Tag "support"

Back to homepage
Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍

അഹമ്മദാബാദ്: സ്റ്റാര്‍ട്ടപ്പ് ഫണ്ടുകളെ ഇന്ത്യാഗവണ്‍മെന്റ് പ്രാരംഭഘട്ട ഫണ്ടുകളെന്നും വളര്‍ച്ചാഘട്ട ഫണ്ടുകളെന്നും തരംതിരിക്കുമെന്ന് സീനിയര്‍ കേന്ദ്രസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥന്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കുന്നതിനെ കുറിച്ചും ഗവണ്‍മെന്റ് ആലോചിക്കും. ‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാര്‍ട്ടപ്പുകളോട് അനുകൂലമായ നിലപാടുകള്‍

World

മുലയൂട്ടുന്നതിനെ പിന്തുണച്ച് ഫ്രാന്‍സിസ് പാപ്പ

  റോം: കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനെ പിന്തുണച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ സിറ്റിയില്‍ മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പോസ്തലിക് പാലസിലുള്ള സിസ്റ്റൈന്‍ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാന മദ്ധ്യേയാണ് മുലയൂട്ടലിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്. യേശുവിന്റെ ജ്ഞാനസ്‌നാനത്തെ ഓര്‍മപ്പെടുത്തി എല്ലാ വര്‍ഷവും ചാപ്പലില്‍

Branding

ചെറുകിട ബ്രാന്‍ഡുകള്‍ക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണ നല്‍കാന്‍ മിന്ത്ര പദ്ധതി

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്ര പത്ത് ചെറുകിട ബ്രാന്‍ഡുകള്‍ക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണയും ഡിസൈന്‍ രംഗത്ത് മികച്ച നിര്‍ദേശവും നല്‍കുന്നതിനായി തങ്ങളുടെ ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം പുനരാരംഭിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ബ്രാന്‍ഡുകളിലൂടെ 500

Branding

നോട്ട് അസാധുവാക്കല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും: അനില്‍ അഗര്‍വാള്‍

  ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണ നീക്കങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന ആശയം ബിസിനസ് അന്തരീക്ഷത്തിലെ തടസങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ

Business & Economy

യന്ത്രനെയ്ത്ത് മേഖലയെ തുണയ്ക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: യന്ത്രനെയ്ത്ത് ശാലകളുടെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് നികുതി ഇളവുകളും വിപണി പിന്തുണയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികള്‍, ഇന്‍ഷുറന്‍സ്, യന്ത്രത്തറികളുടെ ക്ലസ്റ്റര്‍ വികസനം തുടങ്ങിയ നടപടികള്‍ പാക്കേജിലുണ്ട്. താഴ്ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും യന്ത്രത്തറികള്‍ക്കാണ്

Politics

മോദിക്ക് തിരിച്ചടി; ബലോചിസ്ഥാന്റെ സ്വാതന്ത്ര്യ നീക്കത്തെ പിന്തുണയ്ക്കുന്നില്ല: യുഎസ്

വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍നിന്നും സ്വാതന്ത്രം നേടാന്‍ ബലോചിസ്ഥാന്‍ നടത്തുന്ന നീക്കത്തെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നു യുഎസ്. പാകിസ്ഥാന്റെ ഏകത്വത്തത്തെയും അഖണ്ഡതയെയും യുഎസ് എന്നും ബഹുമാനിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. പാകിസ്ഥാന്റെ ദക്ഷണിപടിഞ്ഞാറന്‍ പ്രവിശ്യയാണു ബലോചിസ്ഥാന്‍ പ്രവിശ്യ. ബലോചിസ്ഥാനില്‍ പാക്