Tag "three"

Back to homepage
Slider Top Stories

മുംബൈയിലെ വ്യാജ കോള്‍ സെന്ററുകള്‍ 500 കോടി രൂപ തട്ടിയെടുത്തു

ന്യൂഡെല്‍ഹി: മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് വ്യാജ കോള്‍ സെന്ററുകള്‍ യുഎസ് പൗരന്‍മാരില്‍നിന്ന് 500 കോടി രൂപ തട്ടിയെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് കോള്‍ സെന്ററുകള്‍ ഇത്രയും തുകയുടെ തട്ടിപ്പ് നടത്തിയത്. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ തേടി താനെ പൊലീസ് യുഎസ് അധികൃതരെ

Branding

ആമസോണ്‍ ഇന്ത്യയില്‍ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കും

  ഹൈദരാബാദ്: ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കാനൊരുങ്ങുന്നു. ഇതോടെ രാജ്യത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളുടെ എണ്ണം 27 ആകുമെന്നും കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഉത്സവ സീസണോടനുബന്ധിച്ച് വര്‍ധിച്ചു വരുന്ന