Tag "Tourism"

Back to homepage
World

മടുത്തു, ഇനി വിനോദസഞ്ചാരികളെ വേണ്ടെന്ന് ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം (നെതര്‍ലാന്‍ഡ്‌സ്): സഹിഷ്ണുതയ്ക്കു പേരു കേട്ട രാജ്യമാണു നെതര്‍ലാന്‍ഡ്‌സ്. അവിടെയുള്ള വീതിയേറിയ കനാലുകളും, ചെറിയ വീടുകളും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്ന ഘടകങ്ങളാണ്. പക്ഷേ, നെതര്‍ലാന്‍ഡ്‌സിന്റെ ക്ഷമ നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. കാരണം അമിത തോതിലെത്തുന്ന വിനോദസഞ്ചാരികള്‍ തന്നെ. 17 ദശലക്ഷം പേര്‍

Arabia

വേനലവധിയും റമദാനും; സഞ്ചാരികളെ സ്വീകരിക്കാന്‍ ടൂറിസം മേഖല ഒരുങ്ങി

റിയാദ്: മറ്റൊരു അവധിക്കാലം കൂടി പടിവാതിലില്‍ എത്തിനില്‍ക്കെ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളുമായി റിയാദിലെ ടൂറിസം മേഖല ഒരുങ്ങിയിരിക്കുകയാണ്. റമദാന്‍, വേനലവധി കാലത്തെ തിരക്കുകള്‍ കണക്കിലെടുത്ത് ടൂറിസം രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച

FK News

വിനോദസഞ്ചാര ഭൂപടത്തില്‍ ആന്‍ഡമാനിനെ ആകര്‍ഷകമാക്കും

ന്യൂഡെല്‍ഹി: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിന്റെ ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള വികസന പദ്ധതികള്‍ മാലദ്വീപ്‌സും മൗറീഷ്യസ് പോലെ ആകര്‍ഷണീയമായ വിനോദസഞ്ചാര കേന്ദ്രമായി ആന്‍ഡമാനിനെ മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയം. പ്രീമിയം ടെന്റുകള്‍, മര വീടുകള്‍, മാന്‍ഗ്രൂവ് ഇന്റര്‍പ്രിട്ടേഷന്‍

FK Special Slider

ടൂറിസത്തിന് ഉണര്‍വേകിയ ബിനാലെ

സാധാരണക്കാരില്‍ പോലും ബിനാലെയുടെ സ്വാധീനം ഇറങ്ങിച്ചെന്നതായി കാണാമെന്നാണ് കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന്റെ സമാപന ചടങ്ങില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. കലയുടെ ഏറ്റവും വലിയ കൂടിച്ചേരലായ ബിനാലെയുടെ ജനകീയവല്‍ക്കരണമാണ് ഓരോ പതിപ്പു കഴിയുമ്പോഴും കാണാന്‍ സാധിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Arabia

റാസ് അല്‍ ഖൈമയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്…

റാസ് അല്‍ ഖൈമ: പോയ വര്‍ഷം ആഭ്യന്തര- അന്തര്‍ദേശീയ വിപണികളില്‍ നിന്നായി റാസ് അല്‍ ഖൈമയിലെത്തിയത് ഒരു ദശലക്ഷത്തിലധികം ആളുകളെന്ന് റാസ് അല്‍ ഖൈമ ടൂറിസം വികസന അതോറിറ്റി അറിയിച്ചു. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി 2016 ല്‍ അവതരിപ്പിച്ച ത്രിവര്‍ഷ തന്ത്രം ലക്ഷ്യം

FK Special Slider

ടൂറിസം വികസനത്തിന്റെ ശ്രീലങ്കന്‍ മാതൃക

2019 ലെ ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ലോണ്‍ലി പ്ലാനറ്റ് ശ്രീലങ്കയെ തെരെഞ്ഞെടുത്തത് ഒരേസ്വരത്തിലായിരുന്നു. സമാനതകളില്ലാത്ത വളര്‍ച്ചയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ശ്രീലങ്കയുടെ ടൂറിസം മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 30 വര്‍ഷത്തോളം നീണ്ടുനിന്ന ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞ് പത്തു വര്‍ഷം

Current Affairs Slider

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് താല്‍പ്പര്യം ദുബായ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍…

ദുബായ്: ഈ വര്‍ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും താല്‍പ്പര്യമുള്ള വിനോദ ഡെസ്റ്റിനേഷനുകള്‍ ദുബായിയും തായ്‌ലന്‍ഡും സിംഗപ്പൂരുമാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ഇന്ത്യന്‍ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ലക്ഷ്യസ്ഥാനം ദുബായ് തന്നെയാണ്. താങ്ങാവുന്ന നിരക്കില്‍ പോയി വരാമെന്നതും വിനോദത്തിലധിഷ്ഠിതമായ ടൂറിസം ഇവന്റുകളുമാണ്

FK News

പുതുവര്‍ഷം; ഉത്തരവാദിത്ത ടൂറിസത്തിന് നേട്ടമാകും

മുംബൈ: ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്കിടയില്‍ ഈ വര്‍ഷം കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് ട്രാവല്‍ വിദഗ്ധര്‍. 2019 രാജ്യത്തിന്റെ ഉത്തരവാദിത്ത ടൂറിസം മേഖലയ്ക്ക് നേട്ടമാകുമെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള യുവ വിനോദസഞ്ചാരികള്‍ സ്വയം കരുതുന്നത് ദുരന്തങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ക്ക്

Arabia

‘ഓണ്‍ലി ഇന്‍ ദുബായ്’; പുതിയ ടൂറിസം പദ്ധതിയുമായി സര്‍ക്കാര്‍

ദുബായ്: മറ്റെവിടെയും ലഭിക്കാത്ത തനതായ യാത്രാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കാന്‍ ദുബായ്. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ‘ഓണ്‍ലി ഇന്‍ ദുബായ്’ എന്ന പേരില്‍ പുതു പദ്ധതി അവതരിപ്പിച്ചു. എമിറേറ്റില്‍ ചെലവിടുന്ന ദിവസങ്ങള്‍ ഒരിക്കലും മറക്കാത്ത തരത്തിലുള്ളതാണകണം ഓരോ

Current Affairs Slider

ടൂറിസം രംഗത്ത് പുത്തന്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ഇന്ത്യക്കും ചൈനക്കുമിടയില്‍ ഇരു രാജ്യങ്ങള്‍ക്കും വളരാവുന്ന വലിയൊരു ടൂറിസം വിപണി സാധ്യതയുണ്ടെന്ന് ചൈനയിലെ യുനാന്‍ പ്രവിശ്യ വൈസ് ഗവര്‍ണര്‍ ലിമാലിന്‍. ഇന്ത്യന്‍ യാത്രക്കാരെ കൂടുതലായി യുനാനിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെത്തിയതാണ് അദ്ദേഹം. ഇന്ത്യയും ചൈനയും ടൂറിസത്തിനായി പുത്തന്‍

FK Special Slider

വിനോദസഞ്ചാര രംഗത്ത് എഷ്യ-പസഫിക് വളര്‍ച്ച

വിനോദസഞ്ചാരം വെറുമൊരു വ്യവസായമല്ല, ആഗോള വ്യവസായമാണ്. ഓരോ രാജ്യത്തിന്റെയും വളര്‍ച്ചയിലും വികാസത്തിലും ഈ മേഖല വഹിക്കുന്ന പങ്കും ചെറുതല്ല. ആഗോളതലത്തില്‍ വിനോദസഞ്ചാരം ശക്തി പ്രാപിക്കുമ്പോള്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത് ഏഷ്യ, പസഫിക് മേഖലകളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര

Current Affairs Slider

വിനോദസഞ്ചാരമേഖലയില്‍ കുതിപ്പ്

  സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോഴും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തി വിനോദസഞ്ചാര വ്യവസായമേഖല ആഗോളവ്യാപാരരംഗത്തിന് ആശാകേന്ദ്രമാകുന്നു. നടപ്പു വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ രാജ്യാന്തരവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആറു ശതമാനത്തിന്റെ വര്‍ധനവുണ്ടായിരിക്കുന്നു. ഏറെ നാളുകള്‍ക്കു ശേഷം വ്യക്തമായ ഒരു കുതിപ്പാണ് ഈ മേഖലയിലുണ്ടായിരിക്കുന്നത്. ആഭ്യന്തരടൂറിസം

FK News

മൂന്നു വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഉത്തരവാദിത്ത ടൂറിസം വഴി 5 ലക്ഷം തൊഴിലവസരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്. കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ടൂറിസം: സാമ്പത്തിക പുരോഗതിയുടെ പ്രവര്‍ത്തനയന്ത്രം(ടൂറിസം ആന്‍

Current Affairs

‘കേരള ടൂറിസത്തിന്റെ നിലനില്‍പ്പിന് കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യം’

കാലോചിതമായ മാറ്റങ്ങളാണ് കേരള ടൂറിസത്തിന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് ‘വിനോദസഞ്ചാരമേഖലയിലെ മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. രാത്രികാല വിനോദസാധ്യതകള്‍, ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് സെമിനാറില്‍ ഉയര്‍ന്നു വന്നത്. നവകേരളം കര്‍മ്മപദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്ററും

Current Affairs

‘സ്വയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ടൂറിസം വ്യവസായം തയ്യാറാകണം’

ടൂറിസം മേഖല സ്വയം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വ്യവസായ സമൂഹം തയ്യാറാകണമെന്ന് ‘ കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ സ്വാധീനം’ എന്ന വിഷയത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്ത ടൂറിസത്തില്‍ ലോകത്തിന് തന്നെ മാതൃകയായ കേരളം ഇനി തീഷ്ണമായ