Tag "trade war"

Back to homepage
Business & Economy Slider

ദീര്‍ഘകാല വ്യാപാരയുദ്ധത്തിന് തയാര്‍: ചൈന

ഷാംഗ്ഹായ്: വ്യാപാര യുദ്ധം ചെയ്യാനുള്ള തങ്ങളുടെ കരുത്തിനെ കുറച്ചുകാണേണ്ടെന്ന് യുഎസിന് മുന്നറിയിപ്പുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം. ചൈനയിലെ ജനങ്ങളുടെ മനക്കരുത്തിനെ വിലകുറച്ചു കാണേണ്ടെന്നും ഒരു നീണ്ട സാമ്പത്തിക യുദ്ധത്തിന് ബെയ്ജിംഗ് തയാറാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അനൂകൂല മാധ്യമമായ ക്യൂഷി വ്യക്തമാക്കി.

Editorial Slider

വ്യാപാരയുദ്ധത്തിന്റെ മാറുന്ന തലം

വാവെയ്‌ക്കെതിരെയുള്ള വിലക്ക് 90 ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്നാണ് ഇന്നലെ അമേരിക്ക വ്യക്തമാക്കിയത്. ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു, അമേരിക്ക ചൈനീസ് ടെലികോം ഭീമന്‍ വാവെയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയിലേക്ക് കടന്നത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ ഉത്തരവ് പ്രകാരം വാവെയ്ക്ക് അമേരിക്കയില്‍ ബിസിനസ് നടത്താന്‍

Top Stories

വാവെയ് ‘കരിമ്പട്ടിക’യില്‍; അമേരിക്ക ഇതിന് ‘അനുഭവി’ക്കുമെന്ന് ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് ചൈനീസ് ചാരക്കമ്പനിയെന്ന ആക്ഷേപമാണ് വാവെയ്‌ക്കെതിരെ നിലനില്‍ക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവെയ്‌ക്കെതിരെയുള്ള നടപടികളെന്ന് ട്രംപ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരുതുന്ന ടെക് കമ്പനികളുമായി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇനി ബിസിനസ് നടത്താനാകില്ല

FK News

യുഎസ്-ചൈന വ്യാപാര യുദ്ധം സ്റ്റീല്‍ വ്യവസായത്തിന് വിനയാകും

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് വിനയാകുമോ എന്ന് ആശങ്ക. ചൈനയില്‍ നിന്നുള്ള 200 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് കാരണം ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യാന്‍ ചൈന ഉടന്‍ ആരംഭിക്കുമെന്നാണ്

Business & Economy Slider

വ്യാപാരയുദ്ധം ഇന്ത്യയെയും തളര്‍ത്തും; ജിഡിപി 6.8% വരെ താഴാം

30-40 ബേസിസ് പോയന്റിന്റെ നഷ്ടം ആഗോള വളര്‍ച്ചയിലുണ്ടാവുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പഠനം 2019 വര്‍ഷാവസാനത്തോടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷ ഇന്ത്യയുടെ ജിഡിപി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വരെ താഴാമെന്ന് നോമുറ ന്യൂഡെല്‍ഹി: യുഎസും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര

Editorial Slider

ഇന്ത്യക്ക് അവസരമാകുന്ന വ്യാപാരയുദ്ധം

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ലോകത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചുവെന്നത് വസ്തുതയാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ അത് ബാധിച്ചു. വിപണികളുടെ ആത്മവിശ്വാസം ഇടിച്ചു. ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയാണോ എന്ന പ്രതീതിയും ജനിപ്പിച്ചു. എന്നാല്‍ പല രാജ്യങ്ങള്‍ക്കും അവസരങ്ങള്‍

FK News

വ്യാപാരയുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍

ജനീവ: യുഎസ്-ചൈന വ്യാപാര യുദ്ധം നീണ്ടുപോയാല്‍ ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ വാണിജ്യ ഏജന്‍സി. അടുത്ത മാസം മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി വീണ്ടും ഉയര്‍ത്താനുള്ള അമേരിക്കയുടെ നീക്കം യാഥാര്‍ഥ്യമായാല്‍ അന്താരാഷ്ട്ര വ്യാപാരത്തെ തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നും

World

യുഎസുമായുള്ള വ്യാപാര ഇടപാട് ചൈനയുടെ ആവശ്യമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസുമായി വ്യാപാര ഇടപാട് സുഗമമായി നടത്താന്‍ ചൈനയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ചുമത്തിയിരിക്കുന്ന നിരക്കുകള്‍ ചൈനയ്ക്ക് വളരെയധികം സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ നിരക്ക് പരസ്പരം ഉയര്‍ത്തിക്കൊണ്ടുള്ള

FK News Slider

വ്യാപാരയുദ്ധം ബാധിച്ചില്ല: 2018ല്‍ ഇന്ത്യന്‍ കയറ്റുമതി വളര്‍ന്നു

ന്യൂഡെല്‍ഹി: വ്യാപാര യുദ്ധത്തിനിടയിലും കയറ്റുമതി വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായി റിപ്പോര്‍ട്ട്. പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതിയെ തുടര്‍ന്ന് മൂലധന അപര്യാപ്ത വര്‍ധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും വര്‍ഷത്തിന്റെ പകുതിയിലും കയറ്റുമതി വളര്‍ച്ച ഇരട്ടിയക്കത്തില്‍ തന്നെയായിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശം വെട്ടിച്ചുരുക്കുമെന്നുള്ള

Editorial Slider

താരിഫ് യുദ്ധം അവസാനിക്കുമോ?

ആഗോള സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചുവരികയാണ് യുഎസും ചൈനയും തമ്മിലുടലെടുത്ത വ്യാപാര യുദ്ധം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട താരിഫ് യുദ്ധം ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയില്‍ മന്ദത വരുത്തി. വ്യാപാര

FK Special Slider

കുംഭകര്‍ണ്ണന്റെ നീതിവാക്യം

  ‘നന്നു നന്നെത്രയും നല്ലതേ നല്ലുകേള്‍ നല്ലതും തീയതും താനറിയാത്തവന്‍ നല്ലതറിഞ്ഞു ചൊല്ലുന്നവന്‍ ചൊല്ലുകള്‍ നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന- തല്ലാതവര്‍ക്കുണ്ടോ നല്ലതുണ്ടാകുന്നു?’ – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് / യുദ്ധകാണ്ഡം ഇന്നലെ, ഞായറാഴ്ച്ച, അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ശതാബ്ദി ഉണ്ടായിരുന്നു. നൂറ്

Slider Top Stories

വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതം 20 വര്‍ഷം നീളുമെന്ന് ജാക് മാ

ബീജിങ്: അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം എല്ലാ രാജ്യക്കാരെയും ബാധിക്കുമെന്ന് ആഗോള ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ. വ്യാപാര യുദ്ധത്തിന്റെ പ്രത്യാഘാതം 20 വര്‍ഷം നീണ്ടു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും.

World

യുഎസിന്റെ വ്യാപാര ഗുണ്ടായിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് ശ്രമമെന്ന് ചൈന

  ബെയ്ജിംഗ്: വ്യാപാര യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയുടെ മേല്‍ ചാര്‍ത്തി ചൈന ധവളപത്രം പുറത്തിറക്കി. ആഗോള സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് അനിശ്ചിതാവസ്ഥയും ഭീഷണിയും ഉയര്‍ത്തുന്നത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര ഗുണ്ടായിസമാണെന്ന് 71 പേജുകളുള്ള ധവളപത്രത്തില്‍ ചൈന കുറ്റപ്പെടുത്തി.

Business & Economy

വ്യാപാര യുദ്ധം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും: കെ എം ബിര്‍ള

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വ്യാപാര യുദ്ധം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള. ഇന്ത്യയില്‍ അലൂമിനിയം ഇറക്കുമതി വര്‍ധിക്കുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോപ്പര്‍ ഇറക്കുമതി വര്‍ധിക്കുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ത്തിയേക്കും.

Editorial Slider

നിയന്ത്രണാതീതമാകുന്ന വ്യാപാരയുദ്ധം

ചൈനീസ് ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജാക് മാ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പെന്നോണം ചൈനയോട് പറഞ്ഞതിങ്ങനെ, 20 വര്‍ഷം വരെ നീണ്ടേക്കാവുന്ന വ്യാപാര യുദ്ധത്തിന് സജ്ജമായിരിക്കുക. അതിനുതൊട്ടുപിന്നാലെയാണ് ആശങ്കയുളവാക്കുന്ന മറ്റൊരു വാര്‍ത്തകൂടി എത്തിയത്. വ്യാപാര യുദ്ധം ഈ രീതിയില്‍ തുടരുകയാണെങ്കില്‍