Tag "Suzuki DR Big Bike"

Back to homepage
Auto

സുസുക്കി വീണ്ടും ഡിആര്‍ ബിഗ് ബൈക്ക് വിപണിയില്‍ എത്തിക്കുന്നു

ടോക്കിയോ: സുസുക്കിയുടെ ജനപ്രീതിയാര്‍ജ്ജിച്ച മോഡലായ ഡിആര്‍ ബിഗ് ട്രെയില്‍ ബൈക്ക് വീണ്ടും എത്താന്‍ പോകുന്നു. 2020-ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. വി സ്‌ട്രോം 1000 നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ എത്തുന്നത്. 1988-ലാണ് സുസുക്കിയുടെ ഡിആര്‍ 750 എസ് വിപണിയില്‍ എത്തിയത്.