Tag "Uber"

Back to homepage
Auto

യുബറുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി: യൂബര്‍ ടെക്‌നോളജീസുമായുള്ള സഹകരണം നിക്ഷേപം വഴി വര്‍ധിപ്പിക്കാന്‍ ടൊയോക്ക് മോട്ടോര്‍ കോര്‍പ് തയാറെടുക്കുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിരത്തിലിറക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് നീക്കം. യുബറില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട നടത്തുന്നത്. 72 ബില്യണ്‍ ഡോളറാണ്

Current Affairs

സെല്‍ഫ് ഡ്രൈവിംഗ് കാര്‍: യൂബറിന് ചുവട് തെറ്റുന്നു

  ഈ വര്‍ഷം മാര്‍ച്ചില്‍ അരിസോണയിലുള്ള ഒരു നിരത്തില്‍ ഒരു വാഹനാപകടം നടന്നു. വാഹനാപകടത്തില്‍ ഒരു കാര്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരി മരിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്ത കൂടിയായിരുന്നു ആ അപകടം. ആ അപകടത്തില്‍ 49-കാരിയായ ഒരു

Business & Economy

നെല്‍സണ്‍ ചായ് യുബര്‍ സിഎഫ്ഒ ആകും

സാന്‍ഫ്രാന്‍സിസ്‌കോ: ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ യുബര്‍ കണ്ടെത്തി. മെറില്‍ ലിഞ്ച്, സിഐടി ഗ്രൂപ്പ് എന്നിവയുടെ മുന്‍ എക്‌സിക്യൂട്ടീവായിരുന്ന നെല്‍സണ്‍ ജെ ചായ് ആണ് ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബറിന്റെ പുതിയ സിഎഫ്ഒ. 2019ന്റെ അവസാനത്തോടെ

Arabia

യുബര്‍ സൗദി ഡ്രൈവര്‍മാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പുറത്തിറക്കി

റിയാദ്: സൗദി ഡ്രൈവര്‍മാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുബര്‍ രംഗത്ത്. എഎക്‌സ്എ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് അപകടത്തില്‍ പെട്ട് മുറിവേല്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി യുബര്‍ പുറത്തിറക്കിയത്. യുബര്‍ വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കും .യുബര്‍ ഈറ്റ്‌സ് വിതരണ

Business & Economy FK News

യൂബര്‍ ഇന്ത്യയെ മലയാളി നയിക്കും

ന്യൂഡെല്‍ഹി: സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പ് ടാക്‌സി സേവനദാതാവായ യൂബറിന്റെ ഇന്ത്യ വിഭാഗം തലവനായി മലയാളിയെ നിയമിച്ചു. ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗത്തിന്റെ പ്രസിഡന്റായി പ്രദീപ് പരമേശ്വരനെയാണ് കമ്പനി നിയമിച്ചത്. ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റായിരുന്ന അമിത് ജെയിനിന് ഏഷ്യ പസഫികിന്റെ ചുമതല ലഭിച്ചതിനെ തുടര്‍ന്ന്

Auto Current Affairs FK News

ദൂരപരിധിക്ക് ചാര്‍ജില്ല; സമയത്തിന് ചാര്‍ജ്; യൂബറിനും ഒലയ്ക്കുമെതിരെ കര്‍ണാടക സര്‍ക്കാരിന്റെ നോട്ടീസ്

ബെംഗലൂരു: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒലയ്ക്കും യൂബറിനുമെതിരെ കര്‍ണാടക സര്‍ക്കാറിന്റെ നോട്ടീസ്. നിലവിലുള്ള നിയമത്തിന് വിപരീതമായി ദൂരപരിധിക്ക് ചാര്‍ജ് ഈടാക്കാതെ സമയത്തിന് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയിലാണ് ഒലക്കും യൂബറിനും നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരിയില്‍ പുറത്തിറക്കിയ താരിഫ് അനുസരിച്ച് കിലോമീറ്ററിനാണ് ഉപഭോക്താക്കളില്‍

Motivation Women

ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറെ പരിചയപ്പെടാം

തലസ്ഥാന നഗരിയിലെ തിക്കിലും തിരക്കിനുമിടയില്‍ ഷാനൂ ബീഗമെന്ന നാല്‍പ്പത് വയസ്സുകാരി യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കും. ഡെല്‍ഹിയിലെ ആദ്യ വനിതാ യൂബര്‍ ഡ്രൈവറാണ് അവര്‍. ഒരുപാട് യാതനകള്‍ സഹിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഷാനു ബീഗം ബുദ്ധിമുട്ടുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരയായി

FK News

യൂബര്‍, ഓല ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂബര്‍, ഓല ഡ്രൈവര്‍ഡമാര്‍ ഇന്ന്് പണിമുടക്കുന്നു. മുംബൈ, ഡെല്‍ഹി, ബംഗളുരു തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തുന്നത്. രാവിലെ 8 മണിക്ക്് സമരം ആരംഭിച്ചു. തുടര്‍ന്ന് യൂബര്‍, ഓല കമ്പനികളുടെ ഓഫീസുകള്‍ക്കു മുന്നില്‍ കുടുംബത്തോടെ എത്തി

Top Stories

യൂബര്‍, ഓല ഡ്രൈവര്‍ഡമാര്‍ പണിമുടക്കും

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂബര്‍, ഓല ഡ്രൈവര്‍ഡമാര്‍ മാര്‍ച്ച് 19 ന് പണിമുടക്കും. മുംബൈ, ഡെല്‍ഹി, ബംഗളുരു തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. യൂബര്‍, ഓല കമ്പനികളുടെ ഓഫീസുകള്‍ക്കു മുന്നില്‍ കുടുംബത്തോടെ എത്തി സമരപരിപാടികള്‍ നടത്തുമെന്നാണ് നിലവില്‍

Arabia

യുബര്‍-ബെല്‍ കൂട്ടുകെട്ടില്‍ ആദ്യ എയര്‍ ടാക്‌സി വരുന്നു

ദുബായ്: ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പും പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭവുമായ യുബറും ബെല്‍ ഹെലികോപ്റ്ററും സംയുക്തമായി എയര്‍ടാക്‌സി സജ്ജമാക്കുന്നു. 2025 ആകുമ്പോഴേക്കും പ്രവര്‍ത്തനമാരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന എയര്‍ടാക്‌സി ആഗോളതലത്തില്‍ ഗതാഗതസംവിധാനങ്ങളെ പുതിയ തലത്തിലേക്കുയര്‍ത്തും. അടുത്ത കാലഘട്ടത്തിന്റെ സഞ്ചാര രീതി എന്നത്

Arabia

യുബര്‍ ഈറ്റ്‌സ് റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു

റിയാദ്: ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബറിന്റെ ജനപ്രിയ ഭക്ഷണവിതരണ ശൃംഖലയായ യുബര്‍ ഈറ്റ്‌സ് റിയാദില്‍ പ്രവര്‍ത്തനാമാരംഭിച്ചു. ക്യാഷ് പേയ്‌മെന്റ് ഒപ്ഷനോടുകൂടിയാണ് സൗദിവേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ലഭ്യമാകുന്നത്. തുടക്കമെന്നോണം സൗദി തലസ്ഥാനത്തുള്ള കഫേ ബറ്റീല്‍,

Business & Economy

ഊബര്‍ ബസാര്‍ അവതരിപ്പിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍-ഡിമാന്‍ഡ് റൈഡ് ഷെയറിംഗ് കമ്പനിയായ ഊബര്‍, ഊബര്‍ ബസാര്‍ അവതരിപ്പിച്ചുകൊണ്ട് ഡ്രൈവര്‍ പാര്‍ട്ണര്‍മാരോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലെ ഡ്രൈവര്‍

Business & Economy

യുബര്‍ സിഇഒ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കും

ടോക്കിയോ: യുബര്‍ സിഇഒ ദാറ ഖൊസ്രോഷാഹി അടുത്തമാസം ഇന്ത്യയിലും ജപ്പാനിലും സന്ദര്‍ശനം നടത്തും. ഈ മേഖലയിലെ യുബറിന്റെ സല്‍പേര് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബിസിനസ് പങ്കാളികളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഏഷ്യ യുബറിന്റെ

Business & Economy

യുബര്‍മോട്ടോ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂഡെല്‍ഹി: യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ ബൈക്ക് ഷെയറിംഗ് സേവനമായ യുബര്‍മോട്ടോ സേവനം ഈ ആഴ്ച്ച തന്നെ അമൃത്‌സര്‍, കാണ്‍പൂര്‍ എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ രാജ്യത്തെ 29 നഗരങ്ങളില്‍ സേവനം ലഭ്യമാണ്. ഈ ആഴ്ച്ച തന്നെ തങ്ങളുടെ ഓട്ടോ

Business & Economy

നികുതി വെട്ടിക്കാന്‍ യൂബര്‍ സാങ്കേതിക സംവിധാനം വികസിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്യുന്ന ഘട്ടത്തില്‍, കമ്പനിയുടെ ഡാറ്റയിലേക്ക് പ്രവേശിക്കുന്നതില്‍നിന്നും അവരെ തടസപ്പെടുത്തുന്ന റിപ്ലേ (ripley) എന്ന രഹസ്യ സാങ്കേതിക സംവിധാനം യൂബര്‍ വികസിപ്പിച്ചെടുത്തിരുന്നതായി അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഈ സംവിധാനം 2015, 2016 വര്‍ഷങ്ങളില്‍ കാനഡ,