Tag "to lead the party"

Back to homepage
Politics Slider

ശശികല ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

  ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി വി.കെ. ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച നിയമിച്ചു. യോഗത്തില്‍ ശശികല പങ്കെടുത്തിരുന്നില്ലെങ്കിലും യോഗ തീരുമാനം അവര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വം, ലോക്‌സഭാ ഡെപ്യൂട്ടി