Tag "tesla-bmw-most-valuable-car-company"

Back to homepage
Auto

വിപണി മൂല്യത്തില്‍ ടെസ്‌ല ബിഎംഡബ്ല്യുവിനെയും കടത്തിവെട്ടി

ഓഹരി വില 1.9 ശതമാനം വര്‍ധിച്ചതോടെ 61.3 ബില്യണ്‍ ഡോളറെന്ന ബിഎംഡബ്ല്യുവിന്റെ വിപണി മൂല്യം ടെസ്‌ല മറികടന്നു കാലിഫോര്‍ണിയ : ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ വിജയക്കുതിപ്പ് തുടരുന്നു. വിപണി മൂല്യത്തില്‍ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ, ‘അള്‍ട്ടിമേറ്റ് ഡ്രൈവിംഗ് മെഷീനുകള്‍’