Tag "sudheer babu articles"

Back to homepage
FK Special

ജീവിതങ്ങള്‍ മോഷ്ടിക്കുന്നവര്‍

പ്രൗഢയായ ഒരു വനിത പാരീസിലെ പ്രശസ്തമായൊരു റെസ്റ്ററന്റിലേക്ക് കയറി ചെല്ലുകയാണ്. അവിടെ കണ്ട ഒരു വ്യക്തിയിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. പ്രശസ്ത ചിത്രകാരനായ പിക്കാസോ ആയിരുന്നു അത്. താന്‍ ഏറെ ഇഷ്ട്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന മഹാനായ ആ പ്രതിഭയെ കണ്ട വനിതക്ക്

FK Special Slider

ഒരു ധനികന്റെ പിറവി

ആ സന്യാസി സര്‍വ്വ പരിത്യാഗി ആയിരുന്നു. അദ്ദേഹത്തിന്റെ മനസ് ശാന്തവും നിര്‍മ്മലവുമായിരുന്നു. ലോക വ്യവഹാരങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നതേയില്ല. മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രമുള്ള ഒരാള്‍. സമ്പത്തിന്റെ ഭാരമോ ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ അദ്ദേഹത്തെ അലട്ടിയിരുന്നുമില്ല. ക്ഷേത്രങ്ങളുടെ ഭോജനശാലകളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ

FK Special Slider

മുഖം ഇല്ലാത്ത അവള്‍

ഓഡിറ്റ് ഓഫീസിലെ കണക്ക് പുസ്തകങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് നടരാജന്‍ മുന്നില്‍ വന്നിരുന്നത്. ഞാന്‍ മുഖം ഉയര്‍ത്തി നടരാജനെ നോക്കി പതിയെ ചിരിച്ചു. അന്ന് നടരാജന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സര്‍ നയിക്കുന്ന പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ എക്കൗണ്ടന്റ്

FK Special Top Stories

ഞാന്‍ മറ്റൊരാളല്ല; ഞാൻ തന്നെയാണ്

ഓഷോ പറയുന്നു ”ഒരാളെ വേറൊരാളുമായി താരതമ്യം ചെയ്യുന്നതു തന്നെ അടിസ്ഥാനപരമായി തെറ്റാണ്. താരതമ്യത്തില്‍ നിന്നാണ് മാത്സരികത ജനിക്കുന്നത്. ആരും തന്നെ മുമ്പിലോ പിമ്പിലോ അല്ല. ആരും തന്നെ മുകളിലോ താഴെയോ അല്ല. ഓരോരുത്തരും അവരവര്‍ തന്നെയാണ്. അവരവര്‍ തന്നെ ആയിരിക്കേണ്ടതുണ്ട്” താരതമ്യം

Motivation Slider Top Stories

നമുക്ക് സ്വസ്ഥതയിലേക്ക് മടങ്ങിവരാം

ബുദ്ധനും ശിഷ്യഗണങ്ങളും ഒരു യാത്രയിലാണ്. വളരെയധികം ദൂരം കാല്‍നടയായി സഞ്ചരിച്ചുകഴിഞ്ഞു. നല്ല ക്ഷീണം അനുഭവപ്പെടുന്നതുകൊണ്ട് ബുദ്ധനും ശിഷ്യന്മാരും അല്‍പ്പസമയം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. എല്ലാവരും ഒരു മരത്തണലില്‍ ഇരുന്നു. ‘നല്ല ദാഹം തോന്നുന്നു. അടുത്തെവിടെയെങ്കിലും നദിയുണ്ടെങ്കില്‍ ശുദ്ധമായ ജലം കുടിക്കാന്‍ എടുത്തുകൊണ്ട്

Slider Top Stories

കേരളം കാട്ടാളരുടെ നാട്

മുന്‍പൊരിക്കല്‍ എറണാകുളത്ത് കൂടിയുള്ള ഒരു ബസ് യാത്രക്കിടെ ഒരു വൃദ്ധന്റെ ഭീതിതമായ നിലവിളി കേട്ടു. തന്റെ കയ്യിലുള്ള ബാഗ് മാറോട് ചേര്‍ത്ത് ഉച്ചത്തില്‍ കരയുകയാണ് ആ വൃദ്ധന്‍. ബാഗിലുണ്ടായിരുന്ന പണം ആരോ അടിച്ചുമാറ്റി. അന്ന് ആ കള്ളന്‍ മോഷ്ടിച്ചുകൊണ്ട് പോയത് പണമായിരുന്നില്ല

Slider Top Stories

ലോകത്തിന്റെ വ്യവഹാരങ്ങള്‍ മനസിലാക്കുക

ആനന്ദും മോഹനും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ഊണിലും ഉറക്കത്തിലും ഒരുമിച്ച് കഴിഞ്ഞവര്‍. അവരുടെ സ്‌നേഹബന്ധം മറ്റുള്ളവരില്‍ അസൂയ ഉളവാക്കി. ഒരാള്‍ക്ക് മറ്റൊരാളെ കാണാതെ ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ എന്തോ കാര്യത്തിന് ഇരുവരും തമ്മില്‍ പിണങ്ങി. വളരെ നിസാരമായ കാര്യം. പക്ഷേ അത് വലിയൊരു

Slider Top Stories

ഗതിയില്ലാതെ അലയുന്ന പ്രാര്‍ത്ഥനകള്‍

ഗ്രാമം കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. മഴ പെയ്തിട്ട് വര്‍ഷങ്ങളായി. പുഴകളും കുളങ്ങളും കിണറുകളും വറ്റി വരണ്ടു. കഠിനമായ ചൂടില്‍ ഗ്രാമവാസികള്‍ വലയുകയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ ഗ്രാമം നശിക്കാന്‍ അധികനാള്‍ എടുക്കില്ല. മഴ പെയ്യിക്കാന്‍ വലിയൊരു യാഗം നടത്താന്‍ ഗ്രാമസഭ തീരുമാനിച്ചു. യാഗം

Slider Top Stories

ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകുമ്പോള്‍…

അബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റ് ആയത് ഇഷ്ടപ്പെടാത്ത ഒരുപാട് പേര്‍ ആ രാജ്യത്ത് ഉണ്ടായിരുന്നു. ലിങ്കണ്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചവനായിരുന്നു. പോരാത്തതിന് അദ്ദേഹത്തിന്റെ പിതാവ് ഒരു ചെരുപ്പുകുത്തി കൂടിയായിരുന്നു. ആളുകളുടെ സഹിഷ്ണുതയുടെ അപ്പുറമായിരുന്നു ആ വസ്തുത. ഒരു ചെരുപ്പുകുത്തിയുടെ മകന്‍

Slider Top Stories

ഈ ഭൂമിയില്‍ ആരും ചെറുതല്ല

ടോം കാറോടിച്ച് പോവുകയാണ്. വളരെ അത്യാവശ്യമുള്ള ചില കാര്യങ്ങളുണ്ട്. അതുകൊണ്ട് അല്‍പ്പം വേഗതയിലാണ് പോക്ക്. കുറച്ചുദൂരം ചെന്നപ്പോള്‍ വെടി പൊട്ടുന്ന പോലെ ഒരു ശബ്ദം. പിന്നില്‍ ഇടത് വശത്തെ ടയര്‍ പഞ്ചറായതാണ്. ടോം വണ്ടി റോഡരികില്‍ ചേര്‍ത്ത് നിര്‍ത്തിയ ശേഷം പുറത്തേക്ക്

Business & Economy FK News

അടിവേരുകള്‍ ഉറപ്പുള്ളതാകണം

ചില ചൈനീസ് മുളകളുടെ കഥ അതീവ രസകരമാണ്. ഇവ നട്ടുകഴിഞ്ഞാല്‍ വളരെ ദിവസങ്ങള്‍ എടുത്താണ് നാമ്പുകള്‍ പൊട്ടുക. പിന്നീട് സാവധാനം അത് വളര്‍ന്ന് തുടങ്ങുകയായി. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് അത് ഒന്നോ രണ്ടോ അടി വളര്‍ന്നാലായി. നാം അത്ഭുതപ്പെടും. എന്തുകൊണ്ട് ഇത്