Tag "success"

Back to homepage
Editorial Slider

വരുണ്‍ വ്യത്യസ്തനാണ് ബിസിനസിലും ജീവിതത്തിലും

ബെംഗളൂരു സ്വദേശിയായ വരുണ്‍ അഗര്‍വാളിന് ഏറ്റവും ഇഷ്ട്ടപ്പെട്ട മേഖല സിനിമയായിരുന്നു. സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൌസ് തുടങ്ങണം, സംവിധായകന്‍ ആകണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ വരുണ്‍ പഠന സ്‌കൂള്‍ പഠനകാലം മുതല്‍ക്കേ പങ്കുവച്ചിരുന്നു . പ്ലസ്ടു കഴിഞ്ഞപ്പോഴാണ് മനസിലെ സിനിമ മോഹം മാതാപിതാക്കളെ അറിയിച്ചത്

Health

പ്രലോഭനങ്ങള്‍ ഒഴിവാക്കുന്നവര്‍ നേട്ടം കൊയ്യും

പ്രലോഭനങ്ങള്‍ ഒഴിവാക്കാനോ കൈകാര്യം ചെയ്യാനോ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ആളുകള്‍ അക്കാദമികവും ശാരീരികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം പറയുന്നു. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാടിക്കയറി പ്രതികരിക്കുന്നതിനേക്കാള്‍ ഫലപ്രദമായി പ്രലോഭനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആസൂത്രണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാണെന്നു യുണൈറ്റഡ്

FK Special Slider

തകര്‍ന്നടിഞ്ഞിടത്ത് നിന്നും തകര്‍പ്പന്‍ ‘സക്‌സസ്

സംരംഭക വിജയത്തിന് എടുത്തുപറയത്തക്ക ഒരു ഫോര്‍മുലയുണ്ടോ? ഒരിക്കലും ഇല്ലെന്ന് പറയും തമിഴ്‌നാട് മധുരൈ സ്വദേശിയായ ഫൈസല്‍ അഹമ്മദ് എന്ന സംരംഭകന്‍. ഇങ്ങനെ പറയാന്‍ ഫൈസലിന് തന്റേതായ കാരണങ്ങളുമുണ്ട്. ഏറെ പ്രതിസന്ധികളിലൂടെ കടന്നു ചെന്ന് സംരംഭകവിജയമെന്ന ലക്ഷ്യം കൈപ്പിടിയിലൊതുക്കിയ വ്യക്തിയാണ് ഫൈസല്‍. 2006

FK Special Slider

പ്രതിസന്ധികളും ജീവിത വിജയവും

നമ്മള്‍ മനുഷ്യരാണ്, നമ്മള്‍ പൂര്‍ണരല്ല നമ്മള്‍ ജീവിക്കുന്നു, നമ്മള്‍ ശ്രമിക്കുന്നു നമ്മുക്കും തെറ്റുപറ്റാം, നമ്മള്‍ വീണുപോയേക്കാം നമ്മുക്കും തടസ്സങ്ങളുണ്ടാകാം നമ്മള്‍ മുറിവേല്‍പ്പിക്കപ്പെടാം പക്ഷേ, നമ്മള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും നമ്മള്‍ വീണ്ടും ശ്രമിക്കും, അനുഭവങ്ങള്‍ പാഠങ്ങളാകും നമ്മള്‍ വീണ്ടും വളരും ജീവിതമെന്ന വിലയേറിയ

FK Special Slider

തോല്‍വിയോ താത്കാലിക തിരിച്ചടിയോ?

സിംഹം വിശന്നുവലഞ്ഞു നടക്കുകയാണ്. രാവിലെ തുടങ്ങിയ നടപ്പാണ്. ഇരയെ ഒന്നും ഇതുവരെ കിട്ടിയില്ല. പെട്ടെന്നാണ് കുറച്ചകലെ പുല്ലുതിന്ന് നില്‍ക്കുന്ന ഒരു മാനിനെ കണ്ടത്. തടിച്ചുകൊഴുത്ത മാനിനെ കണ്ട സിംഹത്തിന്റെ വായില്‍ വെള്ളമൂറി. തന്റെ പതുങ്ങിയ കാലടികളോട് കൂടി സിംഹം മാനിനെ ലക്ഷ്യം

FK Special Slider

തോല്‍വി എന്ന അവസരം

‘തോല്‍വി എന്നത് കൂടുതല്‍ മികവോടു കൂടി ആരംഭം കുറിക്കാനുള്ള അവസരമാണ്’- ഹെന്റി ഫോര്‍ഡ് ജീവിതത്തില്‍ ഒന്നിനു പുറകെ മറ്റൊന്നായി നിരവധി പരാജയങ്ങളെ നേരിട്ട അതുല്യ പ്രതിഭയായിരുന്നു ഓട്ടോമൊബീല്‍ രംഗത്തെ അതികായനായിരുന്ന ഹെന്റി ഫോര്‍ഡ്്. ഇന്ന് ഹെന്റി ഫോര്‍ഡ് എന്ന പേര് എല്ലാവര്‍ക്കും

FK Special Slider

തോല്‍ക്കാന്‍ ധൈര്യമുണ്ടോ?

ജീവിതത്തില്‍ ഒരു തവണ പരാജയപ്പെട്ടാല്‍ ജീവിതം പോയി എന്നു കരുതുന്നവര്‍ക്കായി ഇതാ ദക്ഷിണ കൊറിയയില്‍ നിന്നും ഒരു പ്രചോദനാത്മക ജീവിത കഥ. ഒരു ലക്ഷ്യത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയും ആ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി പതറാതെ സഞ്ചരിക്കുകയും ചെയ്ത അപൂര്‍വ ജീവിതമാണ്

Editorial

ഗ്രാമങ്ങളിലെ എല്‍പിജി പദ്ധതി ഫലപ്രാപ്തിയിലേക്ക്

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) പദ്ധതി പ്രകാരമുള്ള ഗ്രാമീണ കുടുംബങ്ങളിലെ എല്‍പിജി കണക്ഷനുകളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആറ് മാസം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ എല്‍പിജി സിലിണ്ടറും സ്റ്റൗവും റെഗുലേറ്ററും

Branding

രാജ്യത്തെ ഊര്‍ജ്ജ വിതരണ സംവിധാനത്തിന് ‘ഉദയ്’ ഉണര്‍വേകി

ന്യൂഡെല്‍ഹി: രാജ്യത്തെ ഊര്‍ജ്ജ വിതരണ സംവിധാനത്തിന് ഉണര്‍വ് നല്‍കുവാനും ചെലവും വരുമാനവും തമ്മിലുള്ള അകലം കുറയ്ക്കുവാനും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഊര്‍ജ്ജ വിതരണ പുനരുദ്ധാരണ പദ്ധതിയായ ഉജ്ജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന (ഉദയ്)യ്ക്ക് കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയ