Tag "Tesla"

Back to homepage
Auto

ടെസ്‌ല കാറുകളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കും

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല വാഹനങ്ങളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. മോഷ്ടാക്കള്‍ ടെസ്‌ല കാറുകള്‍ വ്യാപകമായി ലക്ഷ്യം വെയ്ക്കുന്ന സാഹചര്യത്തിലാണ് ‘സെന്‍ട്രി മോഡ്’ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്‌ല

Auto

ദീപക് അഹൂജ ടെസ്‌ല വിടുന്നു

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ലയുടെ ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് അഹൂജ തത്സ്ഥാനം രാജിവെയ്ക്കും. ചൈനയില്‍ ഈ വര്‍ഷം ഉല്‍പ്പാദനം ആരംഭിക്കാനിരിക്കേയാണ് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ സിഎഫ്ഒ കമ്പനി വിടുന്നത്. 2019 ല്‍ എല്ലാ സാമ്പത്തിക

Auto

ടെസ്‌ലയെ കടത്തിവെട്ടാനൊരുങ്ങി ജി എം

ന്യൂയോര്‍ക്: മൂല്യമേറിയ അമേരിക്കന്‍ കാര്‍ ആകാനുള്ള ടെസ്‌ലയും ജനറല്‍ മോട്ടോര്‍സും തമ്മിലുള്ള മത്സരം കടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്‌ലയുടെ ഓഹരിനിലവാരം കുറഞ്ഞതും ജിഎമ്മിന്റെ ഓഹരിനിലവാരം കൂടുകയും ചെയ്തതോടെ ഏറ്റവും മൂല്യമേറിയ അമേരിക്കന്‍ കാര്‍ എന്ന പഴയ നേട്ടത്തിലേക്ക് ജിഎം മോട്ടോര്‍സ് ഒരിക്കല്‍

Auto

അമേരിക്കയില്‍ സമഗ്രാധിപത്യത്തിന് ടെസ്‌ല

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടപ്പെടുന്ന വര്‍ഷമായിരിക്കില്ല 2018. കഴിഞ്ഞ വര്‍ഷം നിരവധി വെല്ലുവിളികളാണ് കമ്പനി അഭിമുഖീകരിച്ചത്. ഉല്‍പ്പാദനം മന്ദഗതിയിലായതോടെ മോഡല്‍ 3 യുടെ ഡെലിവറി താമസിച്ചതും ഇലോണ്‍ മസ്‌ക്കിന്റെ ട്വീറ്റുകളെതുടര്‍ന്ന് സെക്യൂരിറ്റീസ് ആന്‍ഡ്

Auto

ടെസ്‌ലയുടെ ആദ്യ വിദേശ പ്ലാന്റ് ചൈനയില്‍

ബെയ്ജിംഗ്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ  ടെസ്‌ല, യുഎസിനു വെളിയിലുള്ള ആദ്യ നിര്‍മാണ യൂണിറ്റിന് ചൈനയില്‍ തറക്കല്ലിട്ടു. ഷാംഗ്ഹായ് നഗരത്തിലാണ് ടെസ്‌ലയുടെ ‘ജിഗാഫാക്റ്ററി’ സ്ഥാപിക്കുന്നത്. കമ്പനി സിഇഒ ഇലോണ്‍ മസ്‌കും നഗരത്തിന്റെ മേയര്‍ യിംഗ് യോംഗും ചേര്‍ന്നാണ്

Business & Economy

ടെസ്ലയ്ക്ക് രണ്ട് പുതിയ ഡയറക്റ്റര്‍മാര്‍

കാലിഫോര്‍ണിയ: ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി ഇല്ലിസണും റീട്ടെയ്ല്‍ ഫാര്‍മസി കമ്പനിയായ വാള്‍ഗ്രീന്‍ ബൂട്ട്‌സ് അലയന്‍സ് ഗ്ലോബല്‍ എച്ച്ആര്‍ മേധാവി കാത്‌ലീന്‍ വില്‍സണ്‍-തോംപ്‌സണും പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരായി. ട്വീറ്റ് വിവാദത്തെ തുടര്‍ന്ന് ടെസ്ല സിഇഒ ആയിരുന്ന

Auto Slider

ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍ വാങ്ങാന്‍ ഇലോണ്‍ മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) പ്രവര്‍ത്തനം അവസാനിപ്പിച്ച പ്ലാന്റുകള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ടെസ്‌ല സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക്. ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇലോണ്‍ മസ്‌കിന്റെ പുതിയ നീക്കം. പ്രവര്‍ത്തനം അവസാനിപ്പിച്ച പശ്ചാത്തലത്തില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റുകള്‍

FK News

ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഇലോണ്‍ മസ്‌കിനെ മാറ്റി, റോബിന്‍ ഡെന്‍ഹോം പുതിയ സാരഥി

ബാങ്കോങ്: ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഇലോണ്‍ മസ്‌കിനെ മാറ്റാന്‍ തീരുമാനിച്ചതായി ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്‍ക് അറിയിച്ചു. ടെസ്‌ലയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായ റോബിന്‍ ഡെന്‍ഹോമായിരിക്കും പുതിയ ചെയര്‍പേഴ്‌സണ്‍. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണു മസ്‌കിനെ മാറ്റുന്നത്. ഈ

Business & Economy Current Affairs World

റോബിന്‍ ഡിനോം ടെസ്ല ചെയര്‍മാന്‍

റോബിന്‍ ഡിനോമിനെ പുതിയ ചെയര്‍മാനായി ടെസ്ല ഇന്‍കോര്‍പറേറ്റഡ് നിയമിച്ചു. ഇലക്ട്രിക്ക് കാറുകളുടെ നിര്‍മ്മാണം ഉള്‍പ്പടെ നൂതനമായ പല ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം മസ്‌ക് ഒഴിയണമെന്ന് ഓഹരി മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഓഹരികളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക്

Auto

ഇന്ത്യയില്‍ അടുത്ത വര്‍ഷം ഭാഗിക സാന്നിധ്യമെന്ന് ടെസ്‌ല

ന്യൂഡെല്‍ഹി : അടുത്ത വര്‍ഷം അവസാനത്തോടെ ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യയില്‍ ഭാഗിക സാന്നിധ്യമറിയിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. 2019 അവസാനത്തോടെ ഇന്ത്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ ഭാഗിക സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

Auto

സെപ്റ്റംബര്‍ പാദത്തില്‍ ടെസ്‌ല നിര്‍മ്മിച്ചത് 80,000 വാഹനങ്ങള്‍ ; റെക്കോഡ് പ്രകടനം

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല മൂന്നാം സാമ്പത്തിക പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) നിര്‍മ്മിച്ചത് എണ്‍പതിനായിരത്തോളം വാഹനങ്ങള്‍. ഇലക്ട്രിക് വാഹന ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് റെക്കോഡ് പ്രകടനമാണ് ടെസ്‌ലയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇവയില്‍ 53,000 വാഹനങ്ങള്‍ മോഡല്‍ 3

Auto

ടെസ്ലയെ പ്രൈവറ്റ് ആക്കുന്നില്ലെന്ന് മസ്‌ക്ക്, ലിസ്റ്റഡ് കമ്പനിയായി തുടരും

റിയാദ്: ഫ്യൂച്ചറിസ്റ്റിക് സംരംഭകനായ ഇലോണ്‍ മസ്‌ക്കിനെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ ടെക് ലോകത്തെ വാര്‍ത്തകള്‍. തന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയെ ലിസ്റ്റഡ് സ്റ്റാറ്റസില്‍ നിന്നു മാറ്റി പ്രൈവറ്റ് ആക്കുകയാണ്, അതിനുള്ള ഫണ്ടിംഗ് ഉറപ്പാക്കിയിട്ടുണ്ട് എന്ന മസ്‌ക്കിന്റെ ട്വീറ്റ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

Arabia

സൗദിയുടെ പിഐഎഫ് ടെസ്ലയുടെ എതിരാളികളെ പിന്തുണയ്ക്കും

റിയാദ്: സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ് (പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) ലൂസിഡ് മോട്ടോഴ്‌സില്‍ നിക്ഷേപിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫ്യൂച്ചറിസ്റ്റിക് സംരംഭകനായ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ എതിരാളികളാകാന്‍ ശ്രമിക്കുന്ന സംരംഭമാണ് ലൂസിഡ്

Business & Economy

ടെസ്ലയില്‍ 2 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് സൗദി അറേബ്യ

റിയാദ്: സകലരെയും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഫ്യൂച്ചറിസ്റ്റിക് സംരംഭകനും ടെസ്ല, സ്‌പേസ് എക്‌സ്, സോളാര്‍ സിറ്റി തുടങ്ങിയ കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്ക്. പല കാരണങ്ങളുടെ പേരില്‍ ഇപ്പോള്‍ തിരിച്ചടി നേരിടുന്ന തന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയെ പ്രൈവറ്റ് ആക്കാനുള്ള പുറപ്പാടിലാണത്രെ

Auto

ടെസ്‌ലയേക്കാള്‍ റേഞ്ചുമായി സ്‌കോഡയുടെ ഇലക്ട്രിക് എസ്‌യുവി വരുന്നു

വിഷന്‍ E കോണ്‍സെപ്റ്റ് എന്ന ഇലക്ട്രിക് എസ്‌യുവി ഷാങ്ഹായ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്യും ന്യൂ ഡെല്‍ഹി : ആഗോളതലത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് കമ്പം. ലോകമാകെ വര്‍ധിച്ചുവരുന്ന മലിനീകരണ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്