Tag "Trade deficit with India declined Concerns over business hurdles: US"

Back to homepage
Business & Economy

ഇന്ത്യയുമായുള്ള വ്യാപരക്കമ്മി കുറഞ്ഞു; വ്യാപാര തടസങ്ങളില്‍ ആശങ്കയുണ്ട്: യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരക്കമ്മിയില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം ആറ് ശതമാനത്തിനടുത്ത് ഇടിവ് വന്നിട്ടുണ്ടെന്ന് യുഎസ് വാണിജ്യ വകുപ്പ് പ്രതിനിധി (യുഎസ്ടിആര്‍). 2016ലെ വ്യാപരകമ്മിയുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള കണക്കുകളാണ് യുഎസ്ടിആര്‍ പുറത്തുവിട്ടത്. എന്നാല്‍, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യയിലേക്ക് ഇറക്കുമതി