Tag "TCS"

Back to homepage
FK News

ടിസിഎസിന്റെ വളര്‍ച്ചാ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതിലും ദുര്‍ബലം

മുംബൈ: ഇന്ത്യയുടെ ഐടി വ്യവസായത്തിലെ ഒന്നാം സ്ഥാനക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ദുര്‍ബലമായ വളര്‍ച്ച. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും താഴെയാണ് വളര്‍ച്ചാ നിരക്ക്. ധനകാര്യ സേവന മേഖലയിലും ചെറുകിട വില്‍പ്പന മേഖലയിലും ആവശ്യകതയില്‍

Business & Economy

ടിസിഎസിന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിരാശ

വരുമാനം 2.2 ശതമാനം വര്‍ധിച്ച് 38,172 കോടി രൂപയിലെത്തി ഏപ്രില്‍-ജൂണ്‍ പാദത്തിലെ സംയോജിത അറ്റാദായം 8,131 കോടി രൂപയാണ് ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) നിരാശ. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിലെ (ബിഎഫ്എസ്‌ഐ)

FK News

യുഎസിലെ വിവേചന പരാതികള്‍ ഒത്തുതീര്‍പ്പാക്കൊനൊരുങ്ങി ടിസിഎസ്

യുഎസില്‍ തങ്ങളുടെ മുന്‍ ജീവനക്കാര്‍ കമ്പനിയില്‍ വിവേചനം നേരിട്ടുവെന്ന രീതിയില്‍ നല്‍കിയ പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ശ്രമം ഊര്‍ജിതമാക്കി. കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന മൂന്നു കേസുകളില്‍ നിന്നും കമ്പനിക്കു മേല്‍ ചുമത്തപ്പെട്ട മറ്റു കുറ്റാരോപണങ്ങളില്‍ നിന്നും പുറത്തുകടക്കുന്നതിനായി കമ്പനി

Business & Economy

ടിസിഎസിന്റെ കരുത്തില്‍ ടാറ്റ കമ്പനികളുടെ വിപണിമൂല്യത്തില്‍ 21 ശതമാനം വളര്‍ച്ച

മുംബൈ: ടിസിഎസിന്റെ കരുത്തില്‍ ടാറ്റാകമ്പനികള്‍ക്ക് പ്രതീക്ഷയുടെ പുതുകിരണം. നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം വിപണിമൂല്യത്തില്‍ രണ്ട് വര്‍ഷത്തിനിടെ 21 ശതമാനത്തിന്റെ വര്‍ധനവുമായി നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ടാറ്റാ കമ്പനികള്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ ടാറ്റാ സണ്‍സ്

FK News

ടിസിഎസ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഐടി സേവന കമ്പനി

ന്യൂഡെല്‍ഹി: 2018-19ല്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി സേവന കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് മൂന്നാം സ്ഥാനം. ബ്രാന്‍ഡ് ഫിനാന്‍സ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ആക്‌സഞ്ചര്‍, ഐബിഎം തുടങ്ങിയ കമ്പനികളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ളത്. ആദ്യ

FK News

ഭാവി മുന്നില്‍ കണ്ട് ടിസിഎസ് നേതൃത്വത്തില്‍ അഴിച്ചുപണി

മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിലെ നേതൃനിരയില്‍ അഴിച്ചുപണി. ഹ്യൂമണ്‍ റിസോഴ്‌സസ്, മാനുഫാക്ച്വറിംഗ് വിഭാഗങ്ങളില്‍ പുതിയ ഉപമേധാവികളെ നിയമിച്ചു.രണ്ട് വര്‍ഷം മുമ്പ് രാജഷ് ഗോപിനാഥന്‍ സിഇഒ ആയി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്) നേതൃനിരയില്‍ അഴിച്ചുപണി

FK News

ഇടപാടുകള്‍ക്കായി ഇളവുകള്‍ വാഗ്ദാനം ചെയ്യില്ല: ടിസിഎസ്

ബെംഗളൂരു: പുതിയ ഇടപാടുകള്‍ നേടിയെടുക്കാന്‍ ചില പ്രതിയോഗികള്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്തരമൊരു വിപണി യുദ്ധത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യമില്ലെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്). ചില സ്ഥാപനങ്ങള്‍ വരുമാന വളര്‍ച്ച അഭിവൃദ്ധിപ്പെടുത്താന്‍ ഡിസ്‌കൗണ്ടുകളെ അവലംബിക്കുന്നത് ് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ടിസിഎസ്

Business & Economy

മൂന്നാം പാദത്തില്‍ അറ്റാദായം 24.1% വര്‍ധിച്ചെന്ന് ടിസിഎസ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടിസിഎസ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. ഒക്‌റ്റോബര്‍-ഡിസംബറില്‍ 8,105 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് നേടാനായത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റ ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക

FK News

പേമെന്റ് സേവനമൊരുക്കാന്‍ കൈകോര്‍ത്ത് ടിസിഎസും എംയുഎഫ്ജിയും

മുംബൈ: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ജപ്പാനിലെ ഏറ്റവും വലിയ സാമ്പത്തിക സേവന സ്ഥാപനമായ എംയുഎഫ്ജി ബാങ്കുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി ബാങ്കിന്റെ പേമെന്റ് സേവനം സുഗമമായി ലഭ്യമാക്കുന്നതിനായി റീജിയണല്‍ പേമെന്റ്‌സ് ഹബ്ബ് ആരംഭിച്ചിരിക്കുകയാണ് ടിസിഎസ്. ആഗോളതലത്തിലുള്ള

Current Affairs Slider

ടിസിഎസില്‍ വംശീയ വിവേചനമില്ലെന്ന് യുഎസ് കോടതി

കാലിഫോര്‍ണിയ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തങ്ങളുടെ അമേരിക്കന്‍ ജീവനക്കാരോട് വിവേചനം കാണിക്കുന്നതായുള്ള പരാതി കാലിഫോര്‍ണിയന്‍ ജൂറി തള്ളി. യുഎസിലെ ഓക്‌ലന്റ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ അയയ്ക്കുന്ന ഇന്ത്യന്‍ കമ്പനിയായ ടിസിഎസിന് വിധി ഏറെ ആശ്വാസകരമാണ്. സൗത്ത് ഏഷ്യക്കാരല്ലാത്തതിനാല്‍

Business & Economy

ടിസിഎസ് ഡബ്ല്യൂ12 സ്റ്റുഡിയോസിനെ ഏറ്റെടുത്തു

മുംബൈ: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ കമ്പനിയായ ഡബ്ല്യൂ12 സ്റ്റുഡിയോസിയെ സ്വന്തമാക്കി. ടിസിഎസിന്റെ ഡിജിറ്റല്‍ മേഖലയിലെ ആദ്യത്തെ ഏറ്റെടുക്കല്‍ ഇടപാടാണിത്. ആഗോള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബിസിനസില്‍ വലിയ വിഹിതം നേടാന്‍

Business & Economy

വ്യവസായ പരിഹാര യൂണിറ്റുകള്‍ പുനഃസംഘടിപ്പിച്ച് ടിസിഎസ്

മുംബൈ: മുന്‍നിര സാങ്കേതികവിദ്യാ സേവന ദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വ്യവസായ പരിഹാര യൂണിറ്റുകള്‍ (ഇന്‍ഡസ്ട്രി സൊലൂഷന്‍സ് യൂണിറ്റ്‌സ്, ഐഎസ്‌യു) പുനഃസംഘടിപ്പിച്ചു. 200 ഓളം ജീവനക്കാരെയാണ് പ്രത്യേക ചുമതലകളും ത്രൈമാസ ലക്ഷ്യങ്ങളും നല്‍കി ഈ വിഭാഗത്തില്‍ നിയമിച്ചിരിക്കുന്നത്. ദീര്‍ഘകാല തന്ത്രങ്ങളില്‍ ശ്രദ്ധ

FK News

28,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ടിസിഎസ്!

ബെംഗളൂരു: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ഈ വര്‍ഷം കാംപസ് റിക്രൂട്ട്‌മെന്റ് വഴി 28,000 പേര്‍ക്ക് ജോലി നല്‍കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് കാംപസ് റിക്രൂട്ട്‌മെന്റിലൂടെ ടിസിഎസ് ജോലി വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ സേവനങ്ങള്‍ക്ക് ആവശ്യകത കൂടുകയാണെന്നതിന്റെ പ്രതിഫലനം

Business & Economy

അറ്റാദായത്തില്‍ 22.6 ശതമാനം വളര്‍ച്ച നേടി ടിസിഎസ്

മുംബൈ: പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദം അറ്റാദായത്തില്‍ 22.6 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 7,901 കോടി രൂപയാണ് ഇക്കാലയളവിലെ ടിസിഎസിന്റെ അറ്റാദായം മുന്‍ വര്‍ഷം ഇതേ സമയം ഇത്

FK News

ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് ഇരട്ടി ശമ്പളം വാഗ്ദാനം ചെയ്ത് ടിസിഎസ്

ന്യൂഡെല്‍ഹി: നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ നൈപുണ്യമുള്ള ആയിരത്തോളം ജീവനക്കാരെ പുതുതായി നിയമിക്കാനൊരുങ്ങുകയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്). പുതുതായി നിയമിക്കുന്ന ജീവനക്കാര്‍ക്ക് ഇതുവരെ തുടക്കക്കാര്‍ക്ക് നല്‍കിയിരുന്നതിന്റെ ഇരട്ടിയിലധികമാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഐടി വ്യവസായത്തില്‍ എന്‍ജിനിയര്‍മാരുടെ എന്‍ട്രി-ലെവല്‍ ശമ്പളം