Tag "Swiggy"

Back to homepage
Business & Economy

യുബര്‍ഈറ്റ്‌സ് വില്‍പ്പനക്ക്; ഏറ്റെടുക്കാന്‍ സ്വിഗ്ഗിയും സൊമാറ്റോയും

ന്യൂഡെല്‍ഹി: രാജ്യത്തെ ഫുഡ് ഡെലിവറി ബിസിനസ് വമ്പന്‍ വളര്‍ച്ചയോടെ ജൈത്രയാത്ര തുടരുന്നതിനിടെ മേഖലയോട് വിടപറയാന്‍ യുബര്‍ ഒരുങ്ങുന്നു. നഷ്ടത്തിലായ തങ്ങളുടെ ടാക്്‌സി വ്യവസായത്തെ സംരക്ഷിക്കാനാണ് ഭക്ഷണ വിതരണ ഉപകമ്പനിയായ യുബര്‍ഈറ്റ്‌സിനെ കൈയൊഴിയാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പരമ്പരാഗത ബിസിനസായ ആപ്പ് അധിഷ്ഠിത ടാക്‌സി

Business & Economy

ഓണ്‍ലൈന്‍ പലചരക്ക് സ്റ്റോറുകള്‍ക്ക് പുതിയ എതിരാളിയാകാന്‍ സ്വിഗ്ഗി സ്റ്റോഴ്‌സ്

ബെംഗളൂരു: ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പലചരക്ക് വിതരണ രംഗത്തേക്കും. സ്വിഗ്ഗി സ്റ്റോറെന്ന പുതിയ സംരംഭത്തിലൂടെ പലചരക്ക് സാധനങ്ങള്‍ വീട്ടിപടിക്കലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്വിഗ്ഗി. ഭക്ഷണത്തിന് പുറമേ പലചരക്ക് വിതരണത്തിലേക്കും കടക്കുന്ന സ്വിഗ്ഗി ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് തുടങ്ങി മേഖലയിലെ മുന്‍നിരക്കാര്‍ക്കും ബിഗ് ബാസ്‌കെറ്റ്,

Business & Economy

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ മുന്നില്‍ സ്വിഗ്ഗി

ബെംഗളൂരു: രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭങ്ങളില്‍ വിശ്വസ്തതയിലും ഉപഭോക്തൃ സംതൃപ്തിയിലും മുന്നില്‍ നില്‍ക്കുന്നത് സ്വിഗ്ഗിയാണെന്ന് റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സര്‍വേ പ്രകാരം ഒന്നാമതെത്തിയ സ്വിഗ്ഗി 96 സ്‌കോറാണ് കരസ്ഥമാക്കിയത്. സ്വിഗ്ഗിയുടെ

Business & Economy

മൂല്യത്തില്‍ അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പായി സ്വിഗ്ഗി

ബെംഗളൂരു: ഇന്ത്യന്‍ ഭക്ഷ്യ വിതരണ വ്യവസായത്തിലെ ഏറ്റവും വലിയ ഫണ്ട് സമാഹരണവുമായി ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗി. പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരില്‍ നിന്ന് സ്വിഗ്ഗി സമാഹരിച്ചത് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്. ഒറ്റ നിക്ഷേപ റൗണ്ടില്‍ സമാഹരിക്കപ്പെടുന്ന ഏറ്റവും വലിയ തുകയാണിത്. ഇതോടെ

Business & Economy

വരുമാനത്തില്‍ 232 % വളര്‍ച്ച നേടി സ്വിഗ്ഗി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്രവര്‍ത്തന വരുമാനത്തില്‍ 232 ശതമാനം വളര്‍ച്ച നേടി. 133 കോടി രൂപയില്‍ നിന്ന് 442 കോടി രൂപയായിട്ടാണ് വരുമാനം ഉയര്‍ന്നത്. ഇക്കാലയളവില്‍ രാജ്യത്ത് കൂടുതല്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച

Business & Economy

സ്വിഗ്ഗിയും ബെന്‍ അംഗര്‍മാനുമായി കൈകോര്‍ക്കുന്നു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി ഓസ്‌ട്രേലിയന്‍ ഐസ്‌ക്രീം ഷെഫായ ബെന്‍ അംഗര്‍മാനുമായി സഹകരണം പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഐസ്‌ക്രീമിന്റെ മൂന്നു ലിമിറ്റഡ് എഡിഷന്‍ രൂചികള്‍ കൂടി ലഭ്യമാക്കുന്നതിനാണ് മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ 2017 ന്റെ റണ്ണര്‍-അപ്പ് ആയിരുന്ന അംഗര്‍മാനുമായുള്ള സഹകരണം.

Business & Economy

സ്വിഗ്ഗി അക്‌സെസ് നാലു മെട്രോ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി തങ്ങളുടെ ഓപ്പണ്‍ ഡെലിവറി സേവനം മാത്രം നല്‍കുന്ന കിച്ചണ്‍ പദ്ധതിയായ ‘സ്വിഗ്ഗി അക്‌സെസ്’ നാലു മെട്രോകളിലേക്കു കൂടി വ്യാപിപ്പിക്കാനും കൂടുതല്‍ റെസ്‌റ്റൊറന്റുകളുമായി പങ്കാളിത്തമുണ്ടാക്കാനും തയാറെടുക്കുന്നു. ഉപഭോക്താക്കള്‍ക്ക് അതിവേഗത്തിലുള്ള ഡെലിവറി സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ

Business & Economy

സ്വിഗ്ഗി 700 ദശലക്ഷം ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു

ബെംഗളരു: രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ഉള്‍പ്പെടയുള്ള പുതു നിക്ഷേപകരില്‍ നിന്ന് 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു. പുതിയ ബിസിനസുകളിലേക്കും മേഖലകളിലേക്കും ചുവടുവെക്കുന്നതിനുവേണ്ടിയാണ് നിക്ഷേപ സമാഹരണം. എട്ടു നഗരങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിക്കാനും

Business & Economy

സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ് പ്രോഗ്രാം ആരംഭിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലെ റെസ്‌റ്റൊറന്റ് പങ്കാളികള്‍ക്കായി ‘സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ്’ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാമിനു കീഴില്‍ റെസ്‌റ്റൊറന്റുകള്‍ക്ക് അവരുടെ മെനുവിന് അനുയോജ്യമായ വിവിധ പാക്കേജിംഗ് സൊലൂഷനുകള്‍ ലഭ്യമാകുന്നതാണ്. ആദ്യ ഘട്ടത്തില്‍ 30 ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കാണ് സേവനം ലഭ്യമാകുന്നത്.

Business & Economy FK News

സ്‌കൂട്ട്‌സിയെ സ്വന്തമാക്കി സ്വിഗ്ഗി; ഹൊല ഷെഫിനെ സ്വന്തമാക്കാന്‍ ഫുഡ്പാണ്ട

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി സര്‍വീസ് കമ്പനിയായ സ്‌കൂട്ട്‌സിയെ ഏറ്റെടുത്തു. വിപണിയില്‍ ആധിപത്യം നേടുന്നതിനുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളുടെ പ്രധാന വിപണികളിലൊന്നായ മുംബൈയില്‍ സ്വിഗ്ഗി നടത്തിയ ഏറ്റെടുക്കല്‍. 50

Business & Economy

സ്വിഗ്ഗി പെയ്ഡ് സബ്ക്രിബ്ഷന്‍ പദ്ധതി ആരംഭിച്ചു

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയും പെയ്ഡ് സബ്ക്രിബ്ഷന്‍ പദ്ധതി ആരംഭിച്ചു. ‘സ്വിഗ്ഗി സൂപ്പര്‍’ എന്ന അംഗത്വ പദ്ധതിയിലൂടെയാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി പെയ്ഡ് സബ്ക്രിബ്ഷന്‍ അധിഷ്ഠിത സേവന വിപണിയിലേക്ക് ചുവടുവെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 35,000 റെസ്റ്റൊറന്റുകളില്‍ നിന്നുള്ള

Business & Economy

വിപുലീകരണത്തിന് ഒരുങ്ങി സ്വിഗ്ഗി; മരുന്നുകള്‍ എത്തിക്കാനും പദ്ധതി

മുംബൈ: ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍ വിജയം കൊയ്ത സ്വിഗ്ഗി വിപൂലീകരണത്തിന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ സിംഹഭാഗവും സ്വന്തമാക്കിയ സ്വിഗ്ഗി കൂടുതല്‍ വളര്‍ച്ച നേടാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇപ്പോല്‍ ഭൂരിഭാഗം ഫുഡ് ഡെലിവറികളും നടക്കുന്നത് നഗരങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിലേക്കും കൂടി പ്രവര്‍ത്തനം

Branding

സ്വിഗ്ഗിയും ബിഗ്ബാസ്‌കറ്റും പാല്‍ വിതരണത്തിലേക്ക്

ബെംഗളുരു: ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും ഓണ്‍ലൈന്‍ പലവ്യഞ്ജന വില്‍പ്പനക്കാരായ ബിഗ് ബാസ്‌കറ്റും പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നു. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പായ സൂപ്പര്‍ഡെയ്‌ലിയെ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ സ്വിഗ്ഗി ടത്തിയിട്ടുണ്ടെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. പലവ്യഞ്ജന വിതരണ ബിസിനസിലേക്ക്

Business & Economy

മുകേഷ് ബന്‍സാല്‍ സ്വിഗ്ഗി ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്നും പുറത്തേക്ക്

സബ്‌സ്‌ക്രിപ്ഷ്ന്‍ അധിഷ്ഠിതമാക്കി ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഡെലിവെറി ക്യൂര്‍ഫിറ്റ് ഉടന്‍ ആരംഭിക്കും ബെംഗളൂരു: ഫൂഡ് ഡെലിവെറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഉന്നതതലസമിതിയില്‍ നിന്നും മുകേഷ് ബന്‍സാല്‍ രാജിവെച്ചു. ഹെല്‍ത്ത്, ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ക്യുര്‍ഫിറ്റ് ഹെല്‍ത്ത്‌കെയര്‍ പ്രൈ.ലിമിറ്റഡിന്റെ സഹസ്ഥാപകനായ മുകേഷ് ബന്‍സാല്‍ ആറ് മാസം മുന്‍പാണ്

Branding Slider

ഇന്ത്യയിലെ ഈ വര്‍ഷത്തെ അഞ്ച് മികച്ച സ്റ്റാര്‍ട്ടപ്പ് ഡീലുകള്‍

ഈ വര്‍ഷം പകുതിയായപ്പോള്‍ തന്നെ 50 ലധികം നിക്ഷേപ ഇടപാടുകള്‍ക്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സാക്ഷ്യം വഹിച്ചുകഴിഞ്ഞു. 50 ശതമാനത്തിനു മുകളില്‍ ഇടപാടുകള്‍ നടന്നത് കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് മേഖലയിലാണ്. ഇ-കൊമേഴ്‌സ്, ടെക്‌നോളജി മേഖലകളും ഇടപാടുകളുടെ എണ്ണത്തില്‍ മുന്നിലുണ്ട്. ഈ നിക്ഷേപങ്ങളോടെ രാജ്യത്തെ