Tag "TATA Nano"

Back to homepage
FK News

മാര്‍ച്ചിലും ഉല്‍പ്പാദനവും വില്‍പ്പനയുമില്ലാതെ നാനോ

ന്യൂഡെല്‍ഹി: മാര്‍ച്ച് മാസത്തിലും നാനോ കാര്‍ ഉല്‍പ്പാദിപ്പിക്കാതെ ടാറ്റ മോട്ടേഴ്‌സ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് കാറിന്റെ ഉല്‍പ്പാദനം നിര്‍ത്തി വെക്കുന്നത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തന്‍ ടാറ്റ അവതരിപ്പിച്ച നാനോ കാറിന്റെ ഭാവി ഇതോടെ

Auto

വിട പറയാനൊരുങ്ങി ടാറ്റ നാനോ

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാര്‍ മോഡലിന്റെ ഭാവി സംബന്ധിച്ച അഭ്യൂഹം നിലനില്‍ക്കേ പുതിയ വാര്‍ത്ത പുറത്തുവന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ഒരു യൂണിറ്റ് ടാറ്റ നാനോ പോലും നിര്‍മ്മിച്ചില്ല. മാത്രമല്ല, അതേമാസം ഇന്ത്യന്‍ വിപണിയില്‍ ഒരു നാനോ കാര്‍

Auto

ജനുവരിയില്‍ നാനോ കാര്‍ ഉല്‍പ്പാദനവും വില്‍പ്പനയും ഇല്ലായിരുന്നുവെന്ന് കമ്പനി

ന്യൂഡെല്‍ഹി: ജനുവരിയില്‍ ടാറ്റ കമ്പനി നാനോ കാര്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്. ടാറ്റ നാനോയുടെ ഭാവി സംബന്ധിച്ച് നിരവധി അഭ്യുഹങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2020 ഏപ്രിലോടെ നാനോ കാറിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തുമെന്നുള്ള സൂചനകള്‍ കമ്പനി വൃത്തങ്ങള്‍

Auto

നാനോ കാറിനോട് ബൈ പറഞ്ഞ് ടാറ്റ

നാനോ കാര്‍ നിര്‍മാണത്തോട് ബൈ പറഞ്ഞ് ടാറ്റ. കാറിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വില്‍പ്പന കുറഞ്ഞതാണ് നിര്‍മാണം അവസാനിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ അവസ്ഥയില്‍ 2019ന് അപ്പുറം നാനോ വാങ്ങാന്‍ ആളുണ്ടാവില്ലെന്നും കാര്യമായ പരിഷ്‌കാരങ്ങളും നിക്ഷേപങ്ങളും നടത്തിയാല്‍ മാത്രമേ

Auto

2020 ഓടെ നാല് കാറുകള്‍ ടാറ്റ മോട്ടോഴ്‌സ് പിന്‍വലിക്കും

നാനോ, ഇന്‍ഡിക്ക, ഇന്‍ഡിഗോ സിഎസ്, സുമോ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് സൂചന കൊല്‍ക്കത്ത : നിലവിലെ വാഹനനിരയില്‍നിന്ന് മൂന്ന്-നാല് വര്‍ഷത്തിനിടെ കുറഞ്ഞത് നാല് കാറുകളെങ്കിലും വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ആലോചിക്കുന്നു. 2020-21 ഓടെ ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിര്‍മ്മാണ പ്ലാറ്റ്‌ഫോമുകളുടെ