Tag "tata consultancy services"

Back to homepage
Business & Economy

പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് ഇരട്ടി വാര്‍ഷിക വരുമാനവുമായി ടിസിഎസ്

ബെംഗളുരു: പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വരെ പ്രതി വര്‍ഷം ആറര ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. വര്‍ഷങ്ങളായി പുതിയ ടെക്കികള്‍ക്ക് നല്‍കി വരുന്ന വാര്‍ഷിക വരുമാനമായ മൂന്നര ലക്ഷം രൂപയെന്നത്

World

യുഎസിലെ മികച്ച തൊഴില്‍ദാതാവായി ടിസിഎസ്

അമേരിക്കയിലെ ഏറ്റവും മികച്ച 3 തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ ഇടം നേടാനായതായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് അറിയിച്ചു. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായ ടോപ് എംപ്ലോയേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി തുടര്‍ച്ചയായ നാലാം വര്‍ഷവും ടിസിഎസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Business & Economy

എം ആന്‍ഡ് ജി പ്രുഡന്‍ഷ്യലുമായി 4400 കോടിയുടെ കരാറില്‍ ഒപ്പുവച്ച് ടിസിഎസ്

മുംബൈ: യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ആന്‍ഡ് ജി പ്രുഡന്‍ഷ്യലുമായി 4400 കോടി രൂപയുടെ പത്തു വര്‍ഷ കരാറില്‍ ഒപ്പുവച്ച് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്). ഇന്ത്യയിലെ പ്രമുഖ ഐടി സര്‍വീസ് കമ്പനിയായ ടിസിഎസ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്വന്തമാക്കിയ മൂന്നാമത്തെ

Business & Economy

ബിസിനസിലെ ഡിജിറ്റല്‍ വ്യാപനത്തിനായി എം&എസ്-ടിസിഎസ് കരാര്‍

മുംബൈ: ബ്രിട്ടീഷ് റീട്ടെയ്‌ലറായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറു (എം ആന്‍ഡ് എസ്)മായുള്ള ബന്ധം വിപുലമാക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). എം ആന്‍ഡ് എസിന്റെ ബിസിനസ് സേവനങ്ങള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.