Tag "tax"

Back to homepage
FK Special Slider

സര്‍ക്കാര്‍ നികുതികള്‍ പിന്‍വലിക്കണം

ഡെറ്റുകളില്‍ നിന്നും ആസ്തികളില്‍ നിന്നും സര്‍ക്കാര്‍ പണം കണ്ടെത്തണം, ഒപ്പം ചെലവ് ചുരുക്കലും -പ്രിന്‍സ് ജോര്‍ജ്, മാനേജിംഗ് ഡയറക്റ്റര്‍, ഡിബിഎഫ്എസ് ലിമിറ്റഡ് കോവിഡ്-19 മൂലം എല്ലാ സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വലിയതോതില്‍ ആവശ്യകതാ മാന്ദ്യം സംഭവിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലും ഭക്ഷ്യ വസ്തുക്കള്‍ക്കും മാത്രമാണ്

FK News

പണമിടപാടുകള്‍ നിരീക്ഷിച്ച് ആദായ നികുതി വകുപ്പ്

ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പ് കേന്ദ്രങ്ങളെന്ന് കുപ്രസിദ്ധിയാര്‍ജിച്ച രാജ്യങ്ങളിലുള്ള കമ്പനികളുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി ആദായ നികുതി വകുപ്പ്. ഇത്തരം പ്രദേശങ്ങളെക്കുറിച്ചുള്ള വിശദവിവരം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇത്തരം

FK News

നികുതി തര്‍ക്ക പരിഹാരത്തിന് തിരക്കുകൂട്ടി കേന്ദ്രം

കോര്‍പ്പറേറ്റുകള്‍ സാരമായ സാമ്പത്തിക ഞെരുക്കം നേരിടുന്നതിനാല്‍ മാര്‍ച്ച് 31 ന് മുന്‍പ് 50,000 കോടി രൂപ സമാഹരിക്കാനുള്ള സിബിഡിറ്റിയുടെ പരിഭ്രാന്തി കലര്‍ന്ന നീക്കം ഫലം കാണാന്‍ സാധ്യതയില്ല -ദിലീപ് ലഖാനി, നികുതി ഉപദേഷ്ടാവ് ന്യൂഡെല്‍ഹി: ആദായ നികുതി അപ്പീല്‍ ട്രിബ്യൂണല്‍ (ഐറ്റിഎറ്റി),

FK News

വിദേശ ടൂര്‍ പാക്കേജുകള്‍ക്കും, പണമയക്കലിനും 5% നികുതി

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റിലെ നിര്‍ദേശം അനുസരിച്ച് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിദേശത്തേക്കുള്ള ടൂര്‍ പാക്കേജുകള്‍ക്കും പണമയക്കലിനും 5 ശതമാനം നികുതി ചുമത്തും. സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യുടെ വിഭാഗത്തില്‍ ഈ രണ്ട് സേവനങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 7 ലക്ഷം

FK News

നികുതി ഇളവ് ഇന്ത്യ ഇന്‍കിന് നേട്ടമോ?

ന്യൂഡെല്‍ഹി: നികുതി ഘടനയില്‍ കാര്യമായ മാറ്റമാണ് കമ്പനികളെ സംബന്ധിച്ചിടത്തോളം ബജറ്റിലെ പ്രധാന നേട്ടം. നവസംരംഭകര്‍ക്കും ഇത് ഗുണം ചെയ്യും. അഞ്ച് കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഓഡിറ്റിംഗ് വേണ്ടെന്നത് സ്വാഗതം ചെയ്യപ്പെട്ടു. നിലവിലുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 22

FK News

നികുതി പിരിവില്‍ 2.5 ട്രില്യണ്‍ രൂപയുടെ കുറവ് വരും: ഗാര്‍ഗ്

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ നികുതി പിരിവ് 2019-20ല്‍ നിശ്ചിത ലക്ഷ്യത്തില്‍ നിന്ന് 2.5 ട്രില്യണ്‍ രൂപ കുറവായിരിക്കുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഡിവിഡന്റ് വിതരണ നികുതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വരുമാനത്തിന്റെ വീക്ഷണ കോണില്‍

FK News Slider

അധിക വരുമാന പ്രതീക്ഷ 55,000 കോടി

വരുമാനം പരസ്യമാക്കി നികുതിയും പിഴയും അടച്ചവര്‍ക്കെതിരെ തുടര്‍നടപടി വേണ്ട ശുപാര്‍ശ ചെയ്യുന്നത് 4 ആദായ നികുതി സ്ലാബുകള്‍; വരുമാന പരിധിയില്‍ മാറ്റമില്ല വിദേശ കമ്പനികള്‍ക്ക് 25% നികുതി; പ്രാദേശികവല്‍ക്കരിച്ചാല്‍ ശാഖകള്‍ക്ക് 15% നികുതി ആദായ നികുതി വകുപ്പ് പ്രത്യേക സംഘം തയാറാക്കിയ

Editorial Slider

ആശ്വാസ നടപടികള്‍ വേഗം കൈക്കൊള്ളണം

70 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഭാരതം കടന്നുപോകുന്നതെന്നാണ് വ്യാഴാഴ്ച്ച നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത്. ഇന്ത്യ ഇന്‍ക് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും സുപ്രധാന ഭാഗമെന്ന് കരുതപ്പെടുന്ന നിതി ആയോഗിന്റെ

FK News

വിദേശ ടെക് കമ്പനികളെ നികുതിവലയിലാക്കാന്‍ പദ്ധതിയായി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ടെക് കമ്പനികളില്‍ നിന്ന് പ്രത്യക്ഷ നികുതി ഈടാക്കാുള്ള സര്‍ക്കാര്‍ പദ്ധതിക്ക് അന്തിമ രൂപരേഖയായി. 20 കോടി രൂപ വരുമാനവും 5,00,000 ഉപയോക്താക്കളുമുള്ള കമ്പനികളില്‍ നിന്നാണ് നികുതി ഈടാക്കുക. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ആഗോള ഡിജിറ്റല്‍ ഭീമന്‍മാരായ

FK News

വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം പണമായി പിന്‍വലിച്ചാല്‍ നികുതി

ന്യൂഡെല്‍ഹി: നോട്ടായി പിന്‍വലിക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തേടുന്നു. രാജ്യത്ത് നോട്ട് ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം രൂപ പണമായി പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രം

Business & Economy Slider

പുതിയ സര്‍ക്കാര്‍ വരുന്നത് വരെ ഇന്ത്യക്ക് നികുതി ഇളവ്: യുഎസ്

ന്യൂഡെല്‍ഹി: ഇന്ത്യക്ക് നല്‍കിയ പ്രത്യേക നികുതി ഇളവുകള്‍ റദ്ദാക്കാനുള്ള തീരുമാനം യുഎസ് നീട്ടും. ഇന്ത്യയുടെ ജിഎസ്പി(ജനറലൈസ്ഡ് സിസ്റ്റം പ്രിഫറന്‍സ്) പദവി എടുത്തുകളയാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നയതന്ത്ര തലത്തില്‍ ഇന്ത്യ നടത്തിയ സുപ്രധാന നീക്കങ്ങളാണ്

Business & Economy

പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല

ന്യൂഡെല്‍ഹി: ഇടക്കാല ബജറ്റിന് ശേഷം ഈയാഴ്ച പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനു കീഴില്‍ ചേരാനിരിക്കുന്ന ആദ്യം ആര്‍ബിഐ ധന നയ അവലോകന യോഗത്തില്‍ കണ്ണുനട്ട് സാമ്പത്തിക ലോകം. പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ഏഴിനാണ് ആര്‍ബിഐ ധന നയ

Business & Economy

നികുതികള്‍ വര്‍ധിക്കുമെന്ന ആശങ്കയില്‍ ബിസിനസ് മേഖല

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മിനിമം വരുമാനം ഉറപ്പു വരുത്തുമെന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തില്‍ ആശങ്കയറിയിച്ച് വ്യവസായ മേഖല. പദ്ധതി നടപ്പാക്കാനുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നാണ് മേഖലയിലെ പ്രമുഖര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. 30

FK News

നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റുകളുടെയും വീടുകളുടെയും നികുതി കുറയും

ന്യൂഡെല്‍ഹി: നിര്‍മാണത്തിലിരിക്കുന്ന ഫഌറ്റുകളുടെയും വീടുകളുടെയും വില്‍പ്പനയ്ക്കുള്ള നികുതി 5 ശതമാനമാക്കി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തയാറെടുക്കുന്നു. അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ നിര്‍മാണത്തിലിരിക്കുന്നതോ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതോ ആയ പ്രോപ്പര്‍ട്ടികള്‍ക്കായി നല്‍കുന്ന പേമെന്റിന്

FK News

സെസില്‍ നിര്‍മിക്കുന്ന ഡിവൈസുകള്‍ക്ക് നികുതി ഒഴിവാക്കരുതെന്ന് ഐസിഇഎ

ന്യൂഡെല്‍ഹി: പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) നിര്‍മിക്കുന്ന ഡിവൈസുകള്‍ നികുതിയില്ലാതെ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സെല്ലുലാര്‍ ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ). ഇത്തരത്തിലുള്ള ഏതൊരു നടപടിയും പ്രാദേശിക തലത്തില്‍ മാനുഫാക്ച്ചറിംഗ്

Business & Economy

പ്രത്യക്ഷ വരുമാന നികുതി: കേരളം പന്ത്രണ്ടാമത്

കൊച്ചി: രാജ്യത്തെ പ്രത്യക്ഷവരുമാന നികുതിയില്‍ കേരളം പന്ത്രണ്ടാം സ്ഥാനം നിലനിര്‍ത്തി.കേരളത്തില്‍നിന്നുള്ള നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,139 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ നികുതി വരുമാനം 13,779 കോടിയായിരുന്നു. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 3.84 ലക്ഷം കോടി രൂപയുമായി മഹാരാഷ്ട്രയാണ്

FK News

ടെക് സ്ഥാപനങ്ങള്‍ക്കു മേല്‍ നികുതി ചുമത്തണമെന്നു ന്യൂസ്‌പേപ്പര്‍ അസോസിയേഷന്‍

ലണ്ടന്‍: ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളുടെയും ഫീച്ചറുകളുടെയും തലക്കെട്ട് യൂസര്‍ ക്ലിക്ക് ചെയ്തില്ലെങ്കില്‍ പോലും ഫേസ്ബുക്ക്, ന്യൂസ്‌പേപ്പര്‍ സ്ഥാപനങ്ങള്‍ക്കു വരുമാനത്തിന്റെ ഒരംശം പങ്കുവയ്ക്കണമെന്നു യുകെയിലെ ദി ന്യൂസ് മീഡിയ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ദേശീയ, പ്രാദേശിക പത്രങ്ങളെയും പ്രതിനിധീകരിക്കുന്ന അംബ്രല്ല ഗ്രൂപ്പാണ് ന്യൂസ്

Auto Business & Economy FK News FK Special

ഇ- കാര്‍: നികുതിയിളവിലൂടെ വില്‍പ്പന കൂട്ടാം

അനതിവിദൂരഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ക്ഷാമം വരുത്താനിരിക്കുന്ന ഊര്‍ജക്ഷാമപ്രതിസന്ധിയെ അഭിസംബോധന ചെയ്യാന്‍ ഈ മേഖലയുടെ വികസനം അതിവേഗത്തില്‍ സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല വാഹനനിര്‍മാതാക്കളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇലക്ട്രിക് കാര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക. ഇലക്ട്രിക് കാര്‍

Business & Economy

നാലു ദശലക്ഷം ടാക്‌സ് ഫയലിംഗ് ഇടപാടുകള്‍ ലക്ഷ്യമിട്ട് ക്ലിയര്‍ടാക്‌സ്

ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സ് ഫയലിംഗ് സ്ഥാപനമായ ക്ലിയര്‍ടാക്‌സ് ഈ സാമ്പത്തിക വര്‍ഷം നാലു ദശലക്ഷം ടാക്‌സ് ഫയലിംഗ് ഇടപാടുകള്‍ നടത്താനും അഞ്ചു ലക്ഷം കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ നേടാനും ലക്ഷ്യമിടുന്നതായി അറിയിച്ചു. മുന്‍ വര്‍ഷം 2.5 ദശലക്ഷം ടാക്‌സ് ഫയലിംഗുകളാണ് സ്ഥാപനം നടത്തിയത്.

Business & Economy Slider

എണ്ണവില കുറക്കേണ്ട; മധ്യവര്‍ഗത്തിന് വേണ്ടത് ആദായ നികുതി ഇളവ്

ജൂണ്‍ മാസത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിനും മുകളിലേക്ക് ഉയര്‍ന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് മുന്നറിയിപ്പ് തന്നെയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും മോണിറ്ററി പോളിസി കമ്മറ്റിയെയും പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഇത് നിര്‍ബന്ധിതരാക്കി. മണ്‍സൂണ്‍ മഴയെ ആശ്രയിച്ചു