Tag "threatens"

Back to homepage
Slider Top Stories

യുഎസിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല : ഉത്തര കൊറിയ

പ്യോങ്‌യാങ്: തങ്ങള്‍ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരുമെന്നും ഉത്തര കൊറിയന്‍ വക്താവ് ലീ യോങ്ങ് പില്‍ പറഞ്ഞു. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ലീ യോങ്ങ് പില്‍

Slider Top Stories

ഓട്ടോമേഷന്‍ ഇന്ത്യയിലെ 69% തൊഴിലുകള്‍ക്കും ഭീഷണി: ലോകബാങ്ക്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ തൊഴില്‍മേഖലയിലെ 69 ശതമാനവും ചൈനയിലെ 77 ശതമാനവും ജോലികള്‍ക്ക് ഓട്ടോമേഷന്‍ ഭീഷണി ഉയര്‍ത്തുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്. വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന സാമ്പ്രദായിക സാമ്പത്തിക പാതയെ നവീന സാങ്കേതിവിദ്യ മാറ്റിമറിക്കുമെന്നു ലോകബാങ്ക് പഠനം വിലയിരുത്തുന്നതായി പ്രസിഡന്റ് ജിം

Slider Top Stories

ആവശ്യമെങ്കില്‍ അണ്വായുധം പ്രയോഗിക്കും: പാക്ക് പ്രതിരോധ മന്ത്രി

ഇസ്‌ളാമാബാദ്: പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി മറികടന്നുള്ള ആക്രമണത്തിന് ഇന്ത്യ തയാറായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖൗജ ആസിഫ്. ആവശ്യമായ സാഹചര്യമുണ്ടെങ്കില്‍ ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ചില്ലുകൂട്ടില്‍ വെക്കാനല്ല തങ്ങള്‍ക്ക് അണ്വായുധങ്ങളെന്നും ഖൗജ ആസിഫ് പറയുന്നു. ഉറി ആക്രമണത്തിനു