

ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ഇന്ത്യക്ക് ഇരു വിപണികളിലേക്കുമുള്ള കയറ്റുമതി അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വ്യാപാര യുദ്ധം ഇന്ത്യയെ സഹായിക്കും ഇന്ത്യക്ക് ജിഎസ്പി ആനുകൂല്യം നിഷേധിക്കുന്നത് ചൈനയെ മാത്രമാണ് സഹായിക്കുകയെന്ന് മുന്നറിയിപ്പ് ന്യൂഡെല്‍ഹി: ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം ജിഎസ്പി അംഗ രാഷ്ട്രങ്ങളില്‍

Top Stories

വാവെയ് ‘കരിമ്പട്ടിക’യില്‍; അമേരിക്ക ഇതിന് ‘അനുഭവി’ക്കുമെന്ന് ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് ചൈനീസ് ചാരക്കമ്പനിയെന്ന ആക്ഷേപമാണ് വാവെയ്‌ക്കെതിരെ നിലനില്‍ക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവെയ്‌ക്കെതിരെയുള്ള നടപടികളെന്ന് ട്രംപ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരുതുന്ന ടെക് കമ്പനികളുമായി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇനി ബിസിനസ് നടത്താനാകില്ല

FK News

യുഎസ്-ചൈന വ്യാപാര യുദ്ധം സ്റ്റീല്‍ വ്യവസായത്തിന് വിനയാകും

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് വിനയാകുമോ എന്ന് ആശങ്ക. ചൈനയില്‍ നിന്നുള്ള 200 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് കാരണം ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യാന്‍ ചൈന ഉടന്‍ ആരംഭിക്കുമെന്നാണ്

Business & Economy Slider

കരാര്‍ ഇപ്പോള്‍ ഒപ്പിട്ടാല്‍ ചൈനക്ക് കൊള്ളാം: ട്രംപ്

യുഎസ് പ്രസിഡന്റായുള്ള തന്റെ രണ്ടാമൂഴത്തില്‍ കരാര്‍ കൂടുതല്‍ മോശമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് യുഎസ്-ചൈന വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ നികുതി യുഎസ് 25% ലേക്ക് കൂട്ടി ഞാന്‍

FK News

യുഎസ്-ചൈന തര്‍ക്കം ലോക സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി: ക്രിസ്റ്റിന്‍ ലഗാര്‍ഡ്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും പ്രമുഖമായ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതായുള്ള സൂചനകള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ചെയര്‍ വുമണ്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡ്. പാരിസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു

FK News

യുഎസും ചൈനയും അവസാന വട്ട ചര്‍ച്ചകള്‍ തുടങ്ങി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ആശങ്കകള്‍ ഉയര്‍ത്തിയ വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസും ചൈനയും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ അവസാനഘട്ടം ആരംഭിച്ചു. മാര്‍ച്ച് 1ന് മുമ്പ് ഒരു സമഗ്ര വ്യാപാര കരാറില്‍ എത്തിച്ചേരണമെന്നാണ് ഇരു രാഷ്ട്രങ്ങളും നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ജി20 ഉച്ചകോടിക്കിടെ

Top Stories

യുഎസിനെ മറികടക്കാന്‍ ചൈന

ചൈനീസമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം നിഴല്‍ വീഴ്ത്തുന്നുണ്ടെങ്കിലും ചിരവൈരിയായ അമേരിക്കയെ ലോകചില്ലറ വ്യാപാര വിപണിയിലെ ഒന്നാംസ്ഥാനത്തു നിന്ന് തള്ളി താഴെയിടാന്‍ തക്ക ശക്തി അതിനില്ല. ചില്ലറ വില്‍പ്പനരംഗത്ത് നിന്ന് ചൈന ഈവര്‍ഷം 5.6 ട്രില്യണ്‍ ഡോളറിലധികം നേട്ടമുണ്ടാക്കി. ഇത് അമേരിക്കയേക്കാള്‍ 100 ബില്ല്യണ്‍ ഡോളര്‍

FK News

സമവായ ചര്‍ച്ചകള്‍ക്ക് ഒരുങ്ങി യുഎസും ചൈനയും

ന്യൂഡെല്‍ഹി: അടുത്ത ഘട്ട വ്യാപാര ചര്‍ച്ചകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ യുഎസും ചൈനയും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹി യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്‌നുചിന്നുമായും വ്യാപാര വകുപ്പ് പ്രതിനിധി റോബര്‍ട്ട് ലൈതെസറുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ്

Editorial Slider

താരിഫ് യുദ്ധം അവസാനിക്കുമോ?

ആഗോള സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചുവരികയാണ് യുഎസും ചൈനയും തമ്മിലുടലെടുത്ത വ്യാപാര യുദ്ധം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട താരിഫ് യുദ്ധം ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയില്‍ മന്ദത വരുത്തി. വ്യാപാര

World

യുഎസ് യുദ്ധക്കപ്പലിന് ചൈന ഹോങ്കോങില്‍ പ്രവേശനം നിഷേധിച്ചു

ബീജിംഗ്: നയതന്ത്രതലത്തില്‍ യുഎസ്-ചൈന ബന്ധം മോശമായി വരുന്നതിനിടെ, യുഎസ് യുദ്ധക്കപ്പലിനു ഹോങ്കോങിലെ കപ്പല്‍ തുറയില്‍ ചൈന പ്രവേശനം നിഷേധിച്ചു.1000 സെയിലര്‍മാരിലധികം വരുന്ന സംഘവുമായി സഞ്ചരിച്ച കപ്പല്‍ ഹോങ്കോങില്‍ ഡോക്ക് ചെയ്ത് പോര്‍ട്ട് കോള്‍ നടത്താനിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികളോ, യാത്രക്കാരെ കയറ്റാനോ, ഇറക്കാനോ, അതുമല്ലെങ്കില്‍

Slider World

ചൈനക്കെതിരേ യുഎസിന്റെ ട്രംപ്കാര്‍ഡ്

200 ബില്യണ്‍ വിലമതിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധികചുങ്കം ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പ്രാബല്യത്തിലായതോടെ വ്യപാരയുദ്ധം മുറുകുന്നു. വ്യാപാരമേഖലയില്‍ ചൈന അനാശാസ്യപ്രവണതകള്‍ തുടരുന്നുവെന്ന ആരോപണം ആവര്‍ത്തിച്ചു കൊണ്ടാണ് യുഎസ് അധികനികുതി ചുമത്തുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാന്‍ ചൈന തയാറല്ല.