Tag "to India"

Back to homepage
Banking World

റെയ്‌നെ ബാങ്ക് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

മുംബൈയില്‍ ഓഫീസ് തുറക്കും മുംബൈ: സാങ്കേതികവിദ്യ, മീഡിയ, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് സേവനം നല്‍കുന്ന ആഗോള മര്‍ച്ചന്റ് ബാങ്കായ റെയ്‌നെ ബാങ്ക് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ ഓഫീസ് അടുത്തമാസം മുംബൈയില്‍ തുറക്കാനാണ് ബാങ്കിന്റെ ശ്രമം. യുഎസ്ബിയിലെ മുന്‍ നിക്ഷേപ വിഭാഗം

Branding

ജംബോ ഇലക്ട്രോണിക്‌സ് ഇന്ത്യ വിടുന്നു

കൊല്‍ക്കത്ത : ദുബായിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലറായ ജംബോ ഇലക്ട്രോണിക്‌സ് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നഷ്ടം വര്‍ധിച്ചുവന്നതാണ് കമ്പനിയെ ഈ തീരുമാനത്തിലെത്തിച്ചത്. സെല്‍ഫോണ്‍ റീട്ടെയ്ല്‍ ശൃംഖലയായ സ്‌പൈസ് മൊബിലിറ്റിക്കുകീഴിലെ ‘ഹോട്ട്‌സ്‌പോട്ടു’മായി തങ്ങളുടെ ആസ്തികള്‍ വില്‍ക്കുന്നതിനായി കമ്പനി

Auto

ഇന്ത്യന്‍ നിരത്തുകളില്‍ ‘ഇ’ ഇരമ്പം കേള്‍ക്കുമ്പോള്‍

സ്വയം നിയന്ത്രിത കാറുകള്‍ ഇന്ത്യയ്ക്ക് പറ്റിയ പരിപാടിയല്ലെന്ന് പറഞ്ഞത് യുബറിന്റെ മുതലാളി ട്രവിസ് കലാനിക്കാണ്. അതുകഴിഞ്ഞ് ലോകത്തെ തെരയാന്‍ പഠിപ്പിച്ച ഗൂഗിളിന്റെ ഇന്ത്യന്‍ വംശജനായ മുതലാളി സുന്ദര്‍ പിച്ചെയുംകൂടി ഇക്കാര്യം പറഞ്ഞപ്പോള്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ തലയില്‍കൈവച്ചു പോയി. കാരണം, പറയുന്നത് ചില്ലറക്കാരല്ല.

Auto

ചൈനീസ് വാഹന നിര്‍മാണ ഭീമന്‍ സയ്ക്ക് ഇന്ത്യയിലേക്ക്

മുംബൈ: ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ സയ്ക്ക് ( SAIC- ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍) ഇന്ത്യയിലേക്ക്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരു ബില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള പദ്ധതികളാണ് സയ്ക്ക് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വിപണിക്കനുയോജ്യമായ

Branding

ഇന്ത്യയില്‍ ചുവടുവെക്കാനൊരുങ്ങി ഇസെഡ്ടിഇ

  തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ് ടെലികമ്യൂണിക്കേഷന്‍ എക്യുപ്‌മെന്റ് കമ്പനിയായ ഇസെഡ്ടിഇ കോര്‍പറേഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ പ്രധാനപ്പെട്ട പല നിക്ഷേപ പദ്ധതികളും നടപ്പിലാക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടന്നുവരാന്‍ ദീര്‍ഘനാളായി തങ്ങള്‍ ആഗ്രഹിക്കുന്നതായി ഇസെഡ്ടിഇ ചീഫ്

Branding

എലിയര്‍ ഗ്രൂപ്പ് ഇന്ത്യയിലേക്ക്; മെഗാബൈറ്റ് ഫുഡ് സര്‍വ്വീസിനെയും സി.ആര്‍.സി.എല്ലിനെയും ഏറ്റെടുത്തു

ബെംഗളൂരു: ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഭക്ഷ്യോല്‍പ്പന വിപണന വിതരണ രംഗത്ത് പ്രമുഖരായ എലിയര്‍ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. മെഗാബൈറ്റ് ഫുഡ് സര്‍വ്വീസസ്, സി.ആര്‍.സി.എല്‍ എന്നീ രണ്ട് കമ്പനികളെ ഒരേ സമയം ഏറ്റെടുത്താണ് കമ്പനി വിപണിയിലെത്തുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ വ്യാപാരവ്യവസായ

Auto

കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

സോള്‍: കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ സഹോദര കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്കെത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം കിയ മോട്ടോഴ്‌സ് പുതിയ

Branding

കാത്തി പസഫിക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ കാര്‍ഗോ സര്‍വീസ് നടത്തും

  ഹോങ്കോംഗ്: ചൈനയിലെ പ്രമുഖ വിമാനക്കമ്പനിയായ കാത്തി പസഫിക്ക് ഇന്ത്യയിലേക്കുള്ള കാര്‍ഗോ (ചരക്കു വിമാനം) സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. നിലവില്‍ ആറു ഇന്ത്യന്‍ നഗരങ്ങളില്‍ കമ്പനിയുടെ സേവനമുണ്ട്. ചരക്കു വിമാന വിഭാഗത്തില്‍ മികച്ച വിപണി സൂചനകളാണ് പ്രകടമാകുന്നത്. ജനുവരി മുതല്‍