Tag "The change to green energy can speed up"

Back to homepage
Editorial Slider

ഹരിതോര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടാം

വിവിധ മേഖലകളില്‍ ഹരിതോര്‍ജ്ജ സ്രോതസ്സുകളുടെ സാധ്യതകള്‍ നമ്മള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെയും പ്രത്യേകി താല്‍പ്പര്യത്തില്‍ അടുത്തിടെ നിലവില്‍ വന്ന അന്താരാഷ്ട്ര സോളാര്‍ സഖ്യം പോലുള്ള സംവിധാനങ്ങള്‍ എല്ലാം ഈ മാറ്റത്തിന് ഉത്‌പ്രേരകമാകുമെന്നതും തീര്‍ച്ചയാണ്.