Tag "Uber"

Back to homepage
Business & Economy

സോഫ്റ്റ്ബാങ്കില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനൊരുങ്ങി യുബര്‍

സാന്‍ഫ്രാന്‍സിസ്‌കോ: കോടിക്കണക്കിന് രൂപ മൂല്യമുള്ള ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് നിക്ഷേപം നടത്താനുള്ള സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ വാഗ്ദാനം ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബര്‍ അംഗീകരിച്ചു. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് സോഫ്റ്റ്ബാങ്കിന്റെയും ഡ്രാഗോനീറിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉറപ്പിച്ചതായി യുബര്‍ ടെക്‌നോളജീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ

More

ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് സഹായവുമായി യുബര്‍

ബെംഗളൂരു : കാബ് സേവനദാതാക്കളായ യുബര്‍ മുതിര്‍ന്ന പൗരന്‍മാര്‍ ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങിയ പ്രത്യേകാവശ്യങ്ങളുള്ള യാത്രക്കാര്‍ക്ക് സഹായഹസ്തവുമായി ബെംഗളൂരുവില്‍ രണ്ട് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. മുന്‍നിര ക്ലൗഡ് സേവനദാതാക്കളായ എംഫാസിസുമായി സഹകരിച്ച് യുബര്‍ആക്‌സസ്, യുബര്‍അസിസ്റ്റ് സേവനങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍

World

അരിസോണയില്‍ അപകടം : സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ പ്രോഗ്രാം യുബര്‍ നിര്‍ത്തിവെച്ചു

അരിസോണ, പിറ്റ്‌സ്ബര്‍ഗ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു സാന്‍ ഫ്രാന്‍സിസ്‌കോ : ഡ്രൈവര്‍ലെസ് കാര്‍ സംബന്ധിച്ച പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ യുബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേറ്റഡ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ കാര്‍ അരിസോണയിലെ പാതയില്‍ അപകടത്തില്‍പ്പെട്ടതാണ്

Top Stories

യൂബര്‍ പ്രസിഡന്റ് ജെഫ് ജോണ്‍സ് രാജി വച്ചു

യൂബറിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് രാജി സാന്‍ഫ്രാന്‍സിസ്‌കോ: റൈഡ് സേവന കമ്പനിയായ യൂബര്‍ ടെക്‌നോളജീസിന്റെ പ്രസിഡന്റ് ജെഫ് ജോണ്‍സ് രാജി വച്ചു. യൂബറിലെ ഉന്നതന്മാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. സാന്‍ഫ്രാന്‍സിസകോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂബര്‍ കമ്പനിയുടെ പ്രസിഡന്റായി ഏഴ്

Auto FK Special Tech World

തായ്‌വാനില്‍ യുബറിന് പിടിവീഴുമ്പോള്‍

തായ്‌വാനിലെ അമേരിക്കന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഇത് നല്ല സമയമാണ്. പ്രസിഡന്റ് സായ് ഇങ് വെന്‍ രാജ്യത്ത് ഒരു ഏഷ്യന്‍ സിലിക്കണ്‍വാലി തന്നെ പടുത്തുയര്‍ത്തുമെന്നാണ് പ്രതിജ്ഞ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്‌വാന്റെ പ്രതിയോഗിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയുമായി ഒരു വാണിജ്യ യുദ്ധഭീഷണി

Auto

യുബര്‍ പറക്കും കാറുകള്‍ നിര്‍മ്മിക്കും

സാന്‍ഫ്രാന്‍സിസ്‌കോ: കാറുകള്‍ക്ക് ആകാശത്തിലൂടെ പറക്കാന്‍ കഴിഞ്ഞാലോ? റോഡിലെ തിക്കും തിരക്കുമില്ലാതെ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന പറക്കും കാറുകള്‍ അധികം താമസിക്കാതെ യാഥാര്‍ത്ഥ്യമാകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. കാബ് ഭീമനായ യുബര്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. 2010 ല്‍ നാസയുടെ ലാംഗ്‌ലേ

Auto

പുതിയ കാബ് സേവനവുമായി യുബര്‍

ന്യുഡെല്‍ഹി: ആപ്പ് അധിഷ്ഠിത സേവനദാതാക്കളായ യുബര്‍ ‘യുബര്‍ഹയര്‍’ എന്ന പേരില്‍ പുതിയ കാബ് സേവനം ആരംഭിച്ചു. ഉപഭോക്താവിന് 12 മണിക്കൂര്‍ വരെ യുബറിന്റെ കാബ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ് പുതിയ സേവന പദ്ധതി. കൊച്ചിയില്‍ പരീക്ഷിച്ച് വിജയിച്ച സേവനം ഇന്നലെ മുതല്‍ ന്യുഡെല്‍ഹി,

Auto

യുബറിനും ഒലയ്ക്കും കൂടുതല്‍ സമയമനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

യുബറിനും ഒലയ്ക്കും ബെംഗലൂരുവിലെ റൈഡ് ഷെയറിംഗ് സേവനമവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ 15 ദിവസം കൂടി സമയം അനുവദിച്ചു. ഇരുകമ്പനികളുടെയും പ്രതിനിധികള്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. യുബര്‍പൂളിന്റെയും ഒലയുടെയും നിരോധനത്തെ തുടര്‍ന്ന് ഇരു

Slider World

യുബര്‍ മേധാവി ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സില്‍ വിട്ടു

കുടിയേറ്റത്തിനെതിരായ ഇടുങ്ങിയ സമീപനത്തില്‍ പ്രതിഷേധിക്കുന്നുവെന്നും കലാനിക് സാന്‍ഫ്രാന്‍സിസ്‌കോ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സിലില്‍നിന്ന് യൂബര്‍ ടെക്‌നോളജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ട്രാവിസ് കലാനിക് രാജിവെച്ചു. ഉപദേശക കൗണ്‍സില്‍ അംഗമായതിനെതിരെ ഇടപാടുകാരില്‍നിന്നും ഡ്രൈവര്‍മാരില്‍നിന്നും യൂബര്‍ മേധാവി വിമര്‍ശനം

Branding

യുബര്‍ ഇന്ത്യയില്‍ പുതിയ സെന്റര്‍ നിര്‍മ്മിക്കും

  ന്യൂഡെല്‍ഹി: രാജ്യത്ത് അതിവേഗം ബഹുദൂരം ഓട്ടത്തിനൊരുങ്ങി യുബര്‍. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാക്‌സി ഹെയ്‌ലിംഗ് സ്ഥാപനമായ യുബര്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ രാജ്യത്ത് പുതിയ സെന്റര്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നു. പുതിയ സെന്റര്‍ ബെംഗളൂരുവില്‍ തന്നെ ആരംഭിക്കുവാനാണ് സാധ്യത.

Branding

റൈഡ് ഷെയറിംഗില്‍ ശ്രദ്ധയൂന്നി യുബര്‍

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ കാര്‍പൂളിംഗിലും റൈഡ് ഷെയറിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുബര്‍. കുറച്ച് കാറുകളില്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്ര സാധ്യമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ റോഡുകളിലെ തിരക്ക് കുറയ്ക്കുവാനും നഗരങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുവാനും കഴിയും. കാര്‍പൂളിംഗും റൈഡ് ഷെയറിംഗും

Slider Top Stories

യൂബര്‍ നിരക്ക് വര്‍ധിപ്പിച്ച് തുടങ്ങുന്നു; ഡ്രൈവര്‍മാര്‍ക്കുള്ള ആനുകൂല്യവും വെട്ടിച്ചുരുക്കി

  ന്യൂഡെല്‍ഹി : യൂബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാരില്‍ പലരും പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്നത് അസാധാരണമല്ലായിരുന്നു. വിപണിയിലെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി ഈ കമ്പനികള്‍ ഡ്രൈവര്‍മാരെ മികച്ച ഓഫര്‍

Branding

യുബറിന്റെ റൈഡ്‌ഷെയറിംഗ് ഫീച്ചറിന് വന്‍ സ്വീകാര്യത

ന്യൂഡെല്‍ഹി: ആഘോഷ ദിവസങ്ങളില്‍ യുബറിന്റെ ട്രിപ്‌ഷെയറിംഗ് ഫീച്ചറായ യുബര്‍പൂളിന് വന്‍ മുന്നേറ്റം. 37,133 ആളുകള്‍ ന്യൂഇയര്‍ ആഘോഷയാത്രകള്‍ക്കായി യുബര്‍പൂള്‍ അല്ലെങ്കില്‍ സ്പ്ലിറ്റ് ഫെയര്‍ ഓപ്ഷന്‍ ഉപയോഗിച്ചു. ഇതില്‍ 11,939 യാത്രക്കാരും ബെംഗളൂരുവില്‍ നിന്നാണ്. ഇത് യുബറിന്റെ ആകെ ഷെയറിംഗ് റൈഡിന്റെ 32

Branding

യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയിലേക്ക്

  ഫോണിക്‌സ്: കാലിഫോര്‍ണിയയില്‍ നിരോധനം നേരിട്ടതിനുശേഷം സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയുടെ നിരത്തിലിറക്കുമെന്ന് യുബര്‍ അറിയിച്ചു. അരിസോണ സ്‌റ്റേറ്റ് ഗവര്‍ണര്‍ ഡഗ് ഡുസെ യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ അരിസോണയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്ന് വരുന്ന സെല്‍ഫ് ഡ്രൈവിംഗ് ട്രക്കിലായിരിക്കും

Branding

ഓണ്‍ലൈന്‍ ടാക്‌സി: മേരു, ഈസി കാബുകളെ പിന്നിലാക്കി യൂബര്‍ മുന്നോട്ട്

  ന്യൂഡെല്‍ഹി / മുംബൈ : ഇന്ത്യന്‍ കമ്പനികളായ മേരു കാബ്‌സ്, കാര്‍സ്ഓണ്‍റെന്റിന്റെ ഈസി കാബ്‌സ് എന്നിവയെ പിന്നിലാക്കി സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ യൂബര്‍ രാജ്യത്ത് മുന്നോട്ട് കുതിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് യൂബര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. 2015-16