Tag "Tata Harrier"

Back to homepage
Auto

ടാറ്റ ഹാരിയര്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ ഹാരിയര്‍ പരിഷ്‌കരിച്ചു. എന്‍വിഎച്ച് നില (നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്), ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, സ്റ്റിയറിംഗ് റെസ്‌പോണ്‍സ്, ക്ലച്ച് എന്നിവയാണ് പരിഷ്‌കരിച്ചത്. ഓട്ടോ ജേര്‍ണലിസ്റ്റുകളും ഉപയോക്താക്കളും ഇക്കാര്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സൗജന്യ സര്‍വീസിന്റെ ഭാഗമായി ഡീലര്‍ഷിപ്പുകള്‍

Auto

പതിനായിരം യൂണിറ്റ് വില്‍പ്പന താണ്ടി ടാറ്റ ഹാരിയര്‍ കുതിക്കുന്നു

ന്യൂഡെല്‍ഹി : ഹാരിയര്‍ എസ്‌യുവിയുടെ വില്‍പ്പന പതിനായിരം യൂണിറ്റ് പിന്നിട്ടതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. വിപണിയില്‍ പുറത്തിറക്കി ആറ് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഈ വര്‍ഷം ജനുവരി 23 നാണ് ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പതിനായിരം യൂണിറ്റ് വില്‍പ്പന താണ്ടിയതിന്റെ

Auto

ഡുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ടാറ്റ ഹാരിയര്‍

ന്യൂഡെല്‍ഹി : ഡുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ടാറ്റ ഹാരിയര്‍ വിപണിയില്‍ അവതരിപ്പിച്ചു. നിലവിലെ കാലിസ്റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളുടെ ഡുവല്‍ ടോണ്‍ ഓപ്ഷനുകളാണ് പുറത്തിറക്കിയത്. എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റില്‍ മാത്രമായിരിക്കും ഡുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത്.

Auto

ടാറ്റ ഹാരിയര്‍ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ഹാരിയര്‍ എസ്‌യുവിയുടെ വില ടാറ്റ മോട്ടോഴ്‌സ് നിശ്ശബ്ദം വര്‍ധിപ്പിച്ചു. 12.99 ലക്ഷം മുതല്‍ 16.55 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ മുംബൈ എക്‌സ് ഷോറൂം വില. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ഇസഡ് എന്നീ നാല് വേരിയന്റുകളിലാണ് എസ്‌യുവി ലഭിക്കുന്നത്.

Auto

ടാറ്റ ഹാരിയറിനെ നേരിടാന്‍ ജീപ്പ് കോംപസ് സ്‌പോര്‍ട് പ്ലസ്

ന്യൂഡെല്‍ഹി : ജീപ്പ് കോംപസിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട് പ്ലസ് വേരിയന്റാണ് പുറത്തിറക്കിയത്. പെട്രോള്‍ എന്‍ജിന്‍ വകഭേദത്തിന് 15.99 ലക്ഷം രൂപയും ഡീസല്‍ എന്‍ജിന്‍ വകഭേദത്തിന് 16.99 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കോംപാക്റ്റ് എസ്‌യുവി

Auto

ടാറ്റ ഹാരിയര്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ഔദ്യോഗിക പങ്കാളി

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോഗിക പങ്കാളിയായി ടാറ്റ ഹാരിയര്‍ എസ്‌യുവി രംഗത്ത്. ബിസിസിഐയുമായി തുടര്‍ച്ചയായ രണ്ടാ വര്‍ഷവും ടാറ്റ മോട്ടോഴ്‌സ് ചങ്ങാത്തം പ്രഖ്യാപിച്ചു. ഔദ്യോഗിക പങ്കാളിയെന്ന നിലയില്‍, ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിനകത്ത് ടാറ്റ

Auto

ഇന്ത്യന്‍ വിപണിയിലെ ക്രൗഡ് പുള്ളറാകാന്‍ ടാറ്റ ഹാരിയര്‍ അവതരിച്ചു

ഈയൊരു ദിവസത്തിന് ടാറ്റ മോട്ടോഴ്‌സ് മാത്രമല്ല, ഇന്ത്യന്‍ വാഹന വിപണിയൊന്നാകെ കാത്തിരിക്കുകയായിരുന്നു. വിശിഷ്യാ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന സെഗ്‌മെന്റ്. എസ്‌യുവി സെഗ്‌മെന്റില്‍ ടാറ്റ ഹാരിയര്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ അളക്കാന്‍ കഴിയുന്നതല്ല. തുടര്‍ചലനങ്ങളും പ്രതീക്ഷിക്കാം. യുഗംതോറും ഞാന്‍ അവതരിക്കും എന്ന്

Auto

സെവന്‍ സീറ്റ് ടാറ്റ ഹാരിയര്‍ ഈ വര്‍ഷം തന്നെ

ന്യൂഡെല്‍ഹി : ഈ മാസം 23 നാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. 5 സീറ്റ് ഹാരിയറാണ് അന്ന് പുറത്തിറക്കുന്നത്. എന്നാല്‍ ഹാരിയര്‍ എസ്‌യുവിയുടെ 7 സീറ്റ് വേര്‍ഷന്‍ 2019 കലണ്ടര്‍ വര്‍ഷത്തില്‍തന്നെ വിപണിയിലെത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

Auto

ടാറ്റ ഹാരിയര്‍ ഭാരതപര്യടനത്തിന്

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ എസ്‌യുവിയായ ഹാരിയര്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഹാരിയര്‍ എസ്‌യുവിയുടെ ഭാരത പര്യടനം ഈ മാസം 18 ന് ഗുരുഗ്രാമില്‍ തുടങ്ങും. ഡിസംബര്‍ 18,19 തിയ്യതികളിലാണ് ഗുരുഗ്രാമിലെ പബ്ലിക് പ്രിവ്യൂ. തുടര്‍ന്ന് ഡിസംബര്‍ 22,23

Auto

കാത്തിരിപ്പ് ദുസ്സഹമാക്കി ടാറ്റ ഹാരിയര്‍; വിശദാംശങ്ങളെല്ലാം പുറത്ത്

ന്യൂഡെല്‍ഹി : 2019 കാണാനിരിക്കുന്ന ഏറ്റവും വലിയ ലോഞ്ചുകളിലൊന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍ എസ്‌യുവി. ടാറ്റ ഹാരിയര്‍ അടുത്ത മാസം വിപണിയിലെത്തും. ഔദ്യോഗിക ലോഞ്ചിന് മുമ്പായി ടാറ്റ ഹാരിയറിന്റെ മിക്കവാറും എല്ലാ വിശദാംശങ്ങളും പുറത്തുവന്നുകഴിഞ്ഞു. വില സംബന്ധിച്ച വിവരങ്ങളാണ് ഇനി കയ്യില്‍ക്കിട്ടേണ്ട

Auto

ടാറ്റ ഹാരിയര്‍ അണിയറയില്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വാഹന വിപണി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ അണിയറയില്‍ ഒരുങ്ങുന്നു. കിടിലന്‍ പ്രീമിയം എസ്‌യുവി 2019 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പായി ടീസര്‍ വീഡിയോകള്‍ ഓരോന്നായി പുറത്തിറക്കുകയാണ്