Tag "twitter"

Back to homepage
Tech

ട്വിറ്ററിനെതിരെ നടപടിയുണ്ടായേക്കും

ഐടി സംബന്ധിച്ച പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാവാന്‍ വിസമ്മതിച്ച സാമൂഹ്യ മാധ്യമമായ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യത. പാര്‍ലമെന്ററി അവകാശ ലംഘനത്തിന് യുഎസ് ആസ്ഥാനമായ സാമൂഹ്യ മാധ്യമത്തിനെതിരെ നടപടി എടുത്തേക്കുമെന്ന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. സമിതിക്ക് മുന്നില്‍

Tech

ട്വിറ്ററിലും സുരക്ഷാവീഴ്ച

ഫേസ്ബുക്കിലെ വിവരം ചോര്‍ന്നതിന് ഉടമ സുക്കര്‍ബെര്‍ഗ് മാപ്പു ചോദിച്ചതിനു പിന്നാലെ വിശേഷവ്യക്തികളുടെ സമൂഹ മാധ്യമമായി അറിയപ്പെടുന്ന ട്വിറ്ററിലും സമാന വിവാദം. സുരക്ഷാ വീഴ്ച സംബന്ധിച്ച് കമ്പനി തന്നെ വ്യക്തമാക്കുകയുണ്ടായി. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെ ട്വീറ്റ് ചെയ്ത ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കാമെന്നാണ് കമ്പനി പറയുന്നത്.

Business & Economy

ഓഹരി വിപണിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ട് ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ‘ഹാര്‍വി വെയ്ന്‍സ്റ്റെയിനാണ്’ ട്വിറ്ററെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനായ ആന്‍ഡ്രൂ ലെഫ്റ്റ് വിശേഷിപ്പിച്ചതോടെയാണ് കമ്പനിക്ക് ഓഹരി വിപണിയില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ടത്. നിന്ന നില്‍പ്പില്‍ 12 പോയിന്റ് ഇടിവുണ്ടായെന്നാണ് ഓഹരി വിപണിയില്‍

Business & Economy

ഹാക്കിംഗ്: ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞു

ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഏഴ് ശതമാനത്തോളം ഇടിവ്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ട്വിറ്ററിന്റെ ഓഹരി വിപണിയില്‍ ഇത്രത്തോളം ഇടിവുണ്ടാകുന്നത് ഇതാദ്യമാണ്. ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചിലര്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയതായി ട്വിറ്റര്‍ അറിയിച്ചിരുന്നു .ചൈന, സൗദി

FK News

മ്യാന്‍മാര്‍: വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ

കാലിഫോര്‍ണിയ: മ്യാന്‍മാറിനെ കുറിച്ചു കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നു ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോര്‍സെ. മ്യാന്‍മാറിനെ വിനോദസഞ്ചാരകേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഡോര്‍സെയ്ക്കു നേരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. നവംബറില്‍ അദ്ദേഹം മ്യാന്‍മാര്‍ സന്ദര്‍ശിക്കുകയുണ്ടായി.

Slider Tech

വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ സിഇഒ

ന്യൂഡെല്‍ഹി: 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോര്‍സി പറഞ്ഞു. വ്യാജ വാര്‍ത്തയുടെ വലിയൊരു വിഭാഗമാണ് ഉള്ളതെന്നും അവയെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി

Tech

ട്വിറ്റര്‍ വീണ്ടും ശ്രദ്ധനേടുന്നു

ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ ലോകം കൂടുതല്‍ സുതാര്യമായി. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഒരു വേദിയായി ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും ഇന്ന് കണക്കാക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അലക്‌സ് ജോണ്‍സ് എന്ന അമേരിക്കന്‍ വംശജന് ഫേസ്ബുക്കും, യു ട്യൂബും, ആപ്പിളും, സ്‌പോട്ടിഫൈയും നിരോധനമേര്‍പ്പെടുത്തിയപ്പോള്‍

Business & Economy

ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞു

സാന്‍ഫ്രാന്‍സിസ്‌കോ: വിദ്വേഷം, അധിക്ഷേപം, ഓണ്‍ലൈന്‍ ട്രോള്‍ എന്നിവ പ്രചരിക്കുന്നത് ഒഴിവാക്കാനായി നടപടി സ്വീകരിച്ചത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെയും ബാധിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച (ജുലൈ 27) കമ്പനിയുടെ ഓഹരിവിലയില്‍ 20.5 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതോടെ ട്വിറ്ററിന്റെ വിപണി മൂല്യത്തില്‍ ഏകദേശം അഞ്ച്

Tech

സ്പാം, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവ നീക്കം ചെയ്യാനൊരുങ്ങി ട്വിറ്റര്‍

സ്പാം, ട്രോള്‍, വിദ്വേഷം ഉയര്‍ത്തുന്ന പ്രസംഗങ്ങള്‍ എന്നിവയെ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനം. ഇപ്പോള്‍ ഉപയോഗിച്ച് വരുന്ന മൈക്രോ ബ്ലോഗിങ് സംവിധാനമനുസരിച്ച് 9.9 മില്ല്യണ്‍ സ്പാം അക്കൗണ്ടുകളെയാണ് ഓരോ ആഴ്ച്ചയിലും ട്വിറ്റര്‍ നീക്കം ചെയ്യുന്നത്. വിശ്വസനീയമല്ലാത്ത അക്കൗണ്ടുകളും സംശയകരമായ ഇടപെടലുകളും നിരീക്ഷിച്ച

Sports

മേജര്‍ ലീഗ് സോക്കര്‍: ഫേസ്ബുക്കിനെ പിന്തള്ളി ട്വിറ്ററിന് സംപ്രേക്ഷണാവകാശം

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) മത്സരങ്ങളുടെ തത്സമയ സംപ്രേഷണാവകാശം ഫേസ്ബുക്കിനെ പിന്തള്ളി ട്വിറ്റര്‍ സ്വന്തമാക്കി. എംഎല്‍എസും ട്വിറ്ററും തമ്മില്‍ മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. @mls, @futbolMLS എന്നീ അഡ്രസ് വഴിയാണ് ട്വിറ്ററില്‍ തത്സമയ സംപ്രേഷണം. തത്സമയ മത്സരങ്ങള്‍ക്ക് പുറമെ

Tech

ബുക്ക്മാര്‍ക്ക് ഫീച്ചറുമായി ട്വിറ്റര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ട്വീറ്റുകള്‍ സേവ് ചെയ്യാന്‍ സൗകര്യമൊരുക്കികൊണ്ട് ട്വിറ്റര്‍ ബുക്ക്മാര്‍ക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. ഇതു വഴി ട്വിറ്ററിന്റെ 300 ലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ട്വീറ്റുകള്‍ പിന്നീട് വീണ്ടും കാണാനും വിവിധ തലത്തില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ട്വീറ്റില്‍

Tech

പുതുജീവന്‍ ലഭിച്ച ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ആദ്യമായി പാദ ഫലത്തില്‍ (quarterly result) ലാഭം നേടിയിരിക്കുന്നു എന്ന വാര്‍ത്ത ഈ മാസം എട്ടാം തീയതി വ്യാഴാഴ്ച പുറത്തുവന്നതോടെ ട്വിറ്ററിനു ചുറ്റം ആത്മവിശ്വാസം വളര്‍ന്നുവന്നിരിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ട്വിറ്റര്‍ 91 ദശലക്ഷം ഡോളര്‍ ലാഭമാണ് നേടിയത്.

Business & Economy

ആദ്യമായി ലാഭം നേടി ട്വിറ്റര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: പ്രവര്‍ത്തനമാരംഭിച്ച 12 വര്‍ഷത്തിനുശേഷം മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ആദ്യമായി ലാഭം നേടിയതായി റിപ്പോര്‍ട്ട്. ഇതോടെ ട്വിറ്ററിന്റെ ഓഹരി മൂല്യം 16 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ബിസിനസ് വര്‍ധനവിനേക്കാളേറെ ചെലവ് കുറച്ചുകൊണ്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചതെന്നാണ് അറിയുന്നത്. കഴിഞ്ഞ സാമ്പത്തിക

Business & Economy

ട്വിറ്റര്‍ എആര്‍/വിആര്‍ ഡയറക്റ്റര്‍ കമ്പനി വിട്ടു

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഓഗ്‌മെന്റ്ഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി ഡയറക്റ്റര്‍ അലസാന്‍ഡ്രോ സബാറ്റെല്ലി കമ്പനി വിട്ടു. 2016 ജൂണില്‍ ട്വിറ്ററിലെത്തിയ അദ്ദേഹം സംഗീത കേന്ദ്രീകൃതമായ വിആര്‍ അനുഭവം സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ട്വിറ്ററിന്റെ ഭാഗമാകുന്നതിനു മുമ്പ് ടെക് ഭീമന്‍മാരായ

More

ട്വിറ്റര്‍ ഫോളോവേഴ്‌സിനെ വെട്ടിച്ചുരുക്കുന്നു

ന്യൂയോര്‍ക്ക്: നിരവധി പ്രമുഖ വ്യക്തികളുടെ ട്വിറ്റര്‍ എക്കൗണ്ടിനെ ഫോളോ ചെയ്തിരുന്നവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അപ്രത്യക്ഷമായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്ത് വ്യാജ എക്കൗണ്ടുകള്‍ വ്യാപിക്കുന്നതിനെ തുടര്‍ന്നു കമ്പനിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അമേരിക്കയില്‍ ഫെഡറല്‍, സ്റ്റേറ്റ് ഏജന്‍സികള്‍ അന്വേഷണമാരംഭിക്കുകയും ചെയ്തു.