Tag "Tata tele service"

Back to homepage
FK News

ടാറ്റാ ടെലിസര്‍വിസ് വില്‍പ്പനയില്‍ പ്രതിസന്ധി

ന്യൂഡെല്‍ഹി: ടെലികോം ബിസിനസില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളിലാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ പ്രതിസന്ധിയില്‍. 2017 ഫെബ്രുവരിയില്‍ ടാറ്റ സണ്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ചുമതലയേറ്റതിനു ശേഷമാണ് ടാറ്റ ടെലി സര്‍വീസസില്‍ നിന്നും പിന്‍വാങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഒക്ടോബര്‍ 2017 ലെ