Tag "telecom sector"

Back to homepage
FK News

ടെലികോം മേഖലയുടെ ജിഡിപി സംഭാവന 30-35 %

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ അഭൂതപൂര്‍വമായ ആവശ്യകത പരിഗണിച്ച് ടെലികോം കമ്പനികള്‍ തടസമില്ലാത്ത നെറ്റ് വര്‍ക്ക് സേവനം ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ലോക്ക്ഡൗണ്‍ കാലയളവിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 30-35 ശതമാനത്തോളം ടെലികോം മേഖലയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Editorial Slider

ഇന്ത്യയുടെ ടെലികോം പ്രതിസന്ധി

5ജിയും 6ജിയും ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകളുടെ വിന്യാസത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇന്ത്യയുടെ ടെലികോം രംഗം കൂടുതല്‍ പ്രതിസന്ധികളിലേക്കാണോ നീങ്ങുന്നത്. വെള്ളിയാഴ്ച്ച വന്ന സുപ്രീം കോടതി വിധിയോടെ കമ്പനികളുടെ കുടിശ്ശികയുടെ കാര്യത്തില്‍ ഒരു തീരുമാനമായിരിക്കയാണ്. സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീ കുടിശികയിനത്തില്‍ സര്‍ക്കാരിന്

FK News Slider

ടെലികോം വകുപ്പിന്റെ അടുത്ത ഇര ഓയില്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ടെലികോം, ഇന്റര്‍നെറ്റ് ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ള ടെലികോം ഇതര കമ്പനികള്‍ക്കെതിരായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കടുപ്പിക്കുന്നു. ഗാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (ഗെയ്ല്‍) നിന്ന് 1.72 ലക്ഷം കോടി പിഴയിനത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ ഓയില്‍

FK News

പുതിയ വരിക്കാരെ സ്വന്തമാക്കി 3 പ്രമുഖ കമ്പനികളും

ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോ ഒക്‌റ്റോബറില്‍ 91 ലക്ഷത്തിലധികം വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 36.43 കോടിയായി. മറ്റ് ഓപ്പറേറ്റര്‍മാരുടെ നമ്പറുകളിലെ കോളുകള്‍ക്ക് നിരക്ക് ഈടാക്കുമെന്ന് ജിയോ

FK News Slider

പ്രതിമാസ പ്ലാനുകളിലേക്ക് ചാടി വരിക്കാര്‍

മൂന്നുമാസത്തേക്കുള്ളവയുടെ സ്ഥാനത്ത് ഒരു മാസ റീചാര്‍ജുകളാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍, അവരുടെ മൊബീല്‍ ബില്‍ ചെലവ് പ്രതിമാസം 40-50% അധികമാവും -രാജീവ് ശര്‍മ, എസ്ബിഐ കാപ് സെക്യൂരിറ്റീസ് മുംബൈ: ടെലികോം കമ്പനികള്‍ താരിഫുകള്‍ ഉയര്‍ത്തിയതോടെ ഉപഭോക്താക്കള്‍ റീചാര്‍ജ് ചെയ്യുന്ന രീതികളിലും മാറ്റം പ്രകടമാവുന്നു.

Top Stories

ഡാറ്റ, കോള്‍ ചാര്‍ജ്ജ് വര്‍ധന: ആരെയൊക്കെ ബാധിക്കും ?

രാജ്യത്തെ ടെലികോം കമ്പനികള്‍ സമീപദിവസം ഡാറ്റ, കോള്‍ ചാര്‍ജ്ജ് വര്‍ധന നടപ്പിലാക്കുകയുണ്ടായി. ഇതോടെ ഇന്റര്‍നെറ്റ്, കോള്‍ ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗം പേരും കാര്യബോധമുള്ളവരായി മാറുകയും ചെയ്തിരിക്കുകയാണ്. ഡാറ്റയും കോള്‍ ചാര്‍ജ്ജും വര്‍ധിപ്പിച്ചതോടെ മൊത്തത്തിലുള്ള ഡാറ്റ ഉപഭോഗത്തിന്റെ കാര്യത്തില്‍ 20 ശതമാനം വരെ കുറവു

FK News

മോറട്ടോറിയം തേടി ടെലികോം മേഖല

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ എതിര്‍പ്പ് പരിഗണിക്കാതെ ടെലികോം കമ്പനികള്‍ക്കായി കൂടുതല്‍ ഇളവുകള്‍ തേടി ഓപ്പറേറ്റര്‍മാരുടെ സംഘടന. സുപ്രീം കോടതി വിധിച്ച എജിആര്‍ പിഴത്തുക അടയ്ക്കാന്‍ കൂടുതല്‍ സമയം കമ്പനികള്‍ക്ക് നല്‍കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) കേന്ദ്ര സര്‍ക്കാരിനോട്

Tech

ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ ഒന്നാമനാകും

കൊല്‍ക്കത്ത: വരുമാന വിഹിതത്തിന്റെയും ഉപഭോക്തൃ വിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ മാറുമെന്ന് റിപ്പോര്‍ട്ട്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനെയും ഭാരതി എയര്‍ടെലിനെയും പിന്തള്ളി ജിയോ ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ബ്രോക്കറേജ്

FK News

ടെലികോം മന്ത്രാലയം സമര്‍പ്പിച്ച പരിഷ്‌കരിച്ച കരട് നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: വിമാനയാത്രയിലെ മൊബീല്‍ ഫോണ്‍ ഉപയോഗത്തിനുള്ള വിലക്ക് ഒഴിവാക്കി കണക്റ്റിവിറ്റി സൗകര്യം സജ്ജമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഈ മാസം തന്നെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പുറത്തിറക്കിയേക്കും. ടെലികോം മന്ത്രാലയം ഇതിനോടകം തന്നെ മാനദണ്ഡങ്ങളുടെ പരിഷ്‌കരിച്ച കരട് നിയമ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ട

Tech

ടെലികോം മേഖലയില്‍ 41 ദശലക്ഷം വരിക്കാര്‍ കുറഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ പുതിയ ഉപഭോക്താക്കളുടെ എണ്ണം കുറയുന്നെന്ന് റിപ്പോര്‍ട്ട്. ജിയോയുടെ കടന്നുവരവോടെ സൃഷ്ടിക്കപ്പെട്ട കോളിളക്കത്തിനും ഉപഭോക്താക്കളെ പിടിച്ചെടുക്കാനുള്ള മത്സരത്തിനും ഇടിവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ലെ ആദ്യപാദം മുതല്‍ തുടര്‍ച്ചയായ അഞ്ച് പാദങ്ങളില്‍ വയര്‍ലെസ് കണക്ഷനുകളുടെ എണ്ണത്തില്‍ ഗണ്യമായ

Slider Top Stories

ടെലികോം മേഖല രണ്ടാംഘട്ട പരിഷ്‌കരണത്തിലേക്ക്

  ന്യൂഡെല്‍ഹി: ‘ടെലികോം മേഖലയില്‍ രണ്ടാംഘട്ട പരിഷ്‌കണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ലൈസന്‍സ് നടപടികളില്‍ ലഘൂകരിക്കുക, ഉപയോക്താക്കള്‍ക്ക് റേഡിയേഷന്റെ അളവ് പരിശോധിക്കുന്നതിനായി ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡ് പോര്‍ട്ടലുകള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് ടെലികോം സെക്രട്ടറി ജെ എസ് ദീപക് വ്യക്തമാക്കി. ടെലികോം