Tag "trump-justin-G7"

Back to homepage
FK Special Slider

തോഴന്മാര്‍ക്കിടയിലും ഒറ്റയ്ക്ക്

സംരക്ഷിതനയത്തിലൂന്നിയ അമേരിക്കയുടെ പുത്തന്‍ ഇറക്കുമതി നികുതി സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിലുള്ള അംഗരാജ്യങ്ങളുടെ വ്യാപകപ്രതിഷേധത്തോടെ ജി 7 രാഷ്ട്രങ്ങളുടെ ഉച്ചകോടി അലസിപ്പിരിഞ്ഞു. ക്യുബെക്കില്‍ നടന്ന ഉച്ചകോടിയില്‍ ചിരവൈരികളായ ചൈനയും റഷ്യയും ഇറാനുമായുള്ള പ്രശ്‌നങ്ങളാണ് അമേരിക്ക ഉയര്‍ത്തിക്കാട്ടിയത്.