Tag "tata Tiago"

Back to homepage
Auto

ടാറ്റ ടിയാഗോ എന്‍ആര്‍ജിയില്‍ എഎംടി നല്‍കി

ന്യൂഡെല്‍ഹി: ടാറ്റ ടിയാഗോ എന്‍ആര്‍ജി ക്രോസ് ഹാച്ച്ബാക്കില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കി. പുതിയ പെട്രോള്‍-എഎംടി വേരിയന്റിന് 6.15 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍-മാന്വല്‍ വേരിയന്റിനേക്കാള്‍ 45,000 രൂപ കൂടുതല്‍. 2018 സെപ്റ്റംബറിലാണ് ടാറ്റ ടിയാഗോ

Auto

സുരക്ഷ വര്‍ധിപ്പിച്ച് ടാറ്റ ടിയാഗോ

ന്യൂഡെല്‍ഹി : ടിയാഗോ ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും അധിക സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പുതിയ ഫീച്ചറുകള്‍ നല്‍കിയതോടെ 4.40 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ ടോപ് സെല്ലിംഗ് ഹാച്ച്ബാക്കിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്നില്‍

Auto

ടാറ്റ ടിയാഗോ, ടിഗോര്‍, ഹാരിയര്‍ മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കി

ന്യൂഡെല്‍ഹി : ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ, ടിഗോര്‍ മോഡലുകള്‍ പരിഷ്‌കരിച്ചു. ഇരു മോഡലുകളുടെയും എക്‌സ്ഇസഡ് പ്ലസ് എന്ന ടോപ് വേരിയന്റിലാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയുള്ളതാണ് നല്‍കിയിരിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം.

Auto

ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കി

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇനി ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയുള്ളതായിരിക്കും. ഇരു മോഡലുകളിലെയും കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഇനി പൂര്‍ണ്ണമായും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. 7 ഇഞ്ച് വലുപ്പമുള്ളതാണ് ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം.

Auto

രണ്ട് ലക്ഷം ടിയാഗോ വിറ്റ് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ രണ്ട് ലക്ഷം യൂണിറ്റ് ടിയാഗോ വിറ്റതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 2016 ഏപ്രില്‍ മാസത്തിലാണ് ഹാച്ച്ബാക്ക് ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പതിനെട്ട് അംഗീകാരങ്ങളാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്കിനെ തേടിയെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കോംപാക്റ്റ്

Auto

ടാറ്റ ടിയാഗോ പരിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്കായ ടിയാഗോ പരിഷ്‌കരിക്കുന്നു. കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെയായിരിക്കും ഫേസ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ടിയാഗോ വിപണിയിലെത്തുന്നത്. എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായിരിക്കും. പുറമേ സ്റ്റൈലിംഗ് മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഈ

Auto

ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി ഡെലിവറി ആരംഭിച്ചു

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ ജെടിപി, ടാറ്റ ടിഗോര്‍ ജെടിപി കാറുകളുടെ ഡെലിവറി ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമന്‍സ് മോഡലുകള്‍ ഈ വര്‍ഷം ഒക്‌റ്റോബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. മുംബൈയില്‍ ജീഷാന്‍ ഖാന് ടിയാഗോ ജെടിപി കൈമാറിയാണ് ജെടിപി കാറുകളുടെ ഔദ്യോഗിക

Auto

ടിയാഗോ ജെടിപി ഉത്സവ നാളുകളില്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ ജെടിപി എഡിഷന്‍ അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. ടിയാഗോയുടെയും ടിഗോറിന്റെയും ജെടിപി എഡിഷന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തിരുന്നു. ടാറ്റ നിരയില്‍ പെര്‍ഫോമന്‍സ് മോഡലുകള്‍ ഇല്ലെന്ന പരാതിയാണ് ഇതോടെ ഇല്ലാതാകുന്നത്.

Auto

ടാറ്റ ടിയാഗോ എന്‍ആര്‍ജി അവതരിപ്പിച്ചു

  ടാറ്റ ടിയാഗോ എന്‍ആര്‍ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ടിയാഗോ ഹാച്ച്ബാക്കിന്റെ മറ്റൊരു പതിപ്പാണ് ടിയാഗോ എന്‍ആര്‍ജി ക്രോസ്-ഹാച്ച്ബാക്ക്. ജനപ്രിയ ഹാച്ച്ബാക്കിന്റെ കുറേക്കൂടി റഗ്ഗ്ഡ് വേര്‍ഷനാണ് ടിയാഗോ എന്‍ആര്‍ജി എന്നും പറയാം. അര്‍ബന്‍ ടഫ്‌റോഡര്‍ എന്ന വിശേഷണമാണ് ടാറ്റ മോട്ടോഴ്‌സ് നല്‍കിയിരിക്കുന്നത്. 5.50

Auto

ടിയാഗോ ആദ്യ പത്തില്‍; മുന്നില്‍ ആള്‍ട്ടൊ തന്നെ

Tചെയര്‍മാനെ പുറത്താക്കലും പ്രതിസന്ധിയുമായി നട്ടം തിരിയുന്ന ടാറ്റ ഗ്രൂപ്പിന് പുതിയ സന്തോഷ വാര്‍ത്തയാണ് ഇക്കഴിഞ്ഞ നവംബറില്‍ ലഭിച്ചത്. ടാറ്റ മോട്ടോഴ്‌സ് ഏറ്റവും അവസാനമായി നിര്‍മിച്ച ചെറുകാറായ ടിയാഗോ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള ആദ്യ പത്തില്‍ ഇടം നേടി. ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍