Tag "Tariff War"

Back to homepage
Editorial Slider

താരിഫ് യുദ്ധം നേട്ടമാക്കം ഇന്ത്യക്ക്

യുഎസും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് സമീപകാലത്ത് അറുതി ഉണ്ടായെന്നുവരില്ല. താരിഫ് യുദ്ധത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം, കമ്യൂണിസ്റ്റ് രാജ്യത്തെ താല്‍ക്കാലിക പ്രതിസന്ധിയിലാക്കി ചൈനീസ് കേന്ദ്രീകൃത ലോകക്രമം സൃഷ്ടിക്കുന്നതിനാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും സമീപകാലത്ത് ചൈനയുടെ സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയിലേക്ക് നയിക്കുന്നതാണ് വ്യാപാര യുദ്ധമെന്നതില്‍

Editorial Slider

താരിഫ് യുദ്ധം അവസാനിക്കുമോ?

ആഗോള സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചുവരികയാണ് യുഎസും ചൈനയും തമ്മിലുടലെടുത്ത വ്യാപാര യുദ്ധം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട താരിഫ് യുദ്ധം ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയില്‍ മന്ദത വരുത്തി. വ്യാപാര