Tag "Suresh Prabhu"

Back to homepage
FK News

ഇന്ത്യയുടെ കയറ്റുമതിയില്‍ ആരോഗ്യകരമായ വളര്‍ച്ച: സുരേഷ് പ്രഭു

2018-2019ലെ കയറ്റുമതി വരുമാനം 331 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് വാണിജ്യ മന്ത്രാലയം കരുതുന്നത് ഏപ്രില്‍ 15ന് വ്യാപാര കണക്കുകള്‍ പ്രസിദ്ധീകരിക്കും ന്യൂഡെല്‍ഹി: മാര്‍ച്ച് മാസത്തെ ഇന്ത്യയുടെ കയറ്റുമതി വരുമാനം 32.38 ബില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭു.

FK News

സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ പഴയ നിബന്ധനകളില്‍ മാറ്റംവരണം: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: വളര്‍ന്നു വരുന്ന സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും അതിന് യോജിക്കുന്ന രീതിയില്‍ പഴയ ചട്ടക്കൂടുകളില്‍ മാറ്റം വരണമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു. സാങ്കേതിക വിദ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഭേദഗതികളാണ് ചട്ടക്കൂടുകളില്‍ വരേണ്ടതെന്നും

Business & Economy Slider

വ്യവസായ നയം വിതരണ ശൃംഖലകള്‍ ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പുതിയ വ്യവസായ നയം രാജ്യത്തെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. ഇരു പക്ഷത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കും പുതിയ വ്യവസായ നയമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ്

Business & Economy Slider

സ്വകാര്യ വിമാനക്കമ്പനികള്‍ അതിജീവനത്തിന് സ്വയം പരിശ്രമിക്കണം: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: നഷ്ടവും കടവും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് പോലുള്ള സ്വകാര്യ വിമാനക്കമ്പനികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പാര്‍ട്ണര്‍ഷിപ്പ് സമ്മിറ്റില്‍

Business & Economy Slider

ഇന്ത്യ 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ നേടുമെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക

Current Affairs Slider

സ്റ്റാര്‍പ്പ് കോണ്‍ഫറന്‍സ് ഡിസംബറില്‍ ഗോവയില്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍പ്പ് കോണ്‍ഫറന്‍സ് ഡിസംബറില്‍ ഗോവയില്‍ നടക്കും. ആഗോള ധനസമാഹരണം ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിനാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന ടൈ ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു

Current Affairs Slider

കാര്‍ഷിക മേഖലയില്‍ ഇന്നൊവേഷന്‍ നടപ്പാക്കുമെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: പാഴ്‌ചെലവ് കുറയ്ക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷിക മേഖലയിലെ ഇന്നൊവേഷന്‍ സുപ്രധാന ഘടകമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്നതിന് വളത്തിന്റെ ഉപയോഗം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി അവസരങ്ങളാണ്

Current Affairs

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചതായി സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധ മേഖലകളിലെ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഡെല്‍ഹി-മുംബൈ വ്യവസായ ഇടനാഴി, സ്മാര്‍ട്ട്‌സിറ്റികള്‍, റെയ്ല്‍വേ, പൊതു ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാമാണ് റഷ്യ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വിവര

Business & Economy FK News Slider Top Stories

വ്യാപാര തര്‍ക്ക പരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്:സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: വിദേശരാജ്യങ്ങളുമായുള്ള വ്യാപാരതര്‍ക്കത്തിന് പരിഹാരം കാണാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. പുതിയ ലോക വ്യാപാരനിയമം രൂപീകരിക്കാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇന്ത്യ

Entrepreneurship FK News

സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് മെന്റര്‍ഷിപ്പ് പ്രധാനം: സുരേഷ് പ്രഭു

സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് പിന്നില്‍ മെന്റര്‍ഷിപ്പിന് വലിയ പങ്കാണ് ഉള്ളതെന്ന് വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംരംഭകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്‌ക് പ്രഭു എന്ന ഹാഷ്ടാഗില്‍ നടത്തിയ സംവാദത്തില്‍ നിരവധി സംരംഭകര്‍ പങ്കെടുക്കുകയും സംശയങ്ങളും നിര്‍ദേശങ്ങളും ഉന്നയിക്കുകയും ചെയ്തു.

Branding

റെയ്ല്‍വെ ബില്ല്യണ്‍ ഡോളര്‍ കാര്‍ഗോ ക്ലബ്ബിലെത്തും: സുരേഷ് പ്രഭു

മുംബൈ: റെയ്ല്‍വെ വൈകാതെ തന്നെ ബില്ല്യണ്‍ ഡോളര്‍ കാര്‍ഗോ ക്ലബ്ബിലെത്തുമെന്ന് കേന്ദ്ര റെയ്ല്‍ മന്ത്രി സുരേഷ് പ്രഭു. റെയ്ല്‍വെയുടെ വരുമാനത്തിന്റെ 90 ശതമാനവും ചരക്ക് നീക്കത്തിലൂടെ ലഭിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം 1.2 ബില്ല്യണ്‍ ടണ്‍ കാര്‍ഗോ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

Tech

യാത്രക്കാര്‍ക്ക് ആശ്വാസവുമായി തൃശൂര്‍ റെയ്ല്‍വെ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍

തൃശൂര്‍: ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസമേകി തൃശൂര്‍ റെയ്ല്‍വെ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍ വരുന്നു. പ്രായമായവര്‍ക്കും പടികള്‍ കയറാന്‍ വിഷമത അനുഭവിക്കുന്നവര്‍ക്കും വളരെ സഹായകമാണ് എസ്‌കലേറ്റര്‍. കഴിഞ്ഞ ദിവസം റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും എസ്‌കലേറ്ററിന്റെ ജോലി

Slider Tech

വര്‍ഷാന്ത്യത്തോടെ 100 സ്‌റ്റേഷനുകളില്‍ വൈഫൈ: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ 100 സ്‌റ്റേഷനുകളില്‍ അതിവേഗ വൈഫൈ ബ്രോഡ്ബാന്റ് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു. ഓപ്റ്റിക് ഫൈബര്‍ ശൃംഖലയിലൂടെയുള്ള ടെലികോം അടിസ്ഥാന സൗകര്യ ദാതാക്കളായ റെയ്ല്‍ടെലും ഗൂഗിളും സഹകരിച്ചാണ് അതിവേഗ വൈഫെ ബ്രോഡ്ബാന്റ് പദ്ധതി

Slider Top Stories

റെയ്ല്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണം: മുഖ്യമന്ത്രി റെയ്ല്‍ മന്ത്രിക്ക് കത്തയച്ചു

കൊച്ചി: കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. മുഖ്യമന്ത്രി തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ തുടര്‍ച്ചയായി സംഭവിച്ച

Branding

സ്വച്ഛത സപ്താഹ് പ്രചാരണ പരിപാടി: റെയ്ല്‍വെ ശുചീകരണവും യാത്രക്കാരെ ബോധവല്‍ക്കരിക്കലും ലക്ഷ്യം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റെയ്ല്‍ ശുചിത്വ പ്രചാരണ പരിപാടിയായ സ്വച്ഛത സപ്താഹിന് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു തുടക്കം കുറിച്ചു. സ്വച്ഛ് റെയ്ല്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ പ്രചാരണ പരിപാടി ന്യൂഡെല്‍ഹി റെയ്ല്‍വെ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.