Tag "Toyota Fortune’s lucky market: N Raja"

Back to homepage
FK Special Slider

കേരളം ടൊയോട്ടയുടെ ഭാഗ്യ വിപണി: എന്‍ രാജ

പ്രീമിയം വാഹന വിപണി കീഴടക്കാന്‍ എത്തിയ ടൊയോട്ട ലെക്‌സസ്, ഏപ്രിലില്‍ ലോഞ്ചിന് തയാറെടുക്കുന്ന ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകളിലൂടെ കേരളത്തിലെ വാഹനവിപണിയില്‍ അധീശത്വം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട. കേരളം ടൊയോട്ടയെ സംബന്ധിച്ച് ഭാഗ്യ വിപണിയാണ്. അവതരിപ്പിക്കപ്പെടുന്ന വാഹനങ്ങള്‍ പ്രത്യേക പരസ്യങ്ങള്‍ കൂടാതെ