Tag "sugar"

Back to homepage
Health

കുട്ടികളേ അതിമധുരമരുത്

മുതിര്‍ന്നവരില്‍ പൊണ്ണത്തടി വ്യാപകമാകാന്‍ കാരണം കുട്ടിക്കാലത്തെ പഞ്ചസാരയുടെ അമിതോപഭോഗത്തിന്റെ ഫലമാണെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുന്നു. സമീപ വര്‍ഷങ്ങളില്‍, അമേരിക്കന്‍ ഐക്യനാടുകളിലെ അമിതവണ്ണ നിരക്ക് ഉയര്‍ന്നു. ശരിക്കു പറഞ്ഞാല്‍, 1970 ല്‍ 15% മുതിര്‍ന്നവര്‍ക്ക് അമിതവണ്ണമുണ്ടായിരുന്നു. 2016 ആയപ്പോഴേക്കും അത് ഏകദേശം 40%

Health

പഞ്ചസാരയും ശരീരത്തിലെ നീരും

പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണം ശീലിച്ച ആളുകളില്‍ വിട്ടുമാറാത്ത നീര്‍വീക്കം വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ആളുകള്‍ ഭക്ഷണത്തില്‍ കുറയ്ക്കുമ്പോള്‍ അവരുടെ രക്തത്തിലെ ദൂഷ്യങ്ങള്‍ കുറയുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, അതായത് വിട്ടുമാറാത്ത രോഗങ്ങള്‍,

Business & Economy Slider

എട്ട് ലക്ഷം ടണ്‍ ഷുഗര്‍ കയറ്റുമതി കരാറുകളുമായി ഇന്ത്യ

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇതുവരെ ഇന്ത്യ കരാറായത് എട്ട് ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതിക്ക്. മിഡില്‍ ഈസ്റ്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ കയറ്റുമതി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കരാര്‍ ആയിരിക്കുന്ന മൊത്തം പഞ്ചസാര കയറ്റുമതിയില്‍ 6,00,000 ടണ്‍ അസംസ്‌കൃത പഞ്ചസാരയും, ബാക്കിയുള്ള 2,00,000

Business & Economy

ചൈനയിലേക്കുള്ള പഞ്ചസാര കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള അസംസ്‌കൃത പഞ്ചസാരയുടെ കയറ്റുമതി അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബസുമതി ഇതര അരിയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ചൈന ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണ് പഞ്ചസാര. 15000 ടണ്‍ അസംസ്‌കൃത പഞ്ചസാരയുടെ കയറ്റുമതിക്കാണ് ഇന്ത്യന്‍

Business & Economy

പഞ്ചസാര വ്യവസായത്തിന് 4500 കോടി രൂപയുടെ സഹായം

ന്യൂഡെല്‍ഹി: പഞ്ചസാര വ്യവസായത്തിന് 4500 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. കരിമ്പ് ഉല്‍പ്പാദനം രണ്ട് മടങ്ങില്‍ അധികമാക്കുന്നതിനും, 2018-19 വിപണന വര്‍ഷത്തില്‍ 5 മില്യണ്‍ ടണ്‍ വരെയുള്ള കയറ്റുമതിക്ക് ഗതാഗത സബ്‌സിഡി നല്‍കുന്നതിനും ഉള്ള പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഭക്ഷ്യ മന്ത്രാലയം

Arabia FK News

അറബ് സ്വദേശികള്‍ പഞ്ചസാരപ്രിയര്‍; ഒരു വര്‍ഷം ഒരാള്‍ ഉപയോഗിക്കുന്നത് 213 കിലോ പഞ്ചാസാര

ദുബായ്: ശരാശരി 213 കിലോ ഗ്രാം പഞ്ചസാരയാണ് ഒരാള്‍ ഒരു വര്‍ഷം യുഎഇയില്‍ ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍. അതായത് 53591 ടീസ്പൂണ്‍ പഞ്ചസാര. പ്രതിദിനം ഒരു വ്യക്തി 147 ടീസ്പൂണ്‍ ഉപയോഗിക്കുന്നുണ്ട്. 11 വയസിനു മേലെ പ്രായമുള്ള ഒരാള്‍ക്ക് കഴിക്കാവുന്ന പഞ്ചസാരയുടെ അളവ്

FK News Health Life Slider

വ്യത്യസ്ത ഷുഗറുകളുടെ ഗുണവും ദോഷവും

പ്രധാനമായും നാല് തരത്തിലുള്ള ഷുഗര്‍ ആണ് നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ പല വിധത്തിലായി അടങ്ങിയിട്ടുള്ളത്. വൈറ്റ് ഷുഗര്‍, ബ്രൗണ്‍ ഷുഗര്‍, റോ ഷുഗര്‍, ഹണി എന്നിങ്ങനെയാണ് ഷുഗറിനെ വേര്‍തിരിച്ചിരിക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റിന്റെ വിവിധ രൂപങ്ങളാണ് ഷുഗര്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ പ്രധാനമായും