Tag "uber kochi:de-valor-survey"

Back to homepage
FK Special Slider

കൊച്ചിയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്നത് യുബറില്‍; ഡീ വാലര്‍ സര്‍വേ

കൊച്ചിക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ യാത്ര ചെയ്യുക എന്നാല്‍ കംഫര്‍ട്ട് എന്ന് കൂടി അര്‍ത്ഥമുണ്ട്. പരമ്പരാഗത ടാക്‌സി സര്‍വീസുകളായ ഓട്ടോറിക്ഷ, കാര്‍ ടാക്‌സി എന്നിവയ്ക്ക് ബദലായി അവതരിപ്പിക്കപ്പെട്ട യുബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളാണ് കൊച്ചിക്കാരുടെ യാത്രയ്ക്ക് കംഫര്‍ട്ടബിള്‍ മുഖം നല്‍കിയത്