Tag "Supra"

Back to homepage
Auto

ബഹുകേമനായി ടൊയോട്ട സുപ്ര തിരിച്ചെത്തുന്നു

കൊളോണ്‍, ജര്‍മ്മനി : സ്‌പോര്‍ട്‌സ് കാര്‍, ഗ്രാന്‍ഡ് ടൂറര്‍ എന്നീ റോളുകളില്‍ ലോകമെങ്ങും ആവേശം വിതറിയിരുന്ന ടൊയോട്ട സുപ്ര പുനര്‍ജ്ജനിക്കുന്നു. ജനുവരി 14 ന് ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ 2020 മോഡലായി പുതിയ ടൊയോട്ട സുപ്ര അനാവരണം ചെയ്യും. അഞ്ചാം തലമുറ