Tag "TCS is likely to consider taking a back-up offer"

Back to homepage
Business & Economy

ഓഹരി തിരികെ വാങ്ങല്‍ ശുപാര്‍ശ നാളെ പരിഗണിക്കുമെന്ന് ടിസിഎസ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഓഹരി തിരികെ വാങ്ങല്‍ സംബന്ധിച്ച് നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.ജൂണ്‍ 15നാണ് ബോര്‍ഡ് ഡയറക്റ്റര്‍മാരുടെ യോഗം ചേരുന്നതെന്ന് ബിഎസ്ഇ ഫയലിംഗില്‍ ടിസിഎസ് അറിയിച്ചു.