Tag "Swift special edition"

Back to homepage
Auto

സ്വിഫ്റ്റ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ഉല്‍സവ സീസണ്‍ പ്രമാണിച്ച് 2018 മാരുതി സുസുകി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി. 4.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ എല്‍എക്‌സ്‌ഐ, എല്‍ഡിഐ ബേസ് വേരിയന്റുകളില്‍ മാത്രമേ സ്‌പെഷല്‍ എഡിഷന്‍ ലഭിക്കൂ.