Tag "transgenders"

Back to homepage
Entrepreneurship

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മികച്ച തൊഴിലിടം

സമൂഹത്തില്‍ ഇന്നും തുറിച്ചു നോട്ടത്തിന്റെ കണ്ണുകള്‍ അഭിമുഖീകരിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇക്കൂട്ടരെ യാചനയില്‍ നിന്നും ലൈംഗികത്തൊഴിലില്‍ നിന്നും പൂര്‍ണമായി പിന്തിരിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മികച്ച തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇവരില്‍ ഭൂരിഭാഗവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

World

സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ വേണ്ട: ട്രംപിന്റെ നയത്തിന് കോടതിയുടെ അംഗീകാരം

വാഷിംഗ്ടണ്‍: യുഎസ് സായുധ സേനയില്‍ ചേരുന്നതിന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് യുഎസ് സുപ്രീം കോടതി അംഗീകാരം നല്‍കി. നിലവില്‍ സേനയില്‍ ഉളളവര്‍ക്ക് ജോലിയില്‍ തുടരാം. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഹോര്‍മോണ്‍ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുന്നുണ്ടെന്നായിരുന്നു ട്രംപ്

Current Affairs

60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നിരക്ക് ഇളവുമായി റെയ്ല്‍വേ

ന്യൂഡെല്‍ഹി: അറുപതു കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് യാത്രാനിരക്കില്‍ ഇളവുമായി ഇന്ത്യന്‍ റെയ്ല്‍വേ. നാല്പതു ശതമാനം ഇളവാണ് റെയ്ല്‍വേ ഏര്‍പ്പെടുത്തുന്നത്. ജനുവരി ഒന്നുമുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് റെയ്ല്‍വേ അറിയിച്ചു. മുന്‍പ് 60 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് 40 ശതമാനം ഇളവും 58

FK Special

താണ്ടണം ദുര്‍ഘടപാതകള്‍

ഇരുപത്തിമൂന്ന് ഭിന്നലിംഗക്കാരെ ജോലിക്കെടുത്ത കൊച്ചി മെട്രോ റെയില്‍ കമ്പനിയുടെ തീരുമാനത്തെ ലോകം മുക്തകണ്ഠം പ്രശംസിച്ചിരുന്നു. മേയ് മാസത്തിലാണ് തീരുമാനമുണ്ടായത്. മെട്രോറെയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നതിന് ഒരു മാസം മുമ്പുതന്നെ ഇവര്‍ തൊഴിലില്‍ പ്രവേശിച്ചു. ടിക്കറ്റിംഗ്, ശുചീകരണം, ഹൗസ്‌കീപ്പിംഗ് എന്നീ വിഭാഗങ്ങളിലായിരുന്നു നിയമനം. ഭിന്നലിംഗസമൂഹത്തിന്