Tag "Tata Tigor"

Back to homepage
Auto

ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കി

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇനി ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയുള്ളതായിരിക്കും. ഇരു മോഡലുകളിലെയും കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഇനി പൂര്‍ണ്ണമായും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. 7 ഇഞ്ച് വലുപ്പമുള്ളതാണ് ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം.

Auto

ടിഗോര്‍ ജെടിപി, ടിയാഗോ ജെടിപി ഈ മാസം 26 ന്

ന്യൂഡെല്‍ഹി : ടിയാഗോ, ടിഗോര്‍ ജെടിപി എഡിഷനുകള്‍ ഈ മാസം 26 ന് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കും. സ്റ്റാന്‍ഡേഡ് ടിയാഗോ, ടിഗോര്‍ മോഡലുകളില്‍നിന്ന് വ്യത്യസ്തമായി ഇവ രണ്ടും പെര്‍ഫോമന്‍സ് സ്‌പെക് മോഡലുകളാണ്. വലിയ എയര്‍ ഇന്‍ടേക്കുകള്‍, പരിഷ്‌കരിച്ച ബംപറുകള്‍, ബോണറ്റുകളില്‍ റെഡ്

Auto

പുതിയ ടിഗോര്‍ വിപണിയില്‍; വില്‍പ്പന തകൃതിയാകും

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച ടാറ്റ ടിഗോര്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.20 ലക്ഷം രൂപ (ബേസ് പെട്രോള്‍ വേരിയന്റ്) മുതല്‍ 7.38 ലക്ഷം രൂപ (ടോപ് ഡീസല്‍ വേരിയന്റ്) വരെയാണ് ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഒരു വര്‍ഷം

Auto

ഓള്‍ ന്യൂ ടാറ്റ ടിഗോര്‍ ഉടനെത്തും, ഹൃതിക് റോഷന്‍ ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ: ടാറ്റ ഏറ്റവും അടുത്ത് നിരത്തിലിറക്കാന്‍ തയ്യാറെടുക്കുന്ന ഓള്‍ ന്യൂ ടാറ്റ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ഹൃതിക് റോഷനെ നിയമിച്ചു. ഏറ്റവും പുതിയ ടാറ്റ ടിഗോര്‍ ഈ മാസം 10ന് വിപണിയില്‍ എത്തും. ബോളിവുഡിലെ സ്‌റ്റൈലന്‍ താരമായ ഹൃതിക്

Auto

ടാറ്റ ടിഗോര്‍ ഡീസല്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഡീസല്‍ എന്‍ജിന്‍ ടാറ്റ ടിഗോര്‍ തിരിച്ചുവിളിച്ചു. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് തിരിച്ചുവിളിച്ചിരിക്കുന്നത്. എന്‍ജിന്‍ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നം. എംഎടി629401ജികെപി52721 മുതല്‍ എംഎടി629401എച്ച്‌കെഎന്‍89616 വരെ ഷാസി നമ്പറുകളുള്ള ടിഗോര്‍ ഉടമകളെ ടാറ്റ

Auto

കാത്തിരിപ്പ് കഴിഞ്ഞു ; ടാറ്റ ടിഗോര്‍ എത്തി

വില 4.70 ലക്ഷം രൂപ മുതല്‍ ; നാല് വേരിയന്റുകളിലും ആറ് നിറങ്ങളിലും കാര്‍ ലഭിക്കും ന്യൂ ഡെല്‍ഹി : സബ്-കോംപാക്റ്റ് സെഡാനായ ടിഗോര്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ കാര്‍ ലഭിക്കും. ഇന്ധനമായി പെട്രോള്‍ ഉപയോഗിക്കാവുന്ന ടിഗോറിന്

Auto

ടാറ്റ ടിഗോറിന്റെ പ്രീ-ബുക്കിംഗ്‌ ആരംഭിച്ചു

5,000 രൂപയ്ക്ക് ആര്‍ക്കും കാര്‍ ബുക്ക് ചെയ്യാം മുംബൈ : പുതിയ കോംപാക്റ്റ് ഡെസാനായ ടാറ്റ ടിഗോറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. 5,000 രൂപയ്ക്ക് ആര്‍ക്കും കാര്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തികച്ചും വ്യത്യസ്തവും