Tag "urjit patel"
നവംബര്‍ 12ന് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തെ കുറിച്ച് വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി. നവംബര്‍ 12ന് കമ്മറ്റിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ്
നോട്ട് അസാധുവാക്കല്‍ സമ്പദ്ഘടനയില്‍ മാറ്റംവരുത്തും: ഉര്‍ജിത് പട്ടേല്‍
നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സമ്പദ് ഘടനയില്‍ മാറ്റംവരുത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധന, കാര്യക്ഷമത, സുതാര്യത, കൃത്യത എന്നിവയിലേക്ക് ഈ നടപടി നയിക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത് ജനങ്ങള്‍ക്ക് കുറച്ചു
ഉര്‍ജിത് പട്ടേലിനെ കണ്ടവരുണ്ടോ?
മുംബൈ : ലോകം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ കറന്‍സി പരിഷ്കരണ നടപടിയിലൂടെ ഇന്ത്യ കടന്നുപോകുമ്പോള്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായ ഉര്‍ജിത് പട്ടേലിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും
ഉര്‍ജിതിന് മുന്നിലെ വിഭിന്ന ദൗത്യം
രാജേന്ദ്ര ഷെന്‍ഡെ ചരിത്രപരമായി, കേന്ദ്ര ബാങ്കുകളുടെ തലവന്മാര് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ വിസ്മരിച്ചുകൊണ്ട് റിപ്പോ നിരക്കുകളിലെ അറ്റകുറ്റപ്പണികളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. സമ്പാദിക്കുന്നവരുടെയും നിക്ഷേപകരുടെയും നഷ്ട സാധ്യത കുറയ്ക്കുന്ന ധന സാങ്കേതിക വിദഗ്ധരായാണ് അവര്‍ വര്‍ത്തിച്ചത്. ആഗോള താപനവും ഹരിത ഗൃഹ വാതകങ്ങളുടെ പ്രസരണവും