Tag "UDAN"

Back to homepage
Current Affairs

കണ്ണൂരില്‍ നിന്ന് ഉഡാന്‍ സേവനം ആരംഭിച്ചു

കണ്ണൂര്‍: കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഉഡാന്‍ ഇനി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും.ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ ഉഡാന്‍ സര്‍വീസ് തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.

FK News Slider

ഉഡാന്‍ പദ്ധതി അന്താരാഷ്ട്രതലത്തിലേക്ക് ഉടന്‍ എത്തും

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ചെലവ് കുറഞ്ഞ വിമാനസേവന പദ്ധതിയായ ഉഡാന്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിക്കുന്നു. ഇതിനായുള്ള കരട് പദ്ധതി സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. 2027ഓടെ അന്താരാഷ്ട്ര ടിക്കറ്റിംഗ് 20 കോടിയായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കരട് ഇന്റര്‍നാഷണല്‍ എയര്‍ കണക്റ്റിവിറ്റി (ഐഎസി) തയാറാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ

Business & Economy

ഉഡാനൊപ്പം ചിറകടിച്ചുയര്‍ന്ന് വ്യോമയാന മേഖല

മുംബൈ: പ്രാദേശിക വിമാന യാത്ര പദ്ധതിയായ ഉഡാന്റെ ചിറകിലേറി രാജ്യത്തെ വ്യോമയാന രംഗം അതിദ്രുതം വികസനത്തിലേക്ക് കുതിക്കുന്നു. വിദൂര പ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലുമായി 18 വിമാനത്താവളങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോ അതിലധികമോ വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമിടാന്‍ എയര്‍പോര്‍ട്ട്‌സ്

FK Special Trending World

ഉദാന്‍ പദ്ധതി

50 പ്രാദേശിക വിമാനത്താവളങ്ങള്‍ക്ക് 4,500 കോടി ചെലവിടാനുള്ള തീരുമാനത്തിന് അംഗീകാരം ന്യൂഡെല്‍ഹി: ഉദാന്‍(UDAN) പദ്ധതിക്ക് കീഴില്‍ 50 പ്രാദേശിക വിമാനത്താവളങ്ങളുടെ വികസനത്തിനായി 4,500 കോടി രൂപ ചെലവിടാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. കുറഞ്ഞ ചെലവില്‍ വിമാന യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനു

Branding

എ320 ഫ്‌ളൈറ്റുകളുമായി ഉഡാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ എയര്‍ ഏഷ്യ

  ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘ഉഡേ ദേശ് കാ ആം നാഗരിക്’ (ഉഡാന്‍) പദ്ധതിയുടെ കീഴില്‍ എ320 ഫ്‌ളൈറ്റുകളോടു കൂടി റീജണല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ഏഷ്യ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചു. ആഭ്യന്തര സാന്നിദ്ധ്യം ശക്തമാക്കുന്നതിനു വേണ്ടിയണ്

Slider Top Stories

2,500 രൂപയ്ക്ക് പറക്കാം

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യ പ്രാദേശിക വിമാന സര്‍വീസ് അടുത്ത വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. മണിക്കൂറിന് 2,500 രൂപ എന്ന നിരക്കിലായിരിക്കും പ്രാദേശിക വിമാന സര്‍വീസുകള്‍ രാജ്യത്ത് സര്‍വീസ് തുടങ്ങുക. പ്രാദേശിക