Tag "to accept"

Back to homepage
Slider Top Stories

ജിഎസ് ടിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയാറെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്

  ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരാനുള്ള സാധ്യത മങ്ങുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉപദേഷ്ടാക്കളെ നിയമിച്ചെങ്കിലും ഇന്ത്യയിലെ മിക്ക സൂക്ഷ്മ ചെറുകിട കമ്പനികളും ജിഎസ്ടിക്കായി മറ്റ്