Tag "Unemployment"
‘തൊഴിലില്ലാത്ത വളര്‍ച്ചയെന്ന ആരോപണം വസ്തുനിഷ്ഠമായി ശരിയല്ല’
മന്മോഹന് സിംഗിന്റെ വിമര്‍ശനം വാസ്തവവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍ അസംഘടിതമേഖലയ്ക്കാണ് തൊഴില്‍ വിപണിയിലെ മേധാവിത്വം, കൃത്യമായ കണക്കുകള്‍ ഇല്ല ന്യൂഡെല്‍ഹി: തൊഴിലില്ലാത്ത വളര്‍ച്ചയാണ് രാജ്യത്തിന്റേതെന്ന മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസി(എന്‍എസ്എസ്ഒ)ന്റെ
തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ എങ്ങനെ വളരും?
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലാണെന്ന കണക്കുകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരം. തൊഴിലില്ലായ്മ നിരക്ക് നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി നില്ക്കുമ്പോള് സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലെത്തിനില്‍ക്കുന്നത് ആശ്ചര്യമാണെന്ന് ചിദംബരം പറഞ്ഞു. ജിഡിപി (മൊത്തം
തൊഴിലില്ലായ്മ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
ചെന്നൈ: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഒക്റ്റോബറില്‍ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനത്തിലേത്ത് ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി(സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. തൊഴില്‍ പങ്കാളിത്ത നിരക്ക്
രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു
ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴിലില്ലായമ നിരക്ക് വന്‍തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട് (സി.എം.ഐ.ഇ) പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്റ്റോബറില്‍ 6.9 ശതമാനമായാണ് ഉയര്‍ന്നത്. 2018 ഒക്ടോബറില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 397 മില്യണായിരുന്നു. കഴിഞ്ഞ
ടെലികോം രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ തുടരുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: അസ്ഥിരതയില്പ്പെട്ട ഇന്ത്യന്‍ ടെലികോം മേഖലയില്‍ അടുത്ത ആറ് മുതല്‍ ഒന്‍പത് മാസത്തേക്ക് 80,000 -90,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സിഐഇഎല്‍ എച്ച്ആര്‍ റിപ്പോര്‍ട്ട്. കടുത്ത കിടമത്സരവും താഴ്ന്ന നിരക്കുകളും കാരണം ലാഭസാധ്യത പരുങ്ങലിലായ പശ്ചാത്തലത്തില്‍ ജീവനക്കാരെ വലിയ തോതില്‍ പിരിച്ചുവിടുന്ന
രണ്ട് കഴിവുകളുണ്ടെങ്കില്‍ ഭാവിയില്‍ ജോലി ലഭിക്കും
ഭാവിയിലെ തൊഴിലുകള്‍ ലോകസമ്പദ്ഘടനയിലെ ഒരു നിര്‍ണ്ണായകഘടകമാണ്. അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മുമ്പ് നടന്നിട്ടുള്ള വാഗ്ദാനങ്ങളോ നഷ്ടങ്ങളോ ഒന്നു ശ്രദ്ധിച്ചാല്‍ മതി. നിങ്ങള്‍ ഒരു റോബോട്ടിനു ജോലിയില്‍ നിങ്ങളുടെ പകരക്കാരന് ആകാനൊക്കുമോ? ദശലക്ഷത്തോളം ആളുകള്‍ക്ക് അതിയന്ത്രവല്‍ക്കരണത്തിന് ജോലികള്‍ തട്ടിയെടുക്കാനാകുമെന്ന ദോഷവശം കാണാനാകുന്നില്ല.
തൊഴിലന്വേഷകര്‍ പെരുകുന്നു… തൊഴിലോ?
നമ്മുടെ രാജ്യത്തെ യുവാക്കളുടെ എണ്ണത്തില്‍ ഇപ്പോള്‍ വലിയൊരു വര്‍ധനയാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് യോഗ്യമായ തൊഴില്‍ നേടിക്കൊടുക്കുന്നതില്‍ ഇന്ത്യയ്ക്ക് പലപ്പോഴും സാധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഏതൊരു രാജ്യത്തെയും സംബന്ധിച്ച് അവിടുത്തെ ജോലിക്കാരായ ആള്‍ക്കാരുടെ എണ്ണം വളരെ പ്രധാനമാണ്. രാജ്യത്തെയും സമ്പദ്ഘടനയെയും ഇതേറെ ബാധിക്കാറുണ്ട്. വരുംവര്‍ഷങ്ങളില്‍