Tag "to offer"

Back to homepage
Branding

യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ യുബര്‍ പുറത്തു വിടുന്നു

  മുംബൈ: നഗര ആസൂത്രകരെ സഹായിക്കുന്നതിനായി രണ്ട് ബില്ല്യണില്‍ അധികം യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ യുബര്‍ പുറത്തു വിടുന്നു.  സിറ്റിക്കുള്ളിലെ ട്രാഫിക് സംബന്ധിച്ചുളള വിവരങ്ങളാണ് കമ്പനി പുറത്തുവിടുന്നത്. ജിപിഎസ് അധിഷ്ഠിത വിവരങ്ങളാണ് ഇവ. വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന എല്ലാവിവരങ്ങളും മറച്ച് വെച്ച്

Business & Economy

റീട്ടെയ്‌ലര്‍മാര്‍ ആനൂകൂല്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു

  ബെംഗളൂരു: ദീപാവലി ആഘോഷത്തോടെ മെഗാ ഡിസ്‌കൗണ്ട് ഓഫറുകളും വില്‍പ്പനയും അവസാനിച്ചു എന്നു കരുതിയിരുന്നവര്‍ക്ക് തെറ്റി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം ഉത്സവസീസണ്‍ കഴിഞ്ഞും ആനുകൂല്യങ്ങളും റിബേറ്റും പ്രഖ്യാപിക്കാന്‍ റീട്ടെയ്‌ലര്‍മാരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. രാജ്യത്ത് പണപ്രതിസന്ധി രൂക്ഷമായതോടെ ഉപഭോക്താക്കളെ

Branding

വാഹന ഇന്‍ഷുറന്‍സ്: എച്ച്ഡിഎഫ്‌സി എര്‍ഗോയും മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗും സഹകരിച്ചു പ്രവര്‍ത്തിക്കും

  മുംബൈ: എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. മാരുതി സുസുക്കി കാറുകളുടെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കായാണ് ഇരു കമ്പനികളും സഹകരിച്ചു പ്രവര്‍ത്തിക്കുക. മാരുതി കാറുടമകള്‍ക്ക് ഉടനടിയുള്ള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സഹകരണത്തിലൂടെ