Tag "Tata"

Back to homepage
FK News Slider

കടത്തില്‍ കുടുങ്ങി ടാറ്റ മൂല്യത്തില്‍ മുന്നേറി എച്ച്ഡിഎഫ്‌സി

ടാറ്റയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 11.66 ലക്ഷം കോടി രൂപ; ടാറ്റയുടേത് 11.64 ലക്ഷം കോടി ടാറ്റ മോട്ടേഴ്‌സിന്റെ കടം 14 ബില്യണ്‍ ഡോളറായി ഉയര്‍ന്നു; ചൈനയിലെ മാന്ദ്യവും തിരിച്ചടി ന്യൂഡെല്‍ഹി:

FK News Slider

ജെറ്റില്‍ കണ്ണുവെച്ച് ടാറ്റയും ടിപിജിയും ഇത്തിഹാദും

ന്യൂഡെല്‍ഹി: കടക്കെണിയിലകപ്പെട്ട ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പും അമേരിക്കന്‍ നിക്ഷേപക കമ്പനിയായ ടിപിജിയും സജീവമായി രംഗത്ത്. ജെറ്റിലെ പങ്കാളിത്തം പാതിയായി വെട്ടിക്കുറച്ച അബുദാബി വിമാനക്കമ്പനി ഇത്തിഹാദും താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതോടെ വിമാനക്കമ്പനിയെ സ്വന്തമാക്കാനുള്ള പോരാട്ടം കടുക്കും. പങ്കാളിത്ത

Current Affairs

എയര്‍പോര്‍ട്ട് ബിസിനസിലേക്കും ചുവടുവെച്ച് ടാറ്റ

ബെംഗളൂരു: മുന്‍നിര എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഓഹരികളേറ്റെടുത്തു കൊണ്ട് എയര്‍പോര്‍ട്ട് ബിസിനസിലേക്കും കടക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വെല്‍ത്ത് ഫണ്ട് ജിഐസി, ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്എസ്ജി കാപ്പിറ്റല്‍ മാനേജ്‌മെന്റ്

Auto

ടിയാഗോ, ടിഗോര്‍ ഡീസല്‍ വേര്‍ഷന്‍ നിര്‍ത്തും

ന്യൂഡെല്‍ഹി : 2020 ഏപ്രില്‍ മാസത്തോടെ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെയും ടാറ്റ ടിഗോര്‍ സെഡാന്റെയും ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കും. 2020 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയില്‍ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. ഭാരത് സ്റ്റേജ് 6 പാലിക്കുന്നതിന്

Auto

ടാറ്റ ആള്‍ട്രോസ് വെളിച്ചത്ത്; കണ്‍നിറയെ കാണാം

ജനീവ : ഇന്ത്യന്‍ വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ആള്‍ട്രോസ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. പ്രീമിയം ഹാച്ച്ബാക്കിന്റെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പും ജനീവയില്‍ പ്രദര്‍ശിപ്പിച്ചു. അര്‍ബന്‍ കാര്‍ ഡിസൈനാണ് ടാറ്റ ആള്‍ട്രോസിന് കല്‍പ്പിച്ചുനല്‍കിയിരിക്കുന്നത്.

Auto

അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ എച്ച്7എക്‌സ്

ന്യൂഡെല്‍ഹി : എച്ച്7എക്‌സ് കണ്‍സെപ്റ്റിന്റെ ടീസര്‍ വീഡിയോ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു. ഏഴ് സീറ്റുകളുള്ള ടാറ്റ ഹാരിയറാണ് എച്ച്7എക്‌സ് കണ്‍സെപ്റ്റ്. മാര്‍ച്ച് 5 ന് ജനീവ മോട്ടോര്‍ ഷോയില്‍ വാഹനം ആഗോള അരങ്ങേറ്റം നടത്തും. എസ്‌യുവിയുടെ പ്രൊഡക്ഷന്‍ നാമം ടാറ്റ മോട്ടോഴ്‌സ്

Business & Economy

ടിസിഎസിന്റെ കരുത്തില്‍ ടാറ്റ കമ്പനികളുടെ വിപണിമൂല്യത്തില്‍ 21 ശതമാനം വളര്‍ച്ച

മുംബൈ: ടിസിഎസിന്റെ കരുത്തില്‍ ടാറ്റാകമ്പനികള്‍ക്ക് പ്രതീക്ഷയുടെ പുതുകിരണം. നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം വിപണിമൂല്യത്തില്‍ രണ്ട് വര്‍ഷത്തിനിടെ 21 ശതമാനത്തിന്റെ വര്‍ധനവുമായി നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ടാറ്റാ കമ്പനികള്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ ടാറ്റാ സണ്‍സ്

Auto

നാനോ കാറിനോട് ബൈ പറഞ്ഞ് ടാറ്റ

നാനോ കാര്‍ നിര്‍മാണത്തോട് ബൈ പറഞ്ഞ് ടാറ്റ. കാറിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വില്‍പ്പന കുറഞ്ഞതാണ് നിര്‍മാണം അവസാനിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ അവസ്ഥയില്‍ 2019ന് അപ്പുറം നാനോ വാങ്ങാന്‍ ആളുണ്ടാവില്ലെന്നും കാര്യമായ പരിഷ്‌കാരങ്ങളും നിക്ഷേപങ്ങളും നടത്തിയാല്‍ മാത്രമേ

Auto

ടാറ്റ ജനീവയിലെത്തുന്നത് ഹോണ്‍ബില്‍ കണ്‍സെപ്റ്റുമായി

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് ഓള്‍ ന്യൂ മൈക്രോ എസ്‌യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. ഹോണ്‍ബില്‍ എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന കണ്‍സെപ്റ്റിനൊപ്പം അഞ്ച് പുതിയ മോഡലുകളും പ്രദര്‍ശിപ്പിക്കും. 2019 മാര്‍ച്ച് 7 മുതല്‍ 17 വരെയാണ്

Auto

ടാറ്റ കാറുകളുടെ വില വര്‍ധിക്കും

ന്യൂഡെല്‍ഹി : പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളുടെ വിലയില്‍ 40,000 രൂപ വരെ വര്‍ധനയുണ്ടാകും. ഉല്‍പ്പാദന ചെലവുകളും ഇന്ധന വിലയും വര്‍ധിച്ചതാണ് വില വര്‍ധനയുടെ കാരണങ്ങളായി ടാറ്റ മോട്ടോഴ്‌സ് വിശദീകരിക്കുന്നത്.

Business & Economy

അമൃത വിശ്വ വിദ്യാപീഠവും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടും സഹകരിക്കും

കൊച്ചി: അമൃത വിശ്വവിദ്യാ പീഠവും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനറ്റിക്‌സ് ആന്‍ഡ് സൊസൈറ്റിയും ആന്റി ബയോട്ടിക്‌സ് റെസിസ്റ്റന്‍സ് (എഎംആര്‍) ചെറുക്കുന്നതിനായി സംയുക്ത ഗവേഷണത്തിന് ധാരണയിലെത്തി.അമൃത വിശ്വവിദ്യാപീഠത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജിയും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്റിയാഗോയുടെ (യുസിഎസ്ഡി) കീഴിലുള്ള ടാറ്റ

Auto Slider

ടിയാഗോ, ടിഗോര്‍ ജെടിപി മോഡലുകള്‍ അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സിന്റെയും ജേയം ഓട്ടോമോട്ടീവ്‌സിന്റെയും സംയുക്ത സംരംഭമായ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്‌സും

FK News

രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടാറ്റ തന്നെ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് ടാറ്റയാണെന്ന് ബ്രാന്‍ഡ് ഫിനാന്‍സ്. ബ്രാന്‍ഡ് മൂല്യ രംഗത്തെ പ്രമുഖ ആഗോള കമ്പനിയാണ് ബ്രാന്‍ഡ് ഫിനാന്‍സ്. 14.2 ബില്യണ്‍ ഡോളറാണ് ടാറ്റയുടെ മൊത്തം ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വര്‍ധനവാണിത്. ടാറ്റയ്ക്ക്

Auto

15 സീറ്റര്‍ ടാറ്റ വിങ്ങര്‍ പുറത്തിറക്കി

  ന്യൂഡെല്‍ഹി : 15 സീറ്റര്‍ ടാറ്റ വിങ്ങര്‍ മഹാരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. 12.05 ലക്ഷം രൂപയാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില. ഫഌറ്റ് ഓപ്പറേറ്റര്‍മാരെ ഉദ്ദേശിച്ച് നിര്‍മ്മിച്ചതാണ് ടാറ്റ വിങ്ങര്‍ 15എസ്. 15 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം എന്നതുകൂടാതെ

Auto

തായ്‌ലാന്‍ഡിലെ ഉല്‍പ്പാദനം ടാറ്റ നിര്‍ത്തുന്നു

ന്യൂഡെല്‍ഹി : തായ്‌ലാന്‍ഡിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഉല്‍പ്പാദനം നിര്‍ത്താനാണ് തീരുമാനം. അതേസമയം വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന തുടരും. ടാറ്റ മോട്ടോഴ്‌സിന്റെ ടേണ്‍എറൗണ്ട് 2.0 പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സ്ഥിരതയാര്‍ന്ന, മത്സരക്ഷമമായ,