Tag "Twiiter followers"

Back to homepage
World

ട്വിറ്ററില്‍ ഫോളോ ചെയ്തവര്‍ക്കെല്ലാം പണം സമ്മാനിക്കാനൊരുങ്ങി ജാപ്പനീസ് കോടീശ്വരന്‍

ടോക്യോ: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലിംഗ് രംഗത്തെ കോടീശ്വരനാണു യുസാകു മെയ്‌സാവാ. ഇദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്തവര്‍ക്കെല്ലാം സന്തോഷിക്കാന്‍ ഒരു വക ലഭിച്ചിട്ടുണ്ട്. തന്നെ ഫോളോ ചെയ്ത 1,000 പേര്‍ക്ക് 9100 ഡോളര്‍ വീതം സമ്മാനിക്കുമെന്നാണ് മെയ്‌സാവാ അറിയിച്ചിരിക്കുന്നത്. സമ്മാനം ലഭിക്കാന്‍ അവര്‍