Tag "to sell"

Back to homepage
Business & Economy

2000ന് താഴെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

  ന്യൂഡെല്‍ഹി: 2000ന് താഴെ വിലയുള്ള, സാമ്പത്തിക ഇടപാടുകള്‍ക്ക് സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കണമെന്ന് ഇന്ത്യന്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കാഷ്‌ലെസ് പണമിടപാടുകള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ നിരവധി പേര്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകാതെ

Branding

എംഎംടിസി യുടെ 15% ഓഹരി വില്‍ക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു

വഡോദര: പൊതുമേഖലാ സ്ഥാപനമായ എംഎംടിസി (മെറ്റല്‍ ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍)യുടെ 15 ശതമാനം ഓഹരികള്‍ നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. എംഎംടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വേദ് പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം

Branding

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ഊര്‍ജ്ജ പ്രസരണ ബിസിനസ് അദാനിക്ക് വില്‍ക്കും

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ഊര്‍ജ്ജ പ്രസരണ ബിസിനസ് അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡി(എടിഎല്‍)ന് വില്‍ക്കുന്നു. ഇതു സംബന്ധിച്ച് രണ്ടു കമ്പനികളും ധാരണയിലെത്തി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ബാധ്യതകള്‍ ഘട്ടംഘട്ടമായി കുറയ്ക്കുന്നതിന് ധനം സമാഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇടപാടെന്ന് അധികൃതര്‍ അറിയിച്ചു. കരാറിനെ

Banking

എസിആര്‍ഇ യുടെ 13.67 ശതമാനം ഓഹരികള്‍ ആക്‌സിസ് ബാങ്ക് വാങ്ങും

  മുംബൈ: സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ലിമിറ്റഡ് 22.72 കോടി രൂപ മുടക്കി അസ്സറ്റ് കെയര്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസ് (എസിആര്‍ഇ) ലിമിറ്റഡിന്റെ 13.67 ശതമാനം ഓഹരികള്‍ വാങ്ങും. ഐഎഫ്‌സി ഇന്റര്‍നാഷണലിന്റെ കൈവശമുള്ള എസിആര്‍ഇ യുടെ 19.34 ശതമാനം ഓഹരികളില്‍നിന്നാണ്