Tag "Train"

Back to homepage
World

ഒച്ച് തടസപ്പെടുത്തിയത് 26 ട്രെയ്ന്‍ യാത്രകളെ, സംഭവം ജപ്പാനില്‍

ടോക്യോ: ഒരു ഒച്ച് വിചാരിച്ചാലും അതിവേഗ ട്രെയ്‌നുകളെ ചലനമറ്റതാക്കാം, 12,000-ത്തോളം പേരുടെ യാത്രയും മുടക്കാം. മെയ് 30 നു ജപ്പാനില്‍ സംഭവിച്ചതും മറ്റൊന്നല്ല. 26 ട്രെയ്ന്‍ യാത്രകളെയാണ് ഒച്ച് വൈകിപ്പിച്ചത്. കൃത്യതയാര്‍ന്ന ഗതാഗത സംവിധാനമുള്ള രാജ്യമാണു ജപ്പാന്‍ എന്നാല്‍ ഗതാഗത സംവിധാനം

FK News

ട്രെയ്‌നുകള്‍ വൈകി ഓടാന്‍ കാരണം ഇതാ…

ന്യൂഡെല്‍ഹി: ഇന്ത്യയിലുടനീളം ട്രെയ്‌നുകള്‍ വൈകി ഓടുന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ടുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഒരു ലക്ഷം കോടി രൂപയുടെ സ്റ്റേഷന്‍ നവീകരണ പദ്ധതികളിലെ ഗുരുതരമായ ചില പിഴവുകളാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

FK News

ട്രെയിനില്‍ എലി; അഭിഭാഷകയ്ക്ക് 19,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

മുംബൈ: ട്രെയിനില്‍ യാത്ര ചെയ്യവെ എലികളെ കണ്ടെത്തിയ അഭിഭാഷകയ്ക്ക് ഇന്ത്യന്‍ റെയില്‍വെ 19,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രഖ്യാപിച്ച് ഉപഭോക്തൃ കോടതി. മുംബൈയില്‍ നിന്നും എറണാകുളത്തേക്കുള്ള തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് അഭിഭാഷകന്‍ തന്റെ കോച്ചില്‍ എലികളെ കണ്ടെത്തിയത്. യാത്രക്കാര്‍ക്ക് മികച്ച

Current Affairs Slider

ഞായറാഴ്ച്ചകളില്‍ മാത്രം അറ്റകുറ്റപണി നടത്താന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഞായറാഴ്ച്ചകളില്‍ ട്രെയിന്‍ യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ ഞായറാഴ്ച്ചകളില്‍ മാത്രം ട്രെയിന്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ റെയില്‍വേ തീരുമാനം. ട്രെയിന്‍ കൂടുതല്‍ നേരം വൈകിയാല്‍ റിസര്‍വ്വ് ചെയ്്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതായിരിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഘോഷാല്‍ അറിയിച്ചു.

FK News Slider

ടിക്കറ്റില്ലാതെ യാത്ര ചെയ്യരുത്; റെയില്‍വെ പരിശോധന കര്‍ശനമാക്കി

ന്യൂഡെല്‍ഹി: ട്രെയിനുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ റെയില്‍വകുപ്പിന്റെ പിടിയിലാകും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വെ വകുപ്പ് പരിശോധന ശക്തമാക്കും. ഭാരം കൂടുതലുള്ള ലഗ്ഗേജുമായി യാത്ര ചെയ്യരുതെന്ന റെയില്‍വെയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് പുതിയ നടപടി. ജൂണ്‍ 8 മുതല്‍ 22 വരെയാണ്

Business & Economy FK News Slider

ഇക്‌സിഗോയും ഐആര്‍സിടിസിയും കൈകോര്‍ക്കുന്നു

  ന്യൂഡെല്‍ഹി: പ്രമുഖ യാത്രാ ആപ്ലിക്കേഷന്‍ ഇക്‌സിഗോയുമായി സംയുക്ത സംരംഭം തുടങ്ങാന്‍ ഇന്ത്യന്‍ റെയ്ല്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഒരുങ്ങുന്നു. തീവണ്ടിയാത്രക്കാരായ ഉപയോക്താള്‍ക്ക് ഹോട്ടല്‍ മുറികള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ പുതിയ പദ്ധതികൊണ്ട് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്‌സിഗോയുടെ ആഭ്യന്തര, അന്താരാഷ്ട്ര

More

എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ സ്ഥിരം വൈകുന്ന 5 ട്രെയിനുകള്‍

കൊച്ചി: എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ 43 ശതമാനം ട്രെയിനുകളും വൈകിയാണ് എത്തിച്ചേരുന്നതെന്ന് ട്രാവല്‍ ആപ്ലിക്കേഷന്‍ റെയില്‍ യാത്രി. ആളുകളില്‍ നിന്ന് നേരിട്ട് (ക്രൗഡ് സോഴ്‌സ്) ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷെഡ്യൂള്‍ സമയത്തിന് ശേഷമാണ് പകുതിയോളം ട്രെയിനുകള്‍ എത്തുന്നതെന്ന് കണ്ടെത്തിയത്. ആളുകളില്‍ നിന്ന്

Slider Top Stories

ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റി; ട്രെയ്ന്‍ ഗതാഗതം താളംതെറ്റി

  തിരുവനന്തപുരം: തൃശൂരിലെ കറുകുറ്റിയില്‍ ട്രെയ്ന്‍ പാളം തെറ്റി രണ്ടു ദിവസം റെയ്ല്‍ ഗതാഗതം പൂര്‍ണമായും താളംതെറ്റിയതിന് ഒരുമാസം തികയും മുമ്പേ സംസ്ഥാനത്ത് വീണ്ടും സമാനമായ അപകടം. കൊല്ലം കരുനാഗപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തിരുവനന്തപുരം